CPM Office Attacked: കാട്ടാക്കടയിൽ സിപിഎം പാർട്ടി ഓഫീസിനു നേരെ ആക്രമണം; 4 പേർ അറസ്റ്റിൽ

CPM Office समाचार

CPM Office Attacked: കാട്ടാക്കടയിൽ സിപിഎം പാർട്ടി ഓഫീസിനു നേരെ ആക്രമണം; 4 പേർ അറസ്റ്റിൽ
CPM Office AttackedKattakadaCPM Area Committee Office Attacked In Kattakada
  • 📰 Zee News
  • ⏱ Reading Time:
  • 60 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 44%
  • Publisher: 63%

പാർട്ടി ഓഫീസിൽ എത്തിയ ആക്രമികൾ ക്യാരംസ് കളിച്ചുകൊണ്ടിരുന്ന പ്രവർത്തകരെ ആക്രമിക്കുകയും കസേരകളും മറ്റും തല്ലിത്തകർക്കുകയും ചെയ്യുകയായിരുന്നു

CPM Office Attacked In Kattakada : പാർട്ടി ഓഫീസിന് നേരെ ആക്രമണം നടത്തിയ നാലുപേർ അറസ്റ്റിൽHardik Pandya Divorce: ഹാർദ്ദിക് പാണ്ഡ്യയും നടാഷയും വേർപിരിയാൻ കാരണം ഇതോ? സൂചനകൾ പുറത്ത്Healthy Drinks: വെറും വയറ്റിൽ ഈ ജ്യൂസ് കുടിച്ചുനോക്കൂ... അറിയാം അത്ഭുതകരമായ മാറ്റങ്ങൾ

തിരുവനന്തപുരം: കാട്ടാക്കടയിൽ സിപിഎമ്മിൻ്റെ പാർട്ടി ഓഫീസിന് നേരെ ആക്രമണം നടത്തിയ നാലുപേർ അറസ്റ്റിൽ. രാത്രി 9:30 ഓടെയാണ് ആക്രമണം ഉണ്ടായത്. ഇരുചക്ര വാഹനങ്ങളിലെത്തിയ 20 ഓളം പേരാണ് പാർട്ടി ഓഫീസിൽ ആക്രമണം നടത്തിയത്. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്, വയനാട്ടിൽ മലവെള്ളപാച്ചിലിന് സാധ്യത!

. വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായാണ് ഇവർ അക്രമം നടത്തിയതെന്ന് ഏരിയ സെക്രട്ടറി പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കാട്ടാക്കട പോലീസ് പിടികൂടിയിട്ടുണ്ട്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ് അക്രമം നടത്തിയതിന്നാണ് സൂചന. അക്രമം നടത്തിയത് എസ്.ഡി.പി.ഐ പ്രവർത്തകരാണെന്നാണ് സിപിഎം നേതൃത്വം ആരോപിക്കുന്നത്. സംഭവത്തെ തടുർന്ന് കാട്ടാക്കട സിപിഎം ഓഫീസിൽ മന്ത്രി വി.ശിവൻകുട്ടി സന്ദർശനം നടത്തി.

എട്ടാം ശമ്പള കമ്മീഷനെക്കുറിച്ചുള്ള പുത്തൻ അപ്‌ഡേറ്റ്, ശമ്പളം, അലവൻസുകളിൽ എത്ര വർദ്ധവുണ്ടാകും, അറിയാം...തെലങ്കാനയിലെ മാവോവാദി നേതാവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കേസില്‍ കൊച്ചിയില്‍ എന്‍ഐഎയുടെ റെയ്ഡ്. മാവോവാദി നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കാക്കനാട് തേവക്കലിലെ വീട്ടിലാണ് എൻഐഎ പരിശോധന നടത്തിയത്. മാവോവാദി നേതാവ് സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റുമായി ബന്ധപ്പെട്ടാണ് ഈ റെയ്ഡ്. എൻഐഎയുടെ തെലങ്കാനയിൽ നിന്നുള്ള സംഘമാണ് അന്വേഷണത്തിനായി കൊച്ചിയിലെത്തിയത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

CPM Office Attacked Kattakada CPM Area Committee Office Attacked In Kattakada Crime News Arrest

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Crime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; കൊലക്കേസ് പ്രതിയടക്കം 3 പേർ അറസ്റ്റിൽCrime News: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡനം; കൊലക്കേസ് പ്രതിയടക്കം 3 പേർ അറസ്റ്റിൽപ്രതികളായ മൂവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്. കാപ ചുമത്തി ജയിലിലായിരുന്ന ജിത്തു കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയത്
और पढो »

Israeli Attack: 3 തവണ ബോംബ് ആക്രമണം; 15 പേർ കൊല്ലപ്പെട്ടു, ഗാസയിൽ സ്കൂൾ പൂർണമായും തകർന്നുIsraeli Attack: 3 തവണ ബോംബ് ആക്രമണം; 15 പേർ കൊല്ലപ്പെട്ടു, ഗാസയിൽ സ്കൂൾ പൂർണമായും തകർന്നുഹമാസ് കമാൻഡർ അടക്കം 9 പേർ വെസ്റ്റ്ബാങ്കിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
और पढो »

Drugs Seized: വയനാട്ടിൽ മയക്കുമരുന്നുമായി 5 പേർ അറസ്റ്റിൽ; പിടികൂടിയത് 204 ഗ്രാം മെത്താഫിറ്റാമിൻDrugs Seized: വയനാട്ടിൽ മയക്കുമരുന്നുമായി 5 പേർ അറസ്റ്റിൽ; പിടികൂടിയത് 204 ഗ്രാം മെത്താഫിറ്റാമിൻകാറിന്റെ സ്റ്റിയറിംഗിന് കീഴിൽ ഒളിപ്പിച്ചാണ് പ്രതികൾ മയക്കുമരുന്ന് കടത്തിന് ശ്രമിച്ചത്. ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്.
और पढो »

NEET Paper Leak Case: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽNEET Paper Leak Case: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽഈ മാസമാദ്യം കേസിലെ മുഖ്യകണ്ണിയായ രാകേഷ് രഞ്ജനെ അറസ്റ്റ് ചെയ്തിരുന്നു. ബിഹാറിലെ നളന്ദയിൽ നിന്നായിരുന്നു സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്.
और पढो »

French Rail Network Attack: ഫ്രഞ്ച് റെയില്‍വേ ശൃംഖലയില്‍ വ്യാപക ആക്രമണംFrench Rail Network Attack: ഫ്രഞ്ച് റെയില്‍വേ ശൃംഖലയില്‍ വ്യാപക ആക്രമണംParis Rail Network Attack: പാരിസ് ഒളിമ്പിക്സ് നടക്കുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
और पढो »

Crime News: പാഴ്സൽ നൽകാനെന്ന പേരിലെത്തി; യുവതിക്ക് നേരെ വെടിയുതിർത്തു, ആക്രമിച്ചത് മുഖംമൂടി ധരിച്ച സ്ത്രീCrime News: പാഴ്സൽ നൽകാനെന്ന പേരിലെത്തി; യുവതിക്ക് നേരെ വെടിയുതിർത്തു, ആക്രമിച്ചത് മുഖംമൂടി ധരിച്ച സ്ത്രീപാഴ്സൽ നൽകാനെന്ന പേരിലെത്തിയാണ് മുഖംമൂടി ധരിച്ച സ്ത്രീ യുവതിക്ക് നേരെ വെടിയുതിർത്തത്.
और पढो »



Render Time: 2025-02-22 00:03:47