തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പരാതി.
പൂരം നിലച്ചയുടനെ സുരേഷ് ഗോപിയെ ആംബുലൻസിൽ എത്തിച്ചത് ദുരൂഹമാണെന്ന് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന വി.എസ് സുനിൽ കുമാർ ആരോപിച്ചിരുന്നു.തൃശ്ശൂർ എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പരാതിപൂരനഗരിയിൽ തിരുവമ്പാടി ദേവസ്വം പ്രതിനിധികളുമായി ചർച്ച നടത്താൻ ആദ്യമെത്തിയ നേതാക്കളിലൊരാൾ സുരേഷ് ഗോപിയായിരുന്നുGrah Gochar In October: ഒക്ടോബറിലെ ഗ്രഹ സംക്രമണം ഇവർക്ക് നൽകും ബമ്പർ നേട്ടങ്ങൾ, ആഗ്രഹിച്ചതെല്ലാം നേടും!Mammootty Kampany Production No.
ചികിത്സാ ആവശ്യങ്ങൾക്ക് ഉപയോഗിക്കേണ്ട ആംബുലൻസ് മറ്റ് ആവശ്യത്തിന് ഉപയോഗിച്ചെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഗതാഗതമന്ത്രിക്കും ട്രാൻസ്പോർട്ട് കമ്മീഷണർക്കുമാണ് പരാതി നൽകിയത്.ചടങ്ങുകൾ അലങ്കോലമായതിന്റെ പേരിൽ തിരുവമ്പാടി വിഭാഗം പൂരം നിർത്തിവച്ചതിന് പിന്നാലെ പ്രശ്നപരിഹാരത്തിന് സുരേഷ് ഗോപി സേവാഭാരതിയുടെ ആംബുലൻസിലാണ് വന്നിറങ്ങിയത്. മറ്റ് വാഹനങ്ങൾക്ക് പ്രവേശനമില്ലാതെ അടച്ചിട്ട മേഖലയിലേക്ക് സുരേഷ് ഗോപി ആംബുലൻസിൽ എത്തിയതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന് എൽഡിഎഫും യുഡിഎഫും ആരോപണം ഉന്നയിച്ചിരുന്നു.
Suresh Gopi തൃശ്ശൂർ പൂരം സുരേഷ് ഗോപി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Case Filed Against Media: സുരേഷ് ഗോപിയുടെ പരാതിയിൽ മാധ്യമങ്ങൾക്കെതിരെ കേസെടുത്തുസംഭവത്തിന് പിന്നാലെ സുരേഷ് ഗോപിക്കെതിരെ കെയുഡബ്ല്യൂ അടക്കം പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ അനിൽ അക്കര സുരേഷ് ഗോപിക്കെതി
और पढो »
Union Minister Suresh Gopi: മാധ്യമപ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവം; സുരേഷ് ഗോപിക്കെതിരെ അന്വേഷണംബിജെപിയിലുൾപ്പെടെ വലിയ പ്രതിഷേധമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ ഉയർന്നുവന്നത്.
और पढो »
Thrissur Pooram Row: തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ: അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപി പരിശോധിക്കുംഏകോപനത്തില്ർ സിറ്റി പൊലീസ് കമ്മീഷണർക്വീകുണ്ഴ്ചടായയല്ലാതെ മറ്റ് കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നില്ലെന്നാണ് വിവരം.
और पढो »
Thrissur Pooram Row: തൃശൂർ പൂരം അലങ്കോലപ്പെടുത്തൽ: അന്വേഷണ റിപ്പോർട്ട് ഇന്ന് ഡിജിപി പരിശോധിക്കുംഏകോപനത്തില്ർ സിറ്റി പൊലീസ് കമ്മീഷണർക്വീകുണ്ഴ്ചടായയല്ലാതെ മറ്റ് കാര്യങ്ങൾ റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നില്ലെന്നാണ് വിവരം.
और पढो »
Thrissur Pooram: പൂരം കലക്കിയതിൽ ബാഹ്യ ഇടപെടലില്ലെന്ന വാദം തെറ്റ്; റിപ്പോർട്ട് തള്ളി വിഎസ് സുനിൽ കുമാർതൃശ്ശൂർ പൂരവുമായി ബന്ധപ്പെട്ട എഡിജിപിയുടെ റിപ്പോർട്ട് തള്ളി സിപിഎം നേതാവും തൃശ്ശൂർ സ്ഥാനാർത്ഥിയുമായ വിഎസ് സുനിൽ കുമാർ.
और पढो »
Thrissur Pooram Disruption: തൃശൂർ പൂരം കലക്കൽ; മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിച്ചുവെന്ന് വി.എസ് സുനിൽകുമാർഅന്വേഷണം പ്രഖ്യാപിച്ച് നാല് മാസം കഴിഞ്ഞിട്ടും ഇത് സംബന്ധിച്ച് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന പോലീസിന്റെ നിലപാട് ഞെട്ടിക്കുന്നതാണ്. ഇത് അംഗീകരിച്ച് കൊടുക്കാനാകില്ലെന്ന് വിഎസ് സുനിൽകുമാർ പറഞ്ഞു.
और पढो »