മകൻ അച്ഛനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുക്കാമെന്നു കരുതി

KRIME समाचार

മകൻ അച്ഛനെ കൊലപ്പെടുത്തി ഇൻഷുറൻസ് തുക തട്ടിയെടുക്കാമെന്നു കരുതി
കൊലപാതകംഇൻഷുറൻസ്മകൻ
  • 📰 Zee News
  • ⏱ Reading Time:
  • 51 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 41%
  • Publisher: 63%

ഇൻഷുറൻസ് തുക ലഭിക്കാനായി മകൻ അച്ഛനെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ മകൻ അറസ്റ്റിൽ.

Crime News: അച്ഛന്റെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് മകന്‍ കൊലപാതകം ചെയ്തതെന്ന് പൊലീസ് പറഞ്ഞുജെരാസി കോളനിയിലെ അണ്ണപ്പയെ മകൻ പാണ്ഡു ആണ് കൊലപ്പെടുത്തിയത്

Uthra murder case: ഉത്ര വധക്കേസ്: വ്യാജ രേഖകൾ ഹാജരാക്കി പരോളിന് ശ്രമം; സൂരജിനെതിരെ കേസ്, അമ്മയും കുടുങ്ങും!Todays Horoscope: മേട രാശിക്കാർക്ക് ഇന്ന് പ്രമോഷന് സാധ്യത, മിഥുന രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!Lucky Zodiac Signs 2025: ​ആ​ഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കുന്ന രാശിക്കാർ; ഭാ​ഗ്യം എന്നും ഈ അഞ്ച് രാശിക്കാ‍ർക്കൊപ്പം

ഇൻഷുറൻസ് തുക ലഭിക്കാനായി സ്വന്തം അച്ഛനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി റോഡിൽ തള്ളിയ മകൻ അറസ്റ്റിൽ. മൈസൂരു പെരിയപട്ടണ താലൂക്കിലാണ് സംഭവം. ജെരാസി കോളനിയിലെ അണ്ണപ്പയെ മകൻ പാണ്ഡു ആണ് കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ പാണ്ഡുവിനെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തു. അണ്ണപ്പയുടെ പേരിലുള്ള 30 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനാണ് പാണ്ഡു കൊലപാതകം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. അച്ഛൻ വാഹനാപകടത്തിൽ മരിച്ചെന്ന് ഡിസംബർ 26-നാണ് പാണ്ഡു ബൈലകുപ്പെ പൊലീസ് സ്റ്റേഷനിൽ ഫോൺ വിളിച്ച് അറിയിച്ചത്. തുടർന്ന്, പൊലീസെത്തിയാണ് അണ്ണപ്പയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയത്.

Also read- Actress Car Accident: നടിയുടെ കാർ മെട്രോ തൊഴിലാളികള്‍ക്ക് മുകളിലൂടെ കയറി ഇറങ്ങി; ഒരാള്‍ മരിച്ചു

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

കൊലപാതകം ഇൻഷുറൻസ് മകൻ അച്ഛൻ പൊലീസ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Wayanad: വയനാട് ഡിസിസി ട്രഷററുടേയും മകൻ്റേയും മരണം: ദുരൂഹത പോലീസ് അന്വേഷിക്കുംWayanad: വയനാട് ഡിസിസി ട്രഷററുടേയും മകൻ്റേയും മരണം: ദുരൂഹത പോലീസ് അന്വേഷിക്കുംവയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റേയും മകൻ ജിജേഷിൻ്റേയും മരണത്തിലെ ദുരൂഹത പോലീസ് അന്വേഷിക്കുമെന്ന് റിപ്പോർട്ട്.
और पढो »

Kozhikode Car Accident: ബെൻസിന് ഇൻഷുറൻസില്ല, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഡിഫൻഡറാണെന്ന് മാറ്റിപ്പറഞ്ഞു; കോഴിക്കോട് അപകടത്തിൽ സംഭവിച്ചതെന്ത്?Kozhikode Car Accident: ബെൻസിന് ഇൻഷുറൻസില്ല, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഡിഫൻഡറാണെന്ന് മാറ്റിപ്പറഞ്ഞു; കോഴിക്കോട് അപകടത്തിൽ സംഭവിച്ചതെന്ത്?Reel Shooting Accident: ഇടിച്ച കാർ ഡിഫെൻഡറാണെന്നാണ് ഡ്രൈവർമാർ പോലീസിന് മൊഴി നൽകിയത്. ബെൻസിന് ഇൻഷുറൻസ് ഇല്ലാത്തതിനാലാണ് ഇടിച്ച കാർ ഡിഫെൻഡറാണെന്ന് ഡ്രൈവർമാർ കസ്റ്റഡിയിൽവച്ച് മാറ്റിപ്പറഞ്ഞത്.
और पढो »

Wayanad Landslide: രക്ഷാപ്രവര്‍ത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം, കടുത്ത വിവേചനമെന്ന് കേരളംWayanad Landslide: രക്ഷാപ്രവര്‍ത്തനത്തിന് കൂലി ചോദിച്ച് കേന്ദ്രം, കടുത്ത വിവേചനമെന്ന് കേരളംരക്ഷാപ്രവർത്തനങ്ങൾക്ക് ചെലവായ തുക തിരികെ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ : center government asks to pay wages for rescue work including wayanad landslide
और पढो »

Pension Fraud: പെൻഷൻ തട്ടിപ്പിൽ കർശന നടപടി; കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടക്കേണ്ടി വരുംPension Fraud: പെൻഷൻ തട്ടിപ്പിൽ കർശന നടപടി; കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചടക്കേണ്ടി വരുംസർക്കാർ നടപടിയിൽ തട്ടിപ്പ് നടത്തിയ സര്‍ക്കാര്‍ ജീവനക്കാരും കൂട്ടുനിന്നവരും ഒക്കെ കുടുങ്ങും.
और पढो »

Kozhikode Car Accident: ഇടിച്ചത് ബെൻസ് കാർ, ഇൻഷുറൻസ് ഇല്ലാത്തതിനാൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; ഡ്രൈവറുടെ അറസ്റ്റ് ഉടനുണ്ടായേക്കുംKozhikode Car Accident: ഇടിച്ചത് ബെൻസ് കാർ, ഇൻഷുറൻസ് ഇല്ലാത്തതിനാൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; ഡ്രൈവറുടെ അറസ്റ്റ് ഉടനുണ്ടായേക്കുംറീൽ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തിൽ ഇടിച്ച കാർ തിരിച്ചറിഞ്ഞു. എഫ്ഐആറിൽ ഉള്ള കാർ അല്ല ഇടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചിത്രീകരണത്തിന് ഉപയോ​ഗിച്ച ബെൻസ് കാറാണ് ആൽവിനെ ഇടിച്ചത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരശോധിച്ച് ശേഷമാണ് പൊലീസിന്റെ സ്ഥിരീകരണം.
और पढो »

കൊച്ചിയിൽ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാൻ മകൻ ശ്രമം, പാലാരിവട്ടം പൊലീസ് അറസ്റ്റ്കൊച്ചിയിൽ അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാൻ മകൻ ശ്രമം, പാലാരിവട്ടം പൊലീസ് അറസ്റ്റ്കൊച്ചിയിലെ വെണ്ണല സ്വദേശിനി അല്ലിയുടെ (72) മരണശേഷം മകൻ പ്രദീപ് വീട്ടുമുറ്റത്ത് അമ്മയുടെ മൃതദേഹം കുഴിച്ചിടാൻ ശ്രമിച്ചു. നാട്ടുകാരാണ് പോലീസിനെ അറിയിച്ചത്. പാലാരിവട്ടം പൊലീസ് പ്രദീപിനെ അറസ്റ്റ് ചെയ്തു.
और पढो »



Render Time: 2025-02-13 04:53:47