Kozhikode Car Accident: ബെൻസിന് ഇൻഷുറൻസില്ല, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഡിഫൻഡറാണെന്ന് മാറ്റിപ്പറഞ്ഞു; കോഴിക്കോട് അപകടത്തിൽ സംഭവിച്ചതെന്ത്?

Kozhikode समाचार

Kozhikode Car Accident: ബെൻസിന് ഇൻഷുറൻസില്ല, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഡിഫൻഡറാണെന്ന് മാറ്റിപ്പറഞ്ഞു; കോഴിക്കോട് അപകടത്തിൽ സംഭവിച്ചതെന്ത്?
Car AccidentReel ShootingBenz Car
  • 📰 Zee News
  • ⏱ Reading Time:
  • 25 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

Reel Shooting Accident: ഇടിച്ച കാർ ഡിഫെൻഡറാണെന്നാണ് ഡ്രൈവർമാർ പോലീസിന് മൊഴി നൽകിയത്. ബെൻസിന് ഇൻഷുറൻസ് ഇല്ലാത്തതിനാലാണ് ഇടിച്ച കാർ ഡിഫെൻഡറാണെന്ന് ഡ്രൈവർമാർ കസ്റ്റഡിയിൽവച്ച് മാറ്റിപ്പറഞ്ഞത്.

Kozhikode Car Accident : ബെൻസിന് ഇൻഷുറൻസില്ല, പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഡിഫൻഡറാണെന്ന് മാറ്റിപ്പറഞ്ഞു; കോഴിക്കോട് അപകടത്തിൽ സംഭവിച്ചതെന്ത്?

Kozhikode Car Accident: കോഴിക്കോട് ബീച്ചിൽ ‘കാർ ചെയ്‌സ്’ റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യംShani Budh Yuti 2025: 30 വർഷത്തിന് ശേഷം ശനി-ബുധ സംഗമം; ഈ 3 രാശിക്കാർക്ക് ലഭിക്കും പുത്തൻ ജോലിയും ധനനേട്ടവും! എഫ്ഐആറിലും ഡിഫെൻഡറാണന്നാണ് വ്യക്തമാക്കിയത്. പിന്നീട് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് യുവാവിനെ ഇടിച്ചുതെറിപ്പിച്ചത് ബെൻസാണെന്ന് കണ്ടെത്തിയത്. ബെൻസിന് ഇൻഷുറൻസ് ഇല്ലാത്തതിനാലാണ് ഇടിച്ച കാർ ഡിഫെൻഡറാണെന്ന് ഡ്രൈവർമാർ കസ്റ്റഡിയിൽവച്ച് മാറ്റിപ്പറഞ്ഞത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Car Accident Reel Shooting Benz Car കോഴിക്കോട് അപകടം

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kozhikode Car Accident: കോഴിക്കോട് ബീച്ചിൽ ‘കാർ ചെയ്‌സ്’ റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യംKozhikode Car Accident: കോഴിക്കോട് ബീച്ചിൽ ‘കാർ ചെയ്‌സ്’ റീൽസ് ചിത്രീകരണത്തിനിടെ അപകടം; യുവാവിന് ദാരുണാന്ത്യംReel shooting car accident: കാർ ചെയ്സ് ചെയ്യുന്ന റീൽസ് എടുക്കവേയാണ് അപകടമുണ്ടായത്. അമിതവേ​ഗതയിൽ എത്തിയ കാർ ആൽവിനെ ഇടിക്കുകയായിരുന്നു.
और पढो »

Kozhikode Car Accident: ഇടിച്ചത് ബെൻസ് കാർ, ഇൻഷുറൻസ് ഇല്ലാത്തതിനാൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; ഡ്രൈവറുടെ അറസ്റ്റ് ഉടനുണ്ടായേക്കുംKozhikode Car Accident: ഇടിച്ചത് ബെൻസ് കാർ, ഇൻഷുറൻസ് ഇല്ലാത്തതിനാൽ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; ഡ്രൈവറുടെ അറസ്റ്റ് ഉടനുണ്ടായേക്കുംറീൽ ചിത്രീകരണത്തിനിടെ വാഹനമിടിച്ച് യുവാവ് മരിക്കാനിടയായ സംഭവത്തിൽ ഇടിച്ച കാർ തിരിച്ചറിഞ്ഞു. എഫ്ഐആറിൽ ഉള്ള കാർ അല്ല ഇടിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചിത്രീകരണത്തിന് ഉപയോ​ഗിച്ച ബെൻസ് കാറാണ് ആൽവിനെ ഇടിച്ചത്. സിസിടിവി ദൃശ്യങ്ങൾ അടക്കം പരശോധിച്ച് ശേഷമാണ് പൊലീസിന്റെ സ്ഥിരീകരണം.
और पढो »

Road Accident: രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആ‌ർടിസി ബസുമായി കൂട്ടിയിടിച്ചു; 7 പേർക്ക് പരിക്ക്!Road Accident: രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആ‌ർടിസി ബസുമായി കൂട്ടിയിടിച്ചു; 7 പേർക്ക് പരിക്ക്!Road Accident: അപകടത്തിൽ പരിക്കേവരെ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
और पढो »

Kurla Bus Accident: കുർളയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് ദാരുണാന്ത്യംKurla Bus Accident: കുർളയിൽ നിയന്ത്രണം വിട്ട ബസ് നടപ്പാതയിലേക്ക് ഇടിച്ചു കയറി; ആറ് പേർക്ക് ദാരുണാന്ത്യംകുർള അപകടത്തിൽ മരണം ആറായി : Kurla Bus Accident Death Toll Rises To Six
और पढो »

Nattika Lorry Accident: നാട്ടിക അപകടം: നടന്നത് നരഹത്യ, ലോറിയുടെ റജിസ്ട്രേഷന്‍ റദ്ദാക്കുംNattika Lorry Accident: നാട്ടിക അപകടം: നടന്നത് നരഹത്യ, ലോറിയുടെ റജിസ്ട്രേഷന്‍ റദ്ദാക്കുംനാട്ടിക അപകടത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ : Nattika Accident strict action will be taken
और पढो »

Harthal In Kozhikode: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വൻ സംഘർഷം; കോഴിക്കോട് ഹർത്താലിന് കോൺ​ഗ്രസ് ആഹ്വാനംHarthal In Kozhikode: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിനിടെ വൻ സംഘർഷം; കോഴിക്കോട് ഹർത്താലിന് കോൺ​ഗ്രസ് ആഹ്വാനംചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കേട്ടുകേൾവിയില്ലാത്ത അതിക്രമമാണ് ഉണ്ടായതെന്നും എല്ലാറ്റിനും സിപിഎം ആണ് നേതൃത്വം നൽകിയതെന്നും കോൺ​ഗ്രസ് നേതാക്കൾ ആരോപിച്ചു.
और पढो »



Render Time: 2025-02-13 09:52:59