ഗുരുവായൂർ ക്ഷേത്രം നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി ഹൈക്കോടതി.
Guruvayur temple: 'നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂർ ക്ഷേത്രത്തിൽ വിഡിയോഗ്രഫിക്ക് നിയന്ത്രണം
ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിതുമായി ബന്ധപ്പെട്ട ഹർജിയിലാണ് കോടതി നടപടി.
വ്‌ളോഗര്‍മാരുടെ സെലിബ്രറ്റി വിഡിയോഗ്രഫി അനുവദിക്കില്ലെന്നും നടപ്പന്തൽ കേക്ക് മുറിക്കാനുള്ള സ്ഥലമല്ലെന്നും കോടതി പറഞ്ഞു. പരിധി വിട്ടുള്ള വിഡിയോ ചിത്രീകരണം ഭക്തർക്കടക്കം ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടൽ. ചിത്രകാരി ജസ്ന സലീം ക്ഷേത്ര പരിസരത്ത് കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടട ഹർജിയിലാണ് കോടതി നടപടി.മൂന്നാർ: വിവാഹ ചടങ്ങ് ചിത്രീകരിക്കാനെത്തിയ വീഡിയോഗ്രാഫറെ മർദ്ദിച്ച് വധുവിന്റെ ബന്ധുക്കൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂKerala Lottery Result: 75 ലക്ഷത്തിന്റെ ഭാഗ്യം നിങ്ങള്‍ക്കാണോ? വിന്‍ വിന്‍ W 787 ലോട്ടറിയുടെ...Nipah: നിപ ജാഗ്രതയിൽ മലപ്പുറം: സമ്പർക്ക പട്ടികയിൽ 175 പേർ, കൺട്രോൾ സെൽ പ്രവർത്തനമാരംഭിച്ചുLove and War: ആരാധകർക്ക് ആവേശമായി പുതിയ അപ്ഡേറ്റ്; സഞ്ജയ് ലീല ബൻസാലിയുടെ ലവ് ആൻഡ് വാറിന്റെ റ...
High Court ഗുരുവായൂർ ക്ഷേത്രം ഹൈക്കോടതി
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Guruvayur Temple: ഗുരുവായൂരിൽ കല്യാണ മേളം; ഇന്ന് ബുക്ക് ചെയ്തിട്ടുള്ളത് 356 വിവാഹങ്ങൾGuruvayur Wedding Updates: ഇന്ന് വിവാഹത്തിനായുള്ള ബുക്കിങ് തുടരുന്നുവെന്നും 400 വിവാഹങ്ങൾ വരെ നടത്താനുള്ള ക്രമീകരണം ക്ഷേത്രത്തിൽ ഒരുക്കിയിട്ടുണ്ടെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്
और पढो »
Robbery: ക്ഷേത്രത്തിനുള്ളിൽ അതിക്രമിച്ചു കയറി കവർച്ച നടത്തിയ പ്രതി പിടിയിൽKollam Robbey: ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച ഓട്ടുപാത്രങ്ങൾ വിറ്റ ആക്രി കടയിൽ നിന്നും ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രതിയെ പോലീസ് പൊക്കിയത്.
और पढो »
Krishna Janmashtami 2024: അഷ്ടമിരോഹിണി ആഘോഷങ്ങൾക്കൊരുങ്ങി ഗുരുവായൂർ ക്ഷേത്രം; 35,80,800 രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരംക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും പ്രസാദ ഊട്ട് നൽകും. ഏകദേശം കാൽ ലക്ഷത്തോളം ഭക്തജനങ്ങളെയാണ് ദേവസ്വം പ്രതീക്ഷിക്കുന്നത്.
और पढो »
Car Accident: സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചുകൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത്പറമ്പ് സ്വദേശിനി ഫാത്തിമ മഖ്ബൂല എന്ന 21 കാരിയാണ് മരിച്ചത്
और पढो »
Madhumita Sarcar: শিবের দরবারে পৌঁছনোর আগেই গাড়ির উপর চড়ে গেল CESC-র লরি! মধুমিতার...Madhumita sarcar faces terrible terrible accident while on the way to temple
और पढो »
Siddhi Vinayaka temple: ప్రతిష్టాత్మక సిద్దివినాయక ఆలయం ఎక్కడ ఉంది? ఏ సమయంలో ఎలా సందర్శించాలి?Siddhi Vinayaka temple: నేడు నినాయక చవితి ఈ సందర్భంగా మన దేశంలోని వివిధ ప్రాంతాల్లో ప్రతిష్టాత్మక గణేశ దేవలయాలు ఉన్నాయి. అందులో సిద్ధివినాయక ఆలయం ఎంతో పేరుప్రఖ్యాతలు గాంచింది.
और पढो »