Suresh Gopi pushes Journalists at Ramanilayam: മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ പ്രതികരണം തേടാന്‍ എത്തിയ മാധ്യമ പ്രവർത്തകരെയാണ് സുരേഷ് ഗോപി തള്ളി മാറ്റിയത്.
മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി .പ്രതികരിക്കാന്‍ തനിയ്ക്ക് സൗകര്യമില്ലെന്ന് പറഞ്ഞാണ് മാധ്യമ പ്രവര്‍ത്തകരെ തള്ളി മാറ്റിയത്.
Actress Sonia Malhar: 'അത് ജയസൂര്യയല്ല, കയറിപ്പിടിച്ചവന് തല്ലും കൊടുത്തിട്ടുണ്ട്'; സോഷ്യൽ മീഡിയ ചർച്ചകളിൽ പ്രതികരിച്ച് സോണിയ മൽഹാർTodays Horoscope: ഇന്ന് കന്നി രാശിക്കാർക്ക് അടിപൊളി ദിനം, വൃശ്ചികം രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Todays Horoscope: ജന്മാഷ്ടമിയിൽ മേട രാശിക്കാർക്ക് സമ്മിശ്ര ദിനം, മകരം രാശിക്കാർക്ക് അനുകൂല ദിനം, അറിയാം ഇന്നത്തെ രാശിഫലം!7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്കിതാ അടിപൊളി വാർത്ത; DA DR ൽ ഇത്രയും വർദ്ധനവ്!തൃശൂര്‍: മാധ്യമങ്ങളോട്...
മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട് സുരേഷ് ഗോപിയുടെ പ്രതികരണം തേടാന്‍ എത്തിയതായിരുന്നു മാധ്യമ പ്രവര്‍ത്തകര്‍. എന്നാല്‍, സിനിമാ സ്റ്റൈലില്‍ മാധ്യമ പ്രവര്‍ത്തകരോട് സുരേഷ് ഗോപി തട്ടിക്കയറുകയാണ് ഉണ്ടായത്. എന്റെ വഴി എന്റെ അവകാശമാണെന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നും പറഞ്ഞ സുരേഷ് ഗോപി പ്രകോപിതനായി വാഹനത്തില്‍ കയറി പോകുകയായിരുന്നു.
'അഡ്രസ് കണ്ടുപിടിച്ച് മുകേഷ് വീട്ടില്‍ എത്തി'; നടിയുടെ അമ്മയെ കടന്നുപിടിച്ചെന്ന് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ഇന്ന് രാവിലെയും ഈ വിഷയത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം വിവാദമായിരുന്നു. വലിയൊരു സംവിധാനത്തെ തകര്‍ക്കുകയാണ് മാധ്യമങ്ങളെന്നായിരുന്നു സുരേഷ് ഗോപി പറഞ്ഞത്. മുകേഷിന്റെ കാര്യം തീരുമാനിക്കേണ്ടത് കോടതിയാണ്. വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണ്. ഇപ്പോള്‍ ഉയരുന്ന ആരോപണങ്ങളെല്ലാം മാധ്യമ സൃഷ്ടിയാണ്. പരാതികള്‍ ആരോപണത്തിന്റെ രൂപത്തിലാണ് നില്‍ക്കുന്നത്. കോടതിയ്ക്ക് ബുദ്ധിയും യുക്തിയുമുണ്ട്. കാര്യങ്ങള്‍ കോടതി തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
CPM Office Attacked: കാട്ടാക്കടയിൽ സിപിഎം പാർട്ടി ഓഫീസിനു നേരെ ആക്രമണം; 4 പേർ അറസ്റ്റിൽപാർട്ടി ഓഫീസിൽ എത്തിയ ആക്രമികൾ ക്യാരംസ് കളിച്ചുകൊണ്ടിരുന്ന പ്രവർത്തകരെ ആക്രമിക്കുകയും കസേരകളും മറ്റും തല്ലിത്തകർക്കുകയും ചെയ്യുകയായിരുന്നു
और पढो »
The GOAT Trailer: വിവിധ ഗെറ്റപ്പുകളിൽ ആരാധകരെ ത്രസിപ്പിച്ച് വിജയ്; ഗോട്ട് ട്രെയിലർ പുറത്തുവിട്ടുഎജിഎസ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറിൽ കൽപാത്തി എസ് അഘോരം, കൽപാത്തി എസ് ഗണേഷ്, കൽപാത്തി എസ് സുരേഷ് എന്നിവർ ചേർന്നാണ് ഗോട്ട് നിർമിക്കുന്നത്.
और पढो »
Mohanlal In Wayanad: ആശ്വാസമേകാൻ മോഹൻലാൽ വയനാട്ടിൽ; ക്യാമ്പുകളിൽ സന്ദർശനം നടത്തി!Mohanlal Reached Wayanad: ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവിടെ വച്ച് മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നാണ് റിപ്പോർട്ട്.
और पढो »
Mohanlal In Wayanad: ആശ്വാസമേകാൻ മോഹൻലാൽ വയനാട്ടിൽ; ക്യാമ്പുകളിൽ സന്ദർശനം നടത്തി!Mohanlal Reached Wayanad: ദുരിത ബാധിതരെ സന്ദര്‍ശിച്ച ശേഷം മോഹന്‍ലാല്‍ ദുരന്ത ഭൂമിയായ മുണ്ടക്കൈയിലേക്ക് തിരിച്ചിട്ടുണ്ട്. ഇവിടെ വച്ച് മോഹന്‍ലാല്‍ മാധ്യമ പ്രവര്‍ത്തകരെ കാണുമെന്നാണ് റിപ്പോർട്ട്.
और पढो »
PM Modi Wayanad Visit: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ കേരളത്തിൽ; വയനാട് ഉരുൾപൊട്ടൽ മേഖലകൾ സന്ദർശിക്കുംPM Modi Wayanad Visit: വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകൾ ഇന്നലെ തന്നെ കണ്ണൂരിലെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിക്കൊപ്പം കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉണ്ടാകും എന്നാണ് റിപ്പോർട്ട്.
और पढो »
Suresh Gopi: केंद्रीय मंत्री गोपी ने अमित शाह से मांगी फिल्मों में काम करने की अनुमति, बोले- यह मेरा जुनूनSuresh Gopi: केंद्रीय मंत्री गोपी ने अमित शाह से मांगी फिल्मों में काम करने की अनुमति, बोले- यह मेरा जुनून Union Minister Gopi asked Amit Shah for permission to work in films says this is my passion
और पढो »