Drugs Seized: വയനാട്ടിൽ മയക്കുമരുന്നുമായി 5 പേർ അറസ്റ്റിൽ; പിടികൂടിയത് 204 ഗ്രാം മെത്താഫിറ്റാമിൻ

Drugs Seized समाचार

Drugs Seized: വയനാട്ടിൽ മയക്കുമരുന്നുമായി 5 പേർ അറസ്റ്റിൽ; പിടികൂടിയത് 204 ഗ്രാം മെത്താഫിറ്റാമിൻ
WayanadCrime News
  • 📰 Zee News
  • ⏱ Reading Time:
  • 57 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

കാറിന്റെ സ്റ്റിയറിംഗിന് കീഴിൽ ഒളിപ്പിച്ചാണ് പ്രതികൾ മയക്കുമരുന്ന് കടത്തിന് ശ്രമിച്ചത്. ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്.

ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മയക്കു മരുന്ന് വയനാട്ടിൽ ചില്ലറ വിൽപ്പന നടത്താനാണ് കൊണ്ടുവന്നതെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു.

ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് ബാംഗ്ലൂരിൽ നിന്നെത്തിയ കാറിൽ മെത്താഫിറ്റാമിൻ കണ്ടെത്തിയത്.

വയനാട്ടിൽ വൻ മയക്കുമരുന്ന് വേട്ട. 204 ഗ്രാം മെത്താഫിറ്റാമിനുമായി അഞ്ച് യുവാക്കൾ അറസ്റ്റിൽ. വയനാട് ചുണ്ടേൽ സ്വദേശി കടലിക്കാട്ട് വീട്ടിൽ ഫൈസൽ റാസി, വയനാട് പരിയാരം സ്വദേശി പുതുക്കണ്ടി വീട്ടിൽ മുഹമ്മദ് ഹസനൂൽ ഷാദുലി, വയനാട് പുത്തൂർ വയൽ സ്വദേശി അഞ്ഞിലി വീട്ടിൽ സോബിൻ കുര്യാക്കോസ്, മലപ്പുറം നിലമ്പൂർ വാരിക്കുന്ന് സ്വദേശി ഡെൽബിൻ ഷാജി ജോസഫ്, എറണാകുളം വെട്ടിലപ്പാറ സ്വദേശി പള്ളത്തുപാറ വീട്ടിൽ മുഹമ്മദ് ബാവ എന്നിവരാണ് എക്സൈസ് പിടിയിലായത്. കാറിന്റെ സ്റ്റിയറിംഗിനു കീഴിൽ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്.

ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മയക്കു മരുന്ന് വയനാട്ടിൽ ചില്ലറ വിൽപ്പന നടത്താനാണ് കൊണ്ടുവന്നതെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ സമ്മതിച്ചു. ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് ബാംഗ്ലൂരിൽ നിന്നെത്തിയ കാറിൽ മെത്താഫിറ്റാമിൻ കണ്ടെത്തിയത്. 2 ലക്ഷം രൂപയ്ക്ക് ബാംഗ്ലൂരിൽ നിന്ന് വാങ്ങിയ മെത്താഫിറ്റമിൻ ഗ്രാമിന് 4,000 രൂപ നിരക്കിൽ വിൽപന നടത്താനായിരുന്നു പ്രതികളുടെ പദ്ധതി. ഈ മാസം വയനാട് എക്സൈസ് കണ്ടെടുക്കുന്ന മൂന്നാമത്തെ വലിയ മയക്കുമരുന്ന് കേസ് ആണിത്. 20 വർഷം വരെ തടവു ശിക്ഷ കിട്ടുന്ന കുറ്റമാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Wayanad Crime News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Drugs Seized: വയനാട്ടിൽ മയക്കുമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ; പിടികൂടിയത് മാരക മയക്കുമരുന്നായ മെത്താഫിറ്റമിൻDrugs Seized: വയനാട്ടിൽ മയക്കുമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ; പിടികൂടിയത് മാരക മയക്കുമരുന്നായ മെത്താഫിറ്റമിൻആയുർവേദ ഡോക്ടർ മയക്കുമരുന്നുമായി പിടിയിൽ
और पढो »

Drugs Seized: തിരുവനന്തപുരം കഴക്കൂട്ടത്ത് എംഡിഎംഎയും കഞ്ചാവും പിടികൂടി; മൂന്ന് പേർ അറസ്റ്റിൽDrugs Seized: തിരുവനന്തപുരം കഴക്കൂട്ടത്ത് എംഡിഎംഎയും കഞ്ചാവും പിടികൂടി; മൂന്ന് പേർ അറസ്റ്റിൽപൂജപ്പുര സ്വദേശി അർജ്ജുൻ (22), മേലാറന്നൂർ സ്വദേശി വിമൽ രാജ് (22), ആര്യനാട് സ്വദേശി ഫക്തർ ഫുൽ മുഹമ്മിൻ (25) എന്നിവരാണ് പിടിയിലായത്.
और पढो »

Crime News: സ്പാ കേന്ദ്രീകരിച്ച് റെയ്ഡ്; വയനാട്ടിൽ എംഡിഎംഎയുമായി 2 പേർ പിടിയിൽCrime News: സ്പാ കേന്ദ്രീകരിച്ച് റെയ്ഡ്; വയനാട്ടിൽ എംഡിഎംഎയുമായി 2 പേർ പിടിയിൽകല്‍പ്പറ്റ ഇന്‍സ്‌പെക്ടര്‍ എ.യു. ജയപ്രകാശിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ ടി. അനീഷ്, പി.സി. റോയ് പോള്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സുധി, ജയേഷ്. സിവില്‍ പോലീസ് ഓഫിസര്‍ ടി. അനസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിേശാധന.
और पढो »

NEET Paper Leak Case: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽNEET Paper Leak Case: നീറ്റ് ചോദ്യ പേപ്പർ ചോർച്ച കേസ്; രണ്ട് പേർ കൂടി അറസ്റ്റിൽഈ മാസമാദ്യം കേസിലെ മുഖ്യകണ്ണിയായ രാകേഷ് രഞ്ജനെ അറസ്റ്റ് ചെയ്തിരുന്നു. ബിഹാറിലെ നളന്ദയിൽ നിന്നായിരുന്നു സിബിഐ ഇയാളെ അറസ്റ്റ് ചെയ്തത്.
और पढो »

Rape Case: യുവതിയെ ബലാത്സംഗം ചെയ്ത് മൃതദേഹം ട്രാക്കില്‍ ഉപേക്ഷിച്ച കേസിൽ 3 പേർ അറസ്റ്റിൽRape Case: യുവതിയെ ബലാത്സംഗം ചെയ്ത് മൃതദേഹം ട്രാക്കില്‍ ഉപേക്ഷിച്ച കേസിൽ 3 പേർ അറസ്റ്റിൽMurder Case: പ്രതികളായ മൂവരും മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് എസ്പി വകുല്‍ ജിന്‍ഡാല്‍ പറഞ്ഞു. പ്രതികളായ മൂവരേയും പിടികൂടിയത് ചിരാല റൂറല്‍ പോലീസാണ്.
और पढो »

Heavy Rain: വയനാട്ടിൽ ശക്തമായ മഴ; മുത്തങ്ങയിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തിHeavy Rain: വയനാട്ടിൽ ശക്തമായ മഴ; മുത്തങ്ങയിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്തിപ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വയനാട്ടിൽ അവധി പ്രഖ്യാപിച്ചു
और पढो »



Render Time: 2025-02-20 23:41:53