Paris Rail Network Attack: പാരിസ് ഒളിമ്പിക്സ് നടക്കുന്നതിന് തൊട്ടുമുമ്പാണ് ആക്രമണം ഉണ്ടായിരിക്കുന്നത്.
ഒളിമ്പിക്സ് ഉദ്ഘാടനം നടക്കാനിരിക്കെ ഫ്രഞ്ച് റെയിൽവേ ശൃംഖലയിൽ ആക്രമണംBudh Shukra Yuti: സൂര്യൻ്റെ രാശിയിൽ ലക്ഷ്മി നാരായണ യോഗം; ഇവർക്ക് ലഭിക്കും അടിപൊളി ജീവിതം ഒപ്പം ധനനേട്ടവും!Today's horoscope: മിഥുനം രാശിക്കാർക്ക് ഇന്ന് മികച്ചദിനം, എന്നാൽ ഇവർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!Fatty Liver: ഫാറ്റി ലിവർ ഒഴിവാക്കാൻ കഴിക്കേണ്ടതും കഴിക്കരുതാത്തതും! ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം
പാരിസ്: ഫ്രാൻസിലെ അതിവേഗ റെയില്‍വേ ശൃംഖലയില്‍ ഭീകരാക്രമണം. ഒളിമ്പിക്സ് ഉദ്ഘാടനം നടക്കാനിരിക്കേയാണ് ഭീകരാക്രമണം ഉണ്ടായത്. അറ്റ്‌ലാന്റിക്, വടക്ക്, കിഴക്കന്‍ മേഖലകളിലെ റെയിൽവേ ലൈനുകളിലാണ് തീപിടിത്തം ഉൾപ്പെടെ വ്യാപക ആക്രമണം ഉണ്ടായത്. ഇതേ തുടർന്ന് വലിയ ഗതാഗതടസം നേരിട്ടു. എട്ട് ലക്ഷത്തോളം യാത്രക്കാർ ദുരിതത്തിലായി.
ഫ്രാന്‍സിലെ അതിവേഗ ട്രെയിന്‍ നെറ്റ് വര്‍ക്കിനെ തകർക്കാൻ നടത്തിയ ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്ന് ട്രെയിന്‍ ഓപ്പറേറ്റര്‍ എന്‍എന്‍സിഎഫ് അറിയിച്ചു. അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണെന്നും നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്നും അധികൃതർ അറിയിച്ചു. ജനങ്ങളോട് പ്രാധാന്യമില്ലാത്ത യാത്രകള്‍ മാറ്റി വയ്ക്കുവാനും എന്‍എന്‍സിഎഫ് നിർദേശം നൽകി.പാരിസ് ഒളിംബിക്‌സ് ഉദ്ഘാടന ചടങ്ങിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂArjun Rescue Operation: ബാറ്ററി ഷിരൂരിൽ എത്തി; ഡ്രോൺ പരിശോധന ഉടൻ; 2 മണിക്കൂർ കൊണ്ട് റിസൾട്ട്...Shirur land slide: നാളെ പത്താം ദിവസം, നിർണായകം; ലോറിയുടെ ക്യാബിനിൽ അർജുനുണ്ടോയെന്ന് പരിശോധിക...Arjun rescue operation: അർജുനോട് കനിവ് കാട്ടാതെ പ്രകൃതി; രൗദ്രഭാവത്തിൽ ഗംഗാവലി, ഇന്നും നിര...
Paris Olympics Olympics 2024 പാരിസ് റെയിൽവേ ആക്രമണം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Kathua Terrorist Attack: കത്വയിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; 5 സൈനികർക്ക് വീരമൃത്യുTerror Attack In Jammu: ബില്ലവാറിലെ മച്ചേദി മേഖലയിലെ ഒരു കുന്നിൻ മുകളിൽ നിന്നാണ് ഭീകരർ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തിയത്
और पढो »
Goons Attack: വീടിന് നേരെ ഗുണ്ടാ സംഘത്തിൻ്റെ ആക്രമണം; സംഭവത്തിൽ ഒരാൾ അറസ്റ്റിൽകാറിൻ്റെ മുൻവശത്തെ ചില്ലും തകർത്തു. വീടിന് നേർക്ക് ബിയർ കുപ്പിയും എറിഞ്ഞു.
और पढो »
Kerala Rain Alert: സംസ്ഥാനത്ത് മഴ കനക്കും; വിവിധയിടങ്ങളിൽ ഇന്ന് ഓറഞ്ച് യെല്ലോ അലർട്ട്Kerala Rain Alert: രണ്ട് ദിവസത്തെ ശമനത്തിനൊടുവിൽ സംസ്ഥാനത്ത് മഴ വീണ്ടും വ്യാപകമാകുമെന്ന് റിപ്പോർട്ട്. വ്യാപക മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരിക്കുന്നത് വടക്കൻ കേരളത്തിലാണ്
और पढो »
Kerala Rain Alert: സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട്ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചത്.
और पढो »
Kerala Rain Update: മഴ കുറഞ്ഞിട്ടില്ല; ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നു, സംസ്ഥാനത്ത് 5 ദിവസത്തേക്ക് വ്യാപക മഴയ്ക്ക് സാധ്യതകേരള, തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്.
और पढो »
Kerala Rain: സംസ്ഥാനത്ത് അതിശക്തമായ മഴ, വയനാട്ടിൽ വ്യാപക നാശനഷ്ടം; കൺട്രോൾ റൂം തുന്നു, 111 ആളുകളെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റികല്‍പ്പറ്റ - പനമരം ചെറുപുഴകള്‍ കര കവിഞ്ഞതിനെത്തുടര്‍ന്ന് പ്രദേശത്തെ താഴ്ന്ന പ്രദേങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
और पढो »