ഹമാസ് കമാൻഡർ അടക്കം 9 പേർ വെസ്റ്റ്ബാങ്കിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
Last Updated : Aug 4, 2024, 08:43 AM ISTWayanad Landslide 6th Day: വയനാട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 365; ആറാം ദിനത്തിൽ റഡാർ പരിശോധന, ഇനിയും കണ്ടെത്താനുള്ളത് 206 പേരെBhaskar Yoga: ചിങ്ങ രാശിയിൽ കിടിലം യോഗം; ഇവർ തൊട്ടതെല്ലാം പൊന്നാകും, പൊന്നിൽ കുളിക്കും!പലസ്തീനികൾ അഭയം തേടിയ ഗാസയിലെ സ്കൂളിന് നേരെ ബോംബ് ആക്രമണം. ഇസ്രായേലിന്റെ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു. 3 തവണയാണ് ഷെയ്ഖ് റദ്‍വാനിലെ സ്കൂളിൽ ആക്രമണം നടന്നത്. ആക്രമണത്തില്‍ സ്കൂൾ പൂർണമായും തകർന്നു.
അതേസമയം വെസ്റ്റ്ബാങ്കിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഹമാസ് കമാൻഡർ അടക്കം 9 പേർ കൊല്ലപ്പെട്ടു. ഇതിനിടെ, ശരീരത്തിന് തൊട്ടടുത്ത് നിന്നുണ്ടായ ആക്രമണത്തിലാണ് ഹമാസ് തലവൻ ഇസ്മായിൽ ഹനിയേ കൊല്ലപ്പെട്ടതെന്ന് ഇറാൻ സ്ഥിരീകരിച്ചു. ടെഹ്‍റാനിൽ വച്ച് നടന്ന ഈ ആക്രമണത്തിന് തിരിച്ചടി നൽകുമെന്ന് ഇറാൻ വ്യക്തമാക്കി.ഇറാനിലെ ടെഹ്‍റാനിൽ തന്‍റെ ഗസ്റ്റ്ഹൗസിലുണ്ടായ സ്ഫോടനത്തിലാണ് ഹനിയെ കൊല്ലപ്പെട്ടത്. ആക്രമണത്തിൽ ഹനിയേയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടതായി ഇറാൻ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂLakshmi Devi Favourite Zodiacs: ഇവരാണ് ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും കിടിലം നേട...Lucky Zodiacs Of August: ഈ മാസം ഈ രാശിക്കാർ പൊളിക്കും, ലഭിക്കും വൻ നേട്ടങ്ങൾ?Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; വടക്കൻ കേരളത്തിൽ ജാഗ്രത, 4 ജില്ലകള...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Jammu Kashmir: ജമ്മുകശ്മീരിൽ ആക്രിക്കടയിൽ സ്ഫോടനം; നാല് പേർ കൊല്ലപ്പെട്ടുജമ്മുകശ്മീരിലെ സോപോറിൽ സ്ഫോടനം. നാല് പേർ കൊല്ലപ്പെട്ടു. ആക്രിക്കടയിലാണ് സ്ഫോടനം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.
और पढो »
French Rail Network Attack: ഫ്രഞ്ച് റെയില്‍വേ ശൃംഖലയില്‍ വ്യാപക ആക്രമണംParis Rail Network Attack: പാരിസ് ഒളിമ്പിക്സ് നടക്കുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
और पढो »
Kottayam: നിർത്തിയിട്ടിരുന്ന കെഎസ്ആർടിസി ബസ് തനിയെ പിന്നിലേക്ക് നീങ്ങി; ഒഴിവായത് വൻ ദുരന്തംറോഡിന് എതിർവശത്തുള്ള പ്രസ്ക്ലബ്ബ്, പിഡബ്ല്യുഡി മന്ദിരങ്ങളുടെ ഗേറ്റും മതിലും തകർന്നു
और पढो »
Kathua Terrorist Attack: കത്വയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; 5 സൈനികർക്ക് വീരമൃത്യുTerror Attack In Jammu: ബില്ലവാറിലെ മച്ചേദി മേഖലയിലെ ഒരു കുന്നിൻ മുകളിൽ നിന്നാണ് ഭീകരർ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയത്
और पढो »
Goons Attack: വീടിന് നേരെ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം; സംഭവത്തിൽ ഒരാൾ അറസ്റ്റിൽകാറിൻ്റെ മുൻവശത്തെ ചില്ലും തകർത്തു. വീടിന് നേർക്ക് ബിയർ കുപ്പിയും എറിഞ്ഞു.
और पढो »
Vanchiyur Airgun Attack: വഞ്ചിയൂർ എയര്‍ഗൺ ആക്രമണം വ്യക്തി വൈരാഗ്യം; അന്വേഷണം ആരംഭിച്ച് പോലീസ്ഞായറാഴ്ച രാവിലെ ആക്രമണത്തിനായി തിരഞ്ഞെടുത്തതും ആർക്കോ വ്യക്തമായ സൂചന നൽകാൻ വേണ്ടിയാകുമെന്നാണ് പോലീസ് നിഗമനം.
और पढो »