ക്ഷേത്രത്തിലെത്തുന്ന മുഴുവൻ ഭക്തർക്കും പ്രസാദ ഊട്ട് നൽകും. ഏകദേശം കാൽ ലക്ഷത്തോളം ഭക്തജനങ്ങളെയാണ് ദേവസ്വം പ്രതീക്ഷിക്കുന്നത്.
Krishna Janmashtami 2024: അഷ്ടമിരോഹിണി ആഘോഷങ്ങൾക്കൊരുങ്ങി ഗുരുവായൂർ ക്ഷേത്രം ; 35,80,800 രൂപയുടെ എസ്റ്റിമേറ്റിന് അംഗീകാരം
മുതിർന്ന പൗരൻമാർക്കുള്ള ദർശനം രാവിലെ നാലര മുതൽ അഞ്ചര വരെയും വൈകിട്ട് അഞ്ച് മുതൽ ആറ് വരെയും മാത്രമാകുംGuruvayur Temple: ഏകാദശി ദിവസം ഗുരുവായൂരപ്പനെ തൊഴുന്നത് കോടി പുണ്യം; അറിഞ്ഞിരിക്കാം ഏകാദശി പ്രത്യേകതneem leavesBudh Margi: ബുധൻ നേർരേഖയിലെത്തുന്നു; ജോലിയിലെ തടസങ്ങൾ നീങ്ങും, ഇവരെ കാത്തിരിക്കുന്നത് വലിയ നേട്ടങ്ങൾകണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമിരോഹിണി ആഘോഷങ്ങൾക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി.
ഗുരുവായൂരപ്പന് നിവേദിച്ച പാൽ പായസം ഉൾപ്പെടെയുള്ള വിശേഷാൽ പ്രസാദ ഊട്ട് ആണ് അഷ്ടമിരോഹിണി നാളിലെ പ്രത്യേകത. രസകാളൻ, ഓലൻ, അവിയൽ, എരിശ്ശേരി, പൈനാപ്പിൾ പച്ചടി, മെഴുക്കുപുരട്ടി, ശർക്കരവരട്ടി, കായ വറവ്, അച്ചാർ, പുളി ഇഞ്ചി, പപ്പടം, മോര്, പാൽപായസം എന്നിവയാണ് പ്രസാദ ഊട്ടിലെ വിഭവങ്ങൾ. പ്രസാദ ഊട്ട് രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും.ഉച്ചയ്ക്ക് രണ്ട് മണിക്ക് പ്രസാദ ഊട്ടിനുള്ള വരി അവസാനിപ്പിക്കും.
Ashtami Rohini Guruvayur Temple അഷ്ടമിരോഹിണി ഗുരുവായൂർ ക്ഷേത്രം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
UGC NET Exam 2024 Date Change: యూజిసి నెట్ పరీక్ష తేదీల్లో మార్పులు, కొత్త షెడ్యూల్ ఇదేUGC NET Exam 2024 Schedule slightly changed ahead of Sri Krishna Janmashtami festival UGC NET Exam 2024 Schedule Revised: యూజిసి నెట్ 2024 పరీక్షకు సిద్ధమౌతున్న అభ్యర్ధులకు ముఖ్య గమనిక.
और पढो »
જન્માષ્ટમીએ મોડી રાત સુધી ખુલ્લુ રહેશે દ્વારકા મંદિર, દર્શનના સમયમાં કરાયો ફેરફારkrishna janmashtami 2024 : પાવન નગરી દ્વારકામાં ભગવાન કૃષ્ણના 5251મા જન્મોત્સવની તડમાર તૈયારીઓ...જન્માષ્ટમીએ સવારે 6 વાગ્યે મંગળા આરતી...દિવસ દરમિયાન 7 વખત ધરાવાશે ભોગ...જગત મંદિરમાં ગોઠવાયો સઘન પોલીસ બંદોબસ્ત
और पढो »
Krishna Janmashtami 2024: इन 4 चीजों का दान खोलेगा किस्मत के द्वार, कृष्ण जन्माष्टमी के दिन करें खास उपायKrishna Janmashtami 2024: भगवान कृष्ण का जन्मोत्सव बड़े ही धूमधाम से मनाया जाता है, लेकिन इस दिन यदि आप कुछ सामान्य चीजों का दान करें तो यह आपके भाग्य खोल सकता है.
और पढो »
ಕೃಷ್ಣ ತನ್ನ ತಲೆಯ ಮೇಲೆ ನವಿಲು ಗರಿಯನ್ನು ಧರಿಸಿದ್ದೇಕೆ? ಇದರ ಹಿಂದಿದೆ ದೊಡ್ಡ ಕಾರಣ!!Krishna Janmashtami 2024: ಪ್ರತಿ ವರ್ಷ ಭಾದ್ರಪದ ಮಾಸದ ಕೃಷ್ಣ ಪಕ್ಷ ಅಷ್ಟಮಿ ತಿಥಿಯಂದು ಶ್ರೀ ಕೃಷ್ಣ ಜನ್ಮಾಷ್ಟಮಿಯನ್ನು ಅತ್ಯಂತ ವೈಭವದಿಂದ ಆಚರಿಸಲಾಗುತ್ತದೆ.
और पढो »
ಕೃಷ್ಣ ಜನ್ಮಾಷ್ಟಮಿಯಂದು ನವಿಲು ಗರಿಯ ಈ ಸಣ್ಣ ಪರಿಹಾರ ಮಾಡಿ.. ನಿಮ್ಮ ದುಃಖ ತೊಲಗಿ, ಸಿರಿ ಸಂಪತ್ತು ಅಷ್ಟೈಶ್ವರ್ಯ ಪ್ರಾಪ್ತಿಯಾಗುವುದು!Krishna Janmashtami Pooja Vidhi: ಕೃಷ್ಣ ಜನ್ಮಾಷ್ಟಮಿ ಹಬ್ಬವನ್ನು ಆಗಸ್ಟ್ 26 ರಂದು ಸೋಮವಾರ ಆಚರಿಸಲಾಗುತ್ತಿದೆ.
और पढो »
Krishna Janmashtami 2024: जन्माष्टमी पर जरूर करें मथुरा के इन मंदिरों के दर्शन, हो जाएंगे मंत्रमुग्धलाइफ़स्टाइल | ट्रेवल अगर आप भी जन्माष्टमी पर किसी मंदिर जाने का प्लान बना रहे हैं, तो मथुरा के इन प्रसिद्ध मंदिरों के दर्शन जरूर करें. ऐसी मान्यता है कि इन मंदिरों के दर्शन करने से आपकी हर मनोकमनाएं पूरी हो जाती हैं. चलिए जानते हैं इन मंदिरों के बारे में.
और पढो »