ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ ലഹരിവിരുദ്ധ സേനയും തിരുനെല്ലി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
മലപ്പുറം കീഴുപറമ്പ് സ്വദേശി മുത്തങ്ങാപ്പോയിൽ ദിപിൻ , കോഴിക്കോട് താമരശ്ശേരി സ്വദേശി പുത്തൻ പിടികയിൽ ഹബിബ് റഹ്മാൻ എന്നിവരെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്.Guru Vakri: 98 ദിവസങ്ങൾക്ക് ശേഷം വ്യാഴം വക്ര ഗതിയിലേക്ക്; 2025 വരെ ഇവർക്ക് രാജകീയ ജീവിതം!Mars Transit: ചൊവ്വ മിഥുനം രാശിയിൽ സംക്രമിക്കും; ഭാഗ്യം ഇവരോടൊപ്പം, ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടാകും
കാട്ടിക്കുളത്ത് 149 ഗ്രാം എം.ഡി.എം.എ.യുമായി യുവാക്കൾ പിടിയിൽ. മലപ്പുറം കീഴുപറമ്പ് സ്വദേശി മുത്തങ്ങാപ്പോയിൽ ദിപിൻ , കോഴിക്കോട് താമരശ്ശേരി സ്വദേശി പുത്തൻ പിടികയിൽ ഹബിബ് റഹ്മാൻ എന്നിവരെയാണ് തിരുനെല്ലി പോലീസ് അറസ്റ്റ് ചെയ്തത്. വിപണിയിൽ ആറ് ലക്ഷത്തോളം രൂപ വിലവരുന്നതാണ് പിടിച്ചെടുത്ത എംഡിഎംഎ. ഇവർ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു.നെടുമങ്ങാട്: മെഡിക്കല്‍ ഫാര്‍മസിയുടെ മറവില്‍ എംഡിഎംഎ കച്ചവടം. സ്‌റ്റോറുടമയുടെ മകന്‍ പിടിയില്‍.
തുടര്‍ന്ന് എക്‌സൈസ് സംഘം ഫാർമസിയിലെത്തി റെയ്ഡ് നടത്തി. ഫാര്‍മസിയില്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍നിന്നും ഒന്നരഗ്രാമോളം എംഡിഎംഎ പിടിച്ചെടുത്തു. വാടയില്‍ നാസര്‍ ഇത്തരം ഫാര്‍മസികള്‍ നടത്തുന്നത് പലരുടെയും ലൈസന്‍സികളുടെ പേരിലാണ്. എംഡിഎംഎ വില്‍പ്പനകേസുമായി ബന്ധപ്പെട്ട് ഷാനാസ് മുന്‍പും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. മെഡിക്കല്‍ സ്‌റ്റോറുകള്‍വഴി മാരക ലഹരികള്‍ വില്‍പ്പന നടത്തുന്നത് എറ്റവും ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും എക്സെസ് സി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂAstrology & ReligionIndiaMDMA Seized: കേരളത്തിലെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശൂരില്‍...Kerala Police: 17കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ഒഡീഷയിലെ മാവോയിസ്റ്റ് കേന്ദ്രത്തിൽ നിന്ന...
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
MDMA Seized: വയനാട് എക്‌സൈസ് ചെക്ക് പോസ്റ്റില്‍ എംഡിഎംഎ പിടികൂടി; കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റിൽകണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ വാടിക്കല്‍ കടവ് റോഡ് എ.ആര്‍ മന്‍സില്‍ വീട്ടില്‍ നിയാസ് ടി.വി, ഇട്ടപുരത്ത് വീട്ടില്‍ മുഹമ്മദ് അമ്രാസ്.ഇ എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
और पढो »
Bike Theft Case: തട്ടുകടയിൽ ചായ കുടിക്കാന്‍ കയറിയ നേരത്ത് ബൈക്ക് മോഷണം; 3 പേർ പിടിയിൽ!പെരുമ്പടപ്പ് സ്വദേശി വിവേകിന്റെ യമഹ ബൈക്കാണ് തട്ടുകടയ്ക്ക് മുന്നില്‍ നിന്ന് സംഘം തട്ടിയെടുത്തത്
और पढो »
Rape Case: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു; ടാറ്റു ആർട്ടിസ്റ്റടക്കം 4 പേർ പിടിയിൽCrime News: ഒരുവർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഒന്നാം പ്രതിയായ അഭിനവിന്റെ വീട്ടിലും, എരുമേലിയിലെ ബന്ധു വീടുകളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു
और पढो »
Rape Case: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു; ടാറ്റു ആർട്ടിസ്റ്റടക്കം 4 പേർ പിടിയിൽCrime News: ഒരുവർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഒന്നാം പ്രതിയായ അഭിനവിന്റെ വീട്ടിലും, എരുമേലിയിലെ ബന്ധു വീടുകളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു
और पढो »
Valanchery Gang Rape: വീട്ടിൽ അതിക്രമിച്ചുകയറി ഉറങ്ങിക്കിടന്ന യുവതിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 3 പേർ പിടിയിൽCrime News: ആക്രമണം ചെറുക്കുന്നതിനിടെ പരിക്കേറ്റ യുവതിയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ [പ്രവേശിപ്പിച്ചിരുന്നു.
और पढो »
Kerala Lottery Result Today: കാരുണ്യ KR 659 ഭാഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഇന്നത്തെ ഭാഗ്യവാന്മാർ ആരൊക്കെ?ഒന്നാം സമ്മാനം കരസ്ഥമാക്കുന്ന വ്യക്തിക്ക് 80 ലക്ഷം രൂപയാണ് സമ്മാനത്തുകയായി ലഭിക്കുക. രണ്ടാം സമ്മാനത്തിന് അർഹനായ വ്യക്തിക്ക് 5 ലക്ഷം രൂപയും.
और पढो »