Murder: പോക്‌സോ കേസിലെ പ്രതി അതിജീവിതയുടെ അച്ഛനെ അടിച്ചുകൊന്നു!

Crime News समाचार

Murder: പോക്‌സോ കേസിലെ പ്രതി അതിജീവിതയുടെ അച്ഛനെ അടിച്ചുകൊന്നു!
MurderVenkatrajPocso Accused
  • 📰 Zee News
  • ⏱ Reading Time:
  • 45 sec. here
  • 9 min. at publisher
  • 📊 Quality Score:
  • News: 45%
  • Publisher: 63%

തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ കേളമംഗലത്തായിരുന്നു നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

Chennai Murder Case: 17 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ജി. വെങ്കട് രാജാണ് കൊലക്കേസില്‍ പിടിയിലായത്സംഭവം നടന്നത് തമിഴ്‌നാട്ടിലാണ്AstrologySurya Gochar: സൂര്യൻ സ്വരാശിയിൽ എത്തുന്നതോടെ കിടിലം രാജയോഗം, ഇവർക്കിനി രാജകീയ ജീവിതം!

ചെന്നൈ: പോക്സോ കേസില്‍ ജാമ്യത്തിലിറങ്ങിയ യുവാവ് അതിജീവിതയുടെ അച്ഛനെ അടിച്ചുകൊന്നതായി റിപ്പോർട്ട്. സംഭവം നടന്നത് തമിഴ്‌നാട്ടിലാണ്.സംഭവ ശേഷം പെണ്‍കുട്ടിയുമായി കടന്നുകളഞ്ഞ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. 17 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ജി. വെങ്കട് രാജാണ് കൊലക്കേസില്‍ പിടിയിലായത്.പെണ്‍കുട്ടിയും വെങ്കട്ടും തമ്മില്‍ നേരത്തേ പരിചയമുണ്ടായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂShukra Surya Yuti: 12 മാസത്തിനുശേഷം ശുക്ര-സൂര്യ സംയോഗം; ഈ രാശിക്കാർ തൊട്ടതെല്ലാം പൊന്നാകും!Sheikh Hasina: ഷെയ്ഖ് ഹസീന ഡൽഹിയിൽ; ബ്രിട്ടനിൽ രാഷ്ട്രീയ അഭയം ഉറപ്പാക്കും വരെ ഇന്ത്യയിൽ തുടര...Stock Market: ഇന്ത്യൻ ഓഹരി വിപണിയിൽ തകർച്ച; സെൻസെക്സും നിഫ്റ്റിയും ഇടിയാനുള്ള കാരണങ്ങൾ അറിയാ...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Murder Venkatraj Pocso Accused Krishnagiri Tamil Nadu Arrest Bengaluru

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Financial Fraud Case: ധനകാര്യസ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്ത കേസിലെ പ്രതി ധന്യാ മോഹൻ കീഴടങ്ങിFinancial Fraud Case: ധനകാര്യസ്ഥാപനത്തിൽ നിന്ന് 20 കോടി തട്ടിയെടുത്ത കേസിലെ പ്രതി ധന്യാ മോഹൻ കീഴടങ്ങികൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷനിലാണ് ധന്യാ മോഹൻ കീഴടങ്ങിയത്
और पढो »

TP Murder Case: കുറ്റവാളികളുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുംTP Murder Case: കുറ്റവാളികളുടെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുംTP Chandrashekhar Murder Case: കേസിലെ ആദ്യ ആറു പ്രതികളായ അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, രജീഷ്, ഷാഫി, ഷിനോജ് എന്നിവര്‍ ഇരട്ട ജീവപര്യന്തം ലഭിച്ചവരാണ്
और पढो »

Kannur Crime News: കണ്ണൂരിൽ ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽKannur Crime News: കണ്ണൂരിൽ ഭാര്യയേയും മകനേയും വെട്ടി പരിക്കേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽഭാര്യയോടുള്ള വൈരാ​ഗ്യത്തിലും സംശയത്തിന്റെയും പേരിലാണ് പ്രതി യുവതിയെയും മകനെയും വെട്ടിപ്പരിക്കേൽപ്പിച്ചത്.
और पढो »

Marijuana Seized: മന്ത്രവാദത്തിൻ്റെ മറവിൽ മയക്കു മരുന്ന് കച്ചവടം; പ്രതി പിടിയിൽMarijuana Seized: മന്ത്രവാദത്തിൻ്റെ മറവിൽ മയക്കു മരുന്ന് കച്ചവടം; പ്രതി പിടിയിൽമന്ത്രവാദത്തിനായി അമ്പലം സ്ഥാപിച്ച് ഇതിന്റെ മറവിലാണ് പ്രതി മയക്കുമരുന്ന് കച്ചവടം നടത്തിയിരുന്നത്
और पढो »

Crime News: ബാലികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഗുണ്ട അറസ്റ്റിൽCrime News: ബാലികയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഗുണ്ട അറസ്റ്റിൽചെമ്പനരുവി സ്വദേശിയായ പ്രതി മാലൂർ എന്ന സ്ഥലത്ത് സ്ഥിര താമസമാക്കുകയായിരുന്നു
और पढो »

Thrissur Crime: തൃശൂരിൽ 9 വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; പ്രതിക്ക് 10 വർഷം കഠിനതടവും പിഴയുംThrissur Crime: തൃശൂരിൽ 9 വയസുകാരിക്ക് നേരെ ലൈം​ഗികാതിക്രമം; പ്രതിക്ക് 10 വർഷം കഠിനതടവും പിഴയും2019ലെ കേസിലാണ് ഇപ്പോൾ ശിക്ഷവിധിത്തിരിക്കുന്നത്. 50,000 രൂപ പ്രതി പിഴ നൽകണം. ഇത് അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിൽ പറയുന്നു.
और पढो »



Render Time: 2025-02-21 02:32:52