ബോബി ചെമ്മണൂർ അറസ്റ്റിൽ

NEWS समाचार

ബോബി ചെമ്മണൂർ അറസ്റ്റിൽ
NEWSARRESTBOBY CHEMMANNUR
  • 📰 Zee News
  • ⏱ Reading Time:
  • 31 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ അറസ്റ്റിൽ.

നടി ഹണി റോസിന്റെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂർ അറസ്റ്റിൽ. വയനാട്ടിൽനിന്നു രാവിലെ കസ്റ്റഡിയിലെടുത്ത ബോബിയുമായി പൊലീസ് സംഘം രാത്രിയോടെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ എത്തി. തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം, എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുൻപാകെ ഹണി റോസ് രണ്ടു മണിക്കൂറോളം രഹസ്യമൊഴി നൽകി. ബോബിയെ ഈ മൊഴികളുടെ കൂടി അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യുന്നത്.

നേരത്തേ താൻ ബോബി ചെമ്മണൂരിൽനിന്ന് നേരിട്ട ദ്വയാർ‍ഥം കലർന്ന ലൈംഗികാധിക്ഷേപങ്ങളും അപകീർത്തിപ്പെടുത്തലുകളും അടക്കമുള്ളവ വ്യക്തമാക്കിയാണ് ഹണി റോസ് പൊലീസിനു പരാതി നല്‍കിയത്. കണ്ണൂർ ആലക്കോട് ബോബിയുടെ ഉടമസ്ഥതയിലുള്ള ജ്വല്ലറി ഉദ്ഘാടനവുമായി ബന്ധപ്പെട്ട് നടന്ന കാര്യങ്ങളടക്കം ഹണി റോസ് പരാതിയിൽ വിശദമായി പ്രതിപാദിച്ചിരുന്നു. അതിനു ശേഷം പല വേദികളിലും തന്നെക്കുറിച്ച് നടത്തിയ ലൈംഗികാധിക്ഷേപം കലർന്ന പരാമർശങ്ങളുടെയും മറ്റും ഡിജിറ്റൽ തെളിവുകളും ഹാജരാക്കി. തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി തംപ്നെയിൽ സൃഷ്ടിച്ച് ഈ പരാമർശങ്ങൾക്ക് പ്രചാരം നൽകിയ ഇരുപതോളം യുട്യൂബ് ചാനലുകൾക്കെതിരെയും ഹണി റോസ് പരാതി നൽകിയിട്ടുണ്ട്

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

NEWS ARREST BOBY CHEMMANNUR HONY ROSE SEXUAL ASSAULT

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ബോബി ചെമ്മണൂർ - ഹണി റോസ് പരാതിക്കു കാരണം അറിയില്ലബോബി ചെമ്മണൂർ - ഹണി റോസ് പരാതിക്കു കാരണം അറിയില്ലബോബി ചെമ്മണൂർ ഹണി റോസിനോട് തെറ്റായ ഉദ്ദേശത്തോടെ പെരുമാറിയിട്ടില്ലെന്ന് അവകാശപ്പെട്ടു.
और पढो »

Kushboo Arrest: നടി ഖുശ്ബു അറസ്റ്റിൽ; പ്രതിഷേധവുമായി ബിജെപിKushboo Arrest: നടി ഖുശ്ബു അറസ്റ്റിൽ; പ്രതിഷേധവുമായി ബിജെപിഅണ്ണാ സർവകലാശാലയിലെ പീഡനത്തിലെ പ്രതിഷേധത്തിൽ ഖുശ്‌ബു അറസ്റ്റിൽ : Kushboo arrested On Chennai Anna University Sexual Assualt Case Protest
और पढो »

സമൂഹമാധ്യമ അധിക്ഷേപത്തിൽ ഹണി റോസ് പരാതി; 27 പേർക്കെതിരെ കേസെടുത്തുസമൂഹമാധ്യമ അധിക്ഷേപത്തിൽ ഹണി റോസ് പരാതി; 27 പേർക്കെതിരെ കേസെടുത്തുനടി ഹണി റോസിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിന് താഴെ അശ്ലീല കമന്റിട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ.
और पढो »

Allu Arjun:പുഷ്പ 2 പ്രീമിയർ ഷോക്കിടെ അപകടമരണം; അല്ലു അർജുൻ അറസ്റ്റിൽAllu Arjun:പുഷ്പ 2 പ്രീമിയർ ഷോക്കിടെ അപകടമരണം; അല്ലു അർജുൻ അറസ്റ്റിൽഅല്ലു അർജുൻ അറസ്റ്റിൽ : allu arjun arrest
और पढो »

Allu Arjun Arrest:പുഷ്പ 2 പ്രീമിയർ ഷോക്കിടെ അപകടമരണം; അല്ലു അർജുൻ അറസ്റ്റിൽAllu Arjun Arrest:പുഷ്പ 2 പ്രീമിയർ ഷോക്കിടെ അപകടമരണം; അല്ലു അർജുൻ അറസ്റ്റിൽഅല്ലു അർജുൻ അറസ്റ്റിൽ : allu arjun arrest
और पढो »

മകൻ അച്ഛനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുക്കാമെന്നു കരുതിമകൻ അച്ഛനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുക്കാമെന്നു കരുതിഇൻഷുറൻസ് തുക ലഭിക്കാനായി മകൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മകൻ അറസ്റ്റിൽ.
और पढो »



Render Time: 2025-02-13 09:57:40