പിഴത്തുക അതിജീവിതയ്ക്ക് നൽകാനും പിഴയൊടുക്കിയില്ലെങ്കിൽ എട്ട് മാസം അധിക കഠിന തടവും അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു.
Pocso Case : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പ്രതിക്ക് എട്ട് വർഷം കഠിന തടവും പിഴയും ശിക്ഷ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് എട്ട് വർഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാറാണ് ശിക്ഷ വിധിച്ചത്. മലയിൻകീഴ് പ്ലാവിള സി.എസ്.ഐ ചർച്ചിന് സമീപം താമസിക്കുന്ന പ്രഭാകരനെ ആണ് കോടതി ശിക്ഷിച്ചത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Pocso Case: 15കാരിയെ വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിച്ചു; 19കാരന് ജീവപര്യന്തം തടവും പിഴയുംജീവപര്യന്തം തടവും പിഴയും കൂടാതെ മറ്റു വകുപ്പുകളില്‍ 15 വര്‍ഷം കഠിന തടവും വിധിച്ചിട്ടുണ്ട്. പിഴ അടക്കാത്ത പക്ഷം 2 വര്‍ഷവും 4 മാസവും കൂടി തടവ് ശിക്ഷ അനുഭവിക്കണം.
और पढो »
Pocso Case: മനോരോഗിയായ അമ്മയെ മർദ്ദിച്ച് അവശയാക്കി, പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് 30 വർഷം കഠിന തടവ്Pocso case verdict: ആറ്റിങ്ങൾ കരവാരം സ്വദേശിയായ രാജുവിനെ (56) ആണ് തിരുവനന്തപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ആർ രേഖ ശിക്ഷിച്ചത്.
और पढो »
Court Verdict: തൃശൂരിൽ റോഡ് നിർമ്മാണത്തിൽ അഴിമതി നടത്തിയ കോൺട്രാക്ടർക്കും എൻജിനീയർമാർക്കും നാല് വർഷം കഠിനതടവും പിഴയും ശിക്ഷImprisonment: തൃശൂർ ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന ആളൂർ ഡിവിഷനിൽപ്പെട്ട ചിലങ്ക-അരീക്ക റോഡ് പുനർ നിർമാണത്തിലാണ് അഴിമതി കണ്ടെത്തിയത്.
और पढो »
Crime News: ഒറ്റ രാത്രി എട്ട് സ്മാർട്ട് ഫോണുകൾ കവർന്ന ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽRobbery Case: കഴിഞ്ഞ 20 ന് രാത്രി കുട്ടമശേരിയിലെ ബേക്കറി ജീവനക്കാരുടെ മുറിയിൽ നിന്നാണ് വില കൂടിയ എട്ട് മൊബൈൽ ഫോണുകളുമായി ഇയാൾ കടന്നു കളഞ്ഞത്.
और पढो »
Panoor Vishnupriya murder case: വിഷ്ണുപ്രിയ കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷVishnupriya murder case verdict: പ്രണയനൈരാശ്യത്തിന്റെ പകയിൽ വീട്ടിൽ അതിക്രമിച്ചുകയറിയ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൊലപ്പെടുത്തുകയായിരുന്നു.
और पढो »
Pocso case victim found dead: പോക്സോ കോസിൽ ഇരയായ 17കാരി മരിച്ച നിലയിൽ; ദുരൂഹതയെന്ന് പോലീസ്Pocso case victim found dead in Kattappana: കഴുത്തിൽ ബെൽറ്റിന് സമാനമായ ഇലാസ്റ്റിക് വസ്തു മുറുകിയ നിലയിലാണ് 17കാരിയുടെ മൃതദേഹം കണ്ടെത്തിയത്.
और पढो »