TTE Assaulted in Kerala: ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ; ചോദ്യം ചെയ്ത ടിടിഇയെ തള്ളിയിട്ടു, 2 പേർ പിടിയിൽ

Crime News समाचार

TTE Assaulted in Kerala: ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ; ചോദ്യം ചെയ്ത ടിടിഇയെ തള്ളിയിട്ടു, 2 പേർ പിടിയിൽ
TTE AssaultedKerala Crime News
  • 📰 Zee News
  • ⏱ Reading Time:
  • 70 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

ജനറൽ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ടിടിഇയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത്.

TTE Assaulted in Kerala: ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ; ചോദ്യം ചെയ്ത ടിടിഇയെ തള്ളിയിട്ടു, 2 പേർ പിടിയിൽ

ബെം​ഗളൂരു-കന്യാകുമാരി എക്സ്പ്രസിലും ടിടിഇമാർക്ക് നേരെ ആക്രമണമുണ്ടായിരിക്കുകയാണ്.

സംസ്ഥാനത്ത് ടിടിഇമാർക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു. ടിക്കറ്റ് ചോദിച്ചതിന്റെ പേരിലാണ് ടിടിഇമാർക്ക് നേരെ ആക്രമണങ്ങളുണ്ടാകുന്നത്. ഇത്തരം നിരവധി സംഭവങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ബെം​ഗളൂരു-കന്യാകുമാരി എക്സ്പ്രസിലും ടിടിഇമാർക്ക് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. വടക്കാഞ്ചേരിയെത്തിയപ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ രണ്ട് യുവാക്കൾ പിടിയിലായിട്ടുണ്ട്. കൊല്ലം സ്വദേശി അശ്വിൻ, പൊന്നാനി സ്വദേശി ആഷിഖ് എന്നിവരാണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്.

ജനറൽ ടിക്കറ്റുമായി സ്ലീപ്പര്‍ കോച്ചില്‍ യാത്ര ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ് ടിടിഇയെ പ്രതികൾ തള്ളിയിട്ടത്. പിഴ നൽകുകയോ ജനറൽ കോച്ചിലേക്ക് പോകുകയോ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ പൈസ ഇല്ല എന്നായിരുന്നു പ്രതി അശ്വിന്റെ മറുപടി. തുടർന്ന് ടിടിഇമാരെ ആക്രമിച്ച് കടന്നുകളയുകയും മറ്റൊരു കോച്ചിന്‍റെ ടോയ്‌ലെറ്റിൽ ഒളിച്ചിരിക്കുകയും ചെയ്തു. പിന്നീട് ഇയാളുടെ കൂടെയുണ്ടായിരുന്ന ആളെ പിടികൂടിയപ്പോഴാണ് പ്രതിയെ പിടികൂടുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂAstrology & ReligionK B Ganesh Kumar Driving Test new rule: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാരത്തിനെതിരായ സമരം; ​ഗതാ​ഗത...Vastu Tips: പുതിയ വീട്ടിലേക്ക് മാറുന്നതിന് മുൻപ് ഇക്കാര്യങ്ങൾ മറക്കാതിരിക്കുക; ഇല്ലെങ്കിൽ കു...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

TTE Assaulted Kerala Crime News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

TTE Attacked: ടിക്കറ്റെടുത്തില്ല, ചോദ്യം ചെയ്തപ്പോള്‍ മൂക്കിന് ഇടിച്ചു; ടിടിഇയെ ആക്രമിച്ചയാൾ പിടിയിൽTTE Attacked: ടിക്കറ്റെടുത്തില്ല, ചോദ്യം ചെയ്തപ്പോള്‍ മൂക്കിന് ഇടിച്ചു; ടിടിഇയെ ആക്രമിച്ചയാൾ പിടിയിൽരാജസ്ഥാൻ സ്വദേശിയായ ടിടിഇ വിക്രം കുമാര്‍ മീണയ്ക്ക് തിരുവനന്തപുരം സ്വദേശിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.
और पढो »

Pol App: വീടുപൂട്ടി യാത്ര പോകുന്നവര്‍ ഇങ്ങനെ ചെയ്യൂ; വീട് പോലീസ് നിരീക്ഷണത്തിലായിരിക്കുംPol App: വീടുപൂട്ടി യാത്ര പോകുന്നവര്‍ ഇങ്ങനെ ചെയ്യൂ; വീട് പോലീസ് നിരീക്ഷണത്തിലായിരിക്കുംKerala Police: പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത ശേഷം അതിലെ ലോക്ക്ഡ് ഹൗസ് ഇന്‍ഫര്‍മേഷന്‍ എന്ന വിഭാഗത്തിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
और पढो »

Murder Attempt: ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽMurder Attempt: ഓട്ടോറിക്ഷാ ഡ്രൈവറെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽIdukki Crime News: വിനോദസഞ്ചാരികളെ അക്രമികളില്‍ നിന്ന് രക്ഷിക്കാന്‍ ഷാജി ഇടപെട്ടിരുന്നു. ഇതാണ് ഷാജിക്കെതിരെ പ്രതികൾക്ക് വൈരാ​ഗ്യം ഉണ്ടാകാൻ കാരണമെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.
और पढो »

Wayanad drug hunt: വയനാട്ടിൽ ലഹരി വേട്ട തുടരുന്നു; ലഹരിക്കടത്ത് കണ്ണികളായ മൂന്ന് പേർ കർണാടകയിൽ പിടിയിൽWayanad drug hunt: വയനാട്ടിൽ ലഹരി വേട്ട തുടരുന്നു; ലഹരിക്കടത്ത് കണ്ണികളായ മൂന്ന് പേർ കർണാടകയിൽ പിടിയിൽDrug hunt by Wayanad police: മാനന്തവാടിയിൽ 51.64 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തില്‍ ബാംഗ്ലൂരില്‍ നിന്ന് മാനന്തവാടി പോലീസ് രണ്ട് പേരെ പിടികൂടി.
और पढो »

Crime News: കാട്ടാക്കടയിൽ ടിപ്പർ ഉടമയെ വെട്ടിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽCrime News: കാട്ടാക്കടയിൽ ടിപ്പർ ഉടമയെ വെട്ടിയ കേസിൽ മൂന്നു പേർ കൂടി പിടിയിൽഉത്തമൻറെ മുൻ ഡ്രൈവറായിരുന്നു പ്രതിയായ മിഥുൻ. ഇവർ തമ്മിൽ പണം ഇടപാടിനെ ചൊല്ലി തർക്കം ഉണ്ടായിരുന്നു
और पढो »

Bird Flu Outbreak: പക്ഷിപ്പനി നിയന്ത്രിക്കാൻ പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി ആരോ​ഗ്യമന്ത്രിBird Flu Outbreak: പക്ഷിപ്പനി നിയന്ത്രിക്കാൻ പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകി ആരോ​ഗ്യമന്ത്രിBird Flu Outbreak In Kerala: ആലപ്പുഴയിലെ രണ്ട് പ്രദേശങ്ങളില്‍ താറാവുകളില്‍ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് കേരള പൊതുജനാരോഗ്യ നിയമ പ്രകാരമുള്ള നടപടികള്‍ സ്വീകരിക്കാന്‍ ആരോ​ഗ്യമന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത്.
और पढो »



Render Time: 2025-02-22 06:21:26