പൂജപ്പുര സ്വദേശി അർജ്ജുൻ (22), മേലാറന്നൂർ സ്വദേശി വിമൽ രാജ് (22), ആര്യനാട് സ്വദേശി ഫക്തർ ഫുൽ മുഹമ്മിൻ (25) എന്നിവരാണ് പിടിയിലായത്.
Drugs Seized In Kazhakoottam: പൂജപ്പുര സ്വദേശി അർജ്ജുൻ , മേലാറന്നൂർ സ്വദേശി വിമൽ രാജ് , ആര്യനാട് സ്വദേശി ഫക്തർ ഫുൽ മുഹമ്മിൻ എന്നിവരാണ് പിടിയിലായത്.
സംഭവത്തിൽ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പൂജപ്പുര സ്വദേശി അർജ്ജുൻ , മേലാറന്നൂർ സ്വദേശി വിമൽ രാജ് , ആര്യനാട് സ്വദേശി ഫക്തർ ഫുൽ മുഹമ്മിൻ എന്നിവരാണ് പിടിയിലായത്. ഇന്ന് രാവിലെ തിരുവനന്തപുരത്തേയ്ക്ക് വന്ന ബെംഗളൂരു - തിരുവനന്തപുരം ബസിലാണ് ലഹരി വസ്തുക്കൾ കടത്തിക്കൊണ്ടുവന്നത്. കാറിൽ കഞ്ചാവ് കടത്ത്, മരണപ്പാച്ചിൽ; ചേസ് ചെയ്ത് നാട്ടുകാരും പോലീസും, ഒടുവിൽ നിന്നത് പോലീസ് ജീപ്പിൽ ഇടിച്ച്
തിരുവനന്തപുരം സിറ്റി ഡാൻസാഫ് ടീമും കഴക്കൂട്ടം പോലീസും ചേർന്നാണ് ഇവരെ പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. ബെംഗളൂരുവിൽ നിന്ന് ഇവർ മടങ്ങിയ വിവരം മനസ്സിലാക്കിയ പോലീസ് പരിശോധന നടത്തി വരികയായിരുന്നു.കഴക്കൂട്ടത്ത് ബസ് ഇറങ്ങി ബാഗുകളുമായി നടക്കവേ സംശയം തോന്നിയ പോലീസ് ഇവരെ പരിശോധന നടത്തി പിടികൂടുകയായിരുന്നു. ഇവരുടെ ബാഗുകളിൽ നിന്ന് 100 ഗ്രാം എംഡിഎംഎയും ഒന്നര കിലോ കഞ്ചാവും കണ്ടെടുത്തു.
Drugs Seized In Kazhakoottam Arrest
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
MDMA Seized: വയനാട് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എംഡിഎംഎ പിടികൂടി; കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റിൽകണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ വാടിക്കല്‍ കടവ് റോഡ് എ.ആര്‍ മന്‍സില്‍ വീട്ടില്‍ നിയാസ് ടി.വി, ഇട്ടപുരത്ത് വീട്ടില്‍ മുഹമ്മദ് അമ്രാസ്.ഇ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
और पढो »
Theft Case: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം; രണ്ടുപേർ അറസ്റ്റിൽCrime news: ഓട്ടോറിക്ഷയിൽ കറങ്ങി നടന്ന് മോഷണം നടത്തുന്ന രണ്ട് പേർ അറസ്റ്റിൽ ആൽബിൻ ബാബു, ശർമ എന്നിവരെയാണ് കുന്നത്തുനാട് പോലീസ് പിടികൂടിയത്
और पढो »
Murder Attempt: പെണ്‍സുഹൃത്തിന് സന്ദേശമയച്ച വിരോധത്താല്‍ യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചു; 7 പേർ അറസ്റ്റിൽCrime News: ഗൗതമിന്റെ സുഹൃത്തിന് മെസേജ് അയച്ചെന്ന് പറഞ്ഞായിരുന്നു ഇയാളെ ആക്രമിച്ചത്. മറ്റൂര്‍ ഭാഗത്തുള്ള റസ്റ്ററന്റിനു സമീപത്തുവച്ചായിരുന്നു സംഭവങ്ങളുടെ തുടക്കം.
और पढो »
Kuwait fire: കുവൈറ്റ് ദുരന്തം; ഇനി തിരിച്ചറിയാനുള്ളത് മൂന്ന് പേരെ; രണ്ട് പേർ മലയാളികളെന്ന് സംശയംKuwait fire tragedy updates: അപകടത്തില്‍ മരിച്ചവരില്‍ 23 പേര്‍ കേരളീയരാണെന്ന് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.
और पढो »
Crime: വയനാട് 6 ലക്ഷം വിലവരുന്ന എംഡിഎംഎ പിടികൂടി; 2 പേർ പിടിയിൽജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ലഹരിവിരുദ്ധ സേനയും തിരുനെല്ലി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
और पढो »
Rape Case: യുവതിയെ ബലാത്സംഗം ചെയ്ത് മൃതദേഹം ട്രാക്കില്‍ ഉപേക്ഷിച്ച കേസിൽ 3 പേർ അറസ്റ്റിൽMurder Case: പ്രതികളായ മൂവരും മദ്യത്തിനും കഞ്ചാവിനും അടിമയാണെന്ന് എസ്പി വകുല്‍ ജിന്‍ഡാല്‍ പറഞ്ഞു. പ്രതികളായ മൂവരേയും പിടികൂടിയത് ചിരാല റൂറല്‍ പോലീസാണ്.
और पढो »