Ambulance Accident: ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു

Accident समाचार

Ambulance Accident: ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി; രോഗി മരിച്ചു
Road AccidentAmbulance Accident
  • 📰 Zee News
  • ⏱ Reading Time:
  • 49 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

അപകടത്തിന് പിന്നാലെ രക്തസ്രാവമുണ്ടായി രോ​ഗി മരിച്ചു. ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് നിയന്ത്രണം തെറ്റിയ ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറിയത്.Todays Horoscope: മേട രാശിക്കാർക്ക് ഇന്ന് തൊഴിലിൽ പുരോഗതി, വൃശ്ചിക രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക, അറിയാം ഇന്നത്തെ രാശിഫലം!

രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ച് കയറി രോ​ഗി മരിച്ചു. പാറത്തോട് സ്വദേശി പി.കെ രാജുവാണ് മരിച്ചത്. രാജുവിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് നിയന്ത്രണം തെറ്റിയ ആംബുലൻസ് വീട്ടിലേക്ക് ഇടിച്ചുകയറിയത്. പൊൻകുന്നം അട്ടിക്കലിൽ ഇന്ന് പുലർച്ചെ നാല് മണിയോടെ ആയിരുന്നു അപകടം. രക്തസ്രാവത്തെ തുടർന്നാണ് രോ​ഗി മരിച്ചത്. ആംബുലൻസ് ഡ്രൈവറും രോഗിയുടെ സഹായിയും ചെറിയ പരിക്കുകളോടെ രക്ഷപെട്ടു. ആംബുലൻസ് ഇടിച്ച് കയറിയ വീട്ടിലുള്ളവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

അതേസമയം, അർജുന്റെ കുടുംബത്തിനെതിരെ സൈബർ ആക്രമണം നടത്തിയ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ ചില യൂട്യൂബർമാർക്കെതിരെ കേസെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ പ്രചാരണം നടത്തിയവരെയും മനാഫിനെയും പ്രതി ചേര്‍ത്തുകൊണ്ടാണ് പൊലീസ് കേസെടുത്തത്. സമൂഹത്തിൽ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പാണ് ഇവർക്കെതിരെ ചുമത്തിയത്. കുടുംബത്തിന്‍റെ മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചിരുന്നു.ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Road Accident Ambulance Accident

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

‌Fire Accident: തീപിടിത്തമുണ്ടായപ്പോൾ ഐസിയുവിൽ നിന്ന് മാറ്റിയില്ലെന്ന് ആരോപണം; ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ചു‌Fire Accident: തീപിടിത്തമുണ്ടായപ്പോൾ ഐസിയുവിൽ നിന്ന് മാറ്റിയില്ലെന്ന് ആരോപണം; ബെംഗളൂരുവിൽ മലയാളി യുവാവ് മരിച്ചുതീപിടിത്തം ഉണ്ടായ സമയത്ത് സൂരജിനെ ഐസിയുവിൽ നിന്ന് മാറ്റിയില്ലെന്നും ആശുപത്രി അധികൃതരുടെ ഭാ​ഗത്ത് നിന്ന് വീഴ്ച സംഭവിച്ചുവെന്നും ബന്ധുക്കൾ.
और पढो »

Road Accident: ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പെടെ മൂന്നു പേർ മരിച്ചുRoad Accident: ചെന്നൈയിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് ഉൾപ്പെടെ മൂന്നു പേർ മരിച്ചുകാറിലുണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ ഉഷാറാണി, മകള്‍ സായ് മോനിഷ എന്നിവരും അപകടത്തില്‍ മരിച്ചു
और पढो »

Guruvayur temple: നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല; ഗുരുവായൂർ ക്ഷേത്രത്തിൽ വിഡിയോഗ്രഫിക്ക് നിയന്ത്രണംGuruvayur temple: നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല; ഗുരുവായൂർ ക്ഷേത്രത്തിൽ വിഡിയോഗ്രഫിക്ക് നിയന്ത്രണംഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി.
और पढो »

Medical Negligence Allegation: കോഴിക്കോട് ഗര്‍ഭസ്ഥ ശിശുവിന് പിന്നാലെ അമ്മയും മരിച്ചു; ചികിത്സാപ്പിഴവെന്ന് കുടുംബംഅമ്മയും കുഞ്ഞും മരിച്ചത് ചികിത്സാപ്പിഴവ് മൂലമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. എകരൂൽ ഉണ്ണിക്കുളം ആർപ്പറ്റ വിവേകിന്റെ ഭാര്യ അശ്വതി (35)യും ​ഗർഭസ്ഥ ശിശുവുമാണ് മരിച്ചത്.
और पढो »

Angamali Fire Incident: അങ്കമാലിയിൽ വീടിന് തീവച്ച് ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു; കുട്ടികൾക്ക് പരിക്ക്!Angamali Fire Incident: അങ്കമാലിയിൽ വീടിന് തീവച്ച് ഗൃഹനാഥൻ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു; കുട്ടികൾക്ക് പരിക്ക്!Angamali Fire: തീ ആളിക്കത്തിയതിലൂടെ വീടിനകത്ത് ഉറങ്ങിക്കിടന്ന ഭാര്യ വെന്തുമരിച്ചു. ഗുരുതരമായി പൊള്ളലേറ്റ രണ്ടു കുട്ടികളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
और पढो »

Thrissur Pooram: ആംബുലൻസ് ഉപയോഗിക്കേണ്ടത് ചികിത്സാ ആവശ്യങ്ങൾക്ക്; സുരേഷ് ഗോപിക്കെതിരെ പരാതിThrissur Pooram: ആംബുലൻസ് ഉപയോഗിക്കേണ്ടത് ചികിത്സാ ആവശ്യങ്ങൾക്ക്; സുരേഷ് ഗോപിക്കെതിരെ പരാതിതൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ​ഗോപിക്കെതിരെ പരാതി.
और पढो »



Render Time: 2025-02-19 08:22:52