Rape Case: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു; ടാറ്റു ആർട്ടിസ്റ്റടക്കം 4 പേർ പിടിയിൽ

Crime News समाचार

Rape Case: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു; ടാറ്റു ആർട്ടിസ്റ്റടക്കം 4 പേർ പിടിയിൽ
Rape CaseArrestInstagram
  • 📰 Zee News
  • ⏱ Reading Time:
  • 34 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 34%
  • Publisher: 63%

Crime News: ഒരുവർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഒന്നാം പ്രതിയായ അഭിനവിന്റെ വീട്ടിലും, എരുമേലിയിലെ ബന്ധു വീടുകളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു

Rape Case : ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു; ടാറ്റു ആർട്ടിസ്റ്റടക്കം 4 പേർ പിടിയിൽ

ടാറ്റു ആർട്ടിസ്റ്റടക്കം 4 പേർ പിടിയിൽSun Transit 2024: ജൂൺ 15ന് ഉച്ചയ്ക്ക് 12:16 മുതൽ ഈ നാല് രാശിക്കാരുടെ ജീവിതം കളറാകും!Vastu Tips: മറ്റൊരാളുടെ ഈ കാര്യങ്ങൾ ഒരിക്കലും ഉപയോ​ഗിക്കരുത്; ഇത് കരിയറിനെയും ആരോ​ഗ്യത്തെയും മോശമായി ബാധിക്കും പുളിക്കീഴ്: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട 17 കാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ ടാറ്റൂ ആര്‍ട്ടിസ്റ്റും സുഹൃത്തുക്കളും ഉൾപ്പെടെ നാലുപേർ പിടിയിൽ.എറണാകുളത്തെ ബ്യൂട്ടി പാർലറിൽ ടാറ്റൂ ആർട്ടിസ്റ്റായ ചെങ്ങന്നൂർ വനവാതുക്കര സുജാലയത്തിൽ അഭിനവ്, പെൺകുട്ടിയെ കടത്തിക്കൊണ്ടു പോകുന്നതിന് സഹായംചെയ്ത മണിമല ചേനപ്പാടി കാരക്കുന്നേൽ അനന്തു എസ്. നായർ, പള്ളിക്കുന്നിൽ സച്ചിൻ, വേലുപറമ്പിൽ അനീഷ് ടി.ബെന്നി എന്നിവരെയാണ് പോലീസ് പിടികൂടിയത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Rape Case Arrest Instagram Four Arrested 17 Year Old Girl Raped

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Rape Case: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു; ടാറ്റു ആർട്ടിസ്റ്റടക്കം 4 പേർ പിടിയിൽRape Case: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പീഡിപ്പിച്ചു; ടാറ്റു ആർട്ടിസ്റ്റടക്കം 4 പേർ പിടിയിൽCrime News: ഒരുവർഷം മുമ്പ് ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ഒന്നാം പ്രതിയായ അഭിനവിന്റെ വീട്ടിലും, എരുമേലിയിലെ ബന്ധു വീടുകളിലും എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു
और पढो »

Pocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും ശിക്ഷPocso Case: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും ശിക്ഷപിഴത്തുക അതിജീവിതയ്ക്ക് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ എട്ട് മാസം അധിക കഠിന തടവും അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
और पढो »

Alappuzha Crime: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; കായംകുളത്ത് 3 പേർ പിടിയിൽAlappuzha Crime: യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; കായംകുളത്ത് 3 പേർ പിടിയിൽഅരുൺ പ്രസാദ് എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി വെട്ടിക്കൊല്ലാൻ ശ്രമിച്ചത്. അരുണിനെ മർദ്ദിച്ച് അവശനാക്കിയ ശേഷം റെയിൽവേ ക്രോസിൽ ഇട്ട് വെട്ടികൊല്ലാനായിരുന്നു ശ്രമം.
और पढो »

TTE Assaulted in Kerala: ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ; ചോദ്യം ചെയ്ത ടിടിഇയെ തള്ളിയിട്ടു, 2 പേർ പിടിയിൽTTE Assaulted in Kerala: ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ; ചോദ്യം ചെയ്ത ടിടിഇയെ തള്ളിയിട്ടു, 2 പേർ പിടിയിൽജനറൽ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ടിടിഇയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.
और पढो »

Karamana Akhil Murder: കരമന അഖിൽ വധക്കേസിൽ മുഴുവൻ പ്രതികളും പിടിയിൽKaramana Akhil Murder: കരമന അഖിൽ വധക്കേസിൽ മുഴുവൻ പ്രതികളും പിടിയിൽകുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് പേർ ഉൾപ്പെടെ എല്ലാവരും പിടിയിലായി.
और पढो »

Actors Congratulates Suresh Gopi: അഭിനന്ദനങ്ങൾ പ്രിയ സുരേഷ്! സുരേഷ് ​ഗോപിക്ക് ആശംസകളുമായി സിനിമാ ലോകംActors Congratulates Suresh Gopi: അഭിനന്ദനങ്ങൾ പ്രിയ സുരേഷ്! സുരേഷ് ​ഗോപിക്ക് ആശംസകളുമായി സിനിമാ ലോകംമമ്മൂട്ടി, മോഹൻലാൽ അടക്കം സിനിമ മേഖലയിലെ നിരവധി പേർ സുരേഷ് ​ഗോപിക്ക് അഭിനന്ദനം അറിയിച്ചു.
और पढो »



Render Time: 2025-02-21 05:59:45