ബിജെപിയിലുൾപ്പെടെ വലിയ പ്രതിഷേധമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പെരുമാറ്റത്തിനെതിരെ ഉയർന്നുവന്നത്.
Actress Asha Sharath: ''അദ്ദേഹത്തിൽ നിന്ന് എനിക്ക് ദുരനുഭവമുണ്ടായിട്ടില്ല''; പ്രചരിക്കുന്നത് വ്യാജ വാർത്തയെന്ന് ആശ ശരത്ത്Mukesh: 'അഡ്രസ് കണ്ടുപിടിച്ച് മുകേഷ് വീട്ടില്‍ എത്തി'; നടിയുടെ അമ്മയെ കടന്നുപിടിച്ചെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ്Todays Horoscope
തൃശ്ശൂരിൽ മാധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. അനിൽ അക്കര എംഎൽഎയാണ് പരാതി നൽകിയത്. പരാതിയിൽ പ്രാഥമികാന്വേഷണത്തിന് കമ്മീഷണർ നിർദ്ദേശം നൽകി. തൃശൂർ സിറ്റി എ സി പിക്കാണ് കമ്മീഷ്ണർ നിർദ്ദേശം നൽകിയിരിക്കുന്നത്. വേണ്ടി വന്നാൽ പരാതിക്കാരനിൽ നിന്നും മാധ്യമപ്രവർത്തകരിൽ നിന്നും മൊഴിയെടുക്കുമെന്ന് എസി പി അറിയിച്ചു. സുരേഷ് ഗോപിയുടെ മര്യാദവിട്ട പെരുമാറ്റത്തിനെതിരെ ബിജെപിയിലുൾപ്പെടെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്.
തൃശൂരിലെ രാമനിലയത്തില്‍ പ്രതികരണം തേടാനെത്തിയ മാധ്യമങ്ങളെ സുരേഷ് ഗോപി തള്ളി മാറ്റുകയായിരുന്നു. പ്രതികരിക്കാന്‍ തനിയ്ക്ക് സൗകര്യമില്ലെന്ന് പറഞ്ഞാണ് സുരേഷ് ഗോപി വാഹനത്തിന് സമീപം നിന്ന മാധ്യമ പ്രവര്‍ത്തകരെ തള്ളി മാറ്റിയത്. മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ പ്രതികരണം തേടാന്‍ എത്തിയതായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. എന്നാല്‍, സിനിമാ സ്റ്റൈലില്‍ മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി തട്ടിക്കയറുകയാണ് ഉണ്ടായത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Suresh Gopi: കട്ടക്കലിപ്പില്‍ സുരേഷ് ഗോപി; മാധ്യമ പ്രവർത്തകരെ തള്ളിമാറ്റിSuresh Gopi pushes Journalists at Ramanilayam: മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ പ്രതികരണം തേടാന്‍ എത്തിയ മാധ്യമ പ്രവർത്തകരെയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്.
और पढो »
Edavela Babu: ലൈംഗിക ആരോപണം; പൊലീസിൽ പരാതി നൽകി ഇടവേള ബാബുഇമെയിൽ വഴി അയച്ച പരാതിയിൽ കൃത്യമായ അന്വേഷണം വേണമെന്ന് ഇടവേള ബാബു ആവശ്യപ്പെട്ടു.
और पढो »
Womens commission: സർക്കാരിനോട് റിപ്പോർട്ട് തേടും, ആരോപണം തെളിഞ്ഞാൽ നടപടി വേണം; രഞ്ജിത്തിനെതിരായ നടിയുടെ ആരോപണത്തിൽ വനിതാ കമ്മീഷൻപരാതി ഉന്നയിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അന്വേഷണം നടത്തി വ്യക്തത വരുത്തുകയും നടപടി എടുക്കുകയും വേണമെന്ന് വനിതാ കമ്മീഷൻ
और पढो »
The GOAT Trailer: വിവിധ ഗെറ്റപ്പുകളിൽ ആരാധകരെ ത്രസിപ്പിച്ച് വിജയ്; ഗോട്ട് ട്രെയിലർ പുറത്തുവിട്ടുഎജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ഗോട്ട് നിർമിക്കുന്നത്.
और पढो »
National Film Awards 2024: എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരം; മികച്ച നടൻ ഋഷഭ് ഷെട്ടി, നടി നിത്യാ മേനൻ2022 ജനുവരി മുതൽ ഡിസംബർ 31 വരെ സെൻസർ ചെയ്ത ചിത്രങ്ങളാണ് അവാർഡിനായി പരിഗണിച്ചിരിക്കുന്നത്.
और पढो »
Murder: പോക്‌സോ കേസിലെ പ്രതി അതിജീവിതയുടെ അച്ഛനെ അടിച്ചുകൊന്നു!തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കേളമംഗലത്തായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.
और पढो »