രാജേന്ദ്ര വിശ്വനാഥ് അർലെക്കർ കേരള ഗവർണറായി

Politics समाचार

രാജേന്ദ്ര വിശ്വനാഥ് അർലെക്കർ കേരള ഗവർണറായി
KeralaGovernorRajendra Vishwanath Arlekar
  • 📰 Zee News
  • ⏱ Reading Time:
  • 32 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

രാജേന്ദ്ര വിശ്വനാഥ് അർലെക്കർ കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചടങ്ങിൽ പങ്കെടുത്തു.

രാജേന്ദ്ര വിശ്വനാഥ് അർലെക്കർ കേരള ഗവർണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ മധുകർ ജാംദാർ സത്യവാചകം ചൊല്ലി കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ചടങ്ങിൽ പങ്കെടുത്തു. സ്പീക്കറും മന്ത്രിമാരും ഉദ്യോഗസ്ഥരും രാജ്ഭവനിലെ ചടങ്ങിൽ സന്നിഹിതരായിരുന്നു. ആർഎസ്എസിലൂടെ വളർന്നുവന്ന നേതാവാണ് ഗോവ സ്വദേശിയായ അർലെക്കർ. ദീർഘകാലം ആർഎസ്എസ് ചുമതലകൾ വഹിച്ച ശേഷം 1989 ൽ ബിജെപിയിൽ അംഗത്വമെടുത്തു.

ഗോവയിൽ സ്പീക്കർ പദവിയും 2015ൽ വനംവകുപ്പിന്റെ മന്ത്രി പദവിയും വഹിച്ചിട്ടുണ്ട്. 2021 ജൂലായിൽ ഹിമാചൽ പ്രദേശ് ഗവർണരായി. 2023 ഫെബ്രുവരി മുതൽ ബിഹാർ ഗവർണറായിരുന്നു. സർക്കാരുമായി ഏറ്റുമുട്ടലിന് ഇല്ല എന്ന് അർലെക്കർ ഇതിനോടകം വ്യക്തമാക്കി കഴിഞ്ഞു. ആരിഫ് മുഹമ്മദ് ഖാന് ശേഷം രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ കേരള ഗവർണറായി എത്തുമ്പോൾ മുന്നോട്ടുള്ള പോക്കിൽ സർക്കാരിനും ആശങ്കയുണ്ട്. സർവകലാശാല വിഷയങ്ങളിൽ ബീഹാർ സർക്കാരുമായി പോരടിച്ചയാളാണ് ആർലെക്കർ. ജനുവരി മൂന്നാം വാരം നിയമസഭ തുടങ്ങുന്നുണ്ട്. പുതിയ വർഷത്തെ നയപ്രഖ്യാപനത്തോടുകൂടി ആയിരിക്കും സഭ തുടങ്ങുക. സാമ്പത്തിക പ്രതിസന്ധി ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽ കേന്ദ്ര വിമർശനവും ഉണ്ടായിരിക്കും

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Governor Rajendra Vishwanath Arlekar Assumption Of Office Political News

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

രാജേന്ദ്ര വിശ്വനാഥ് ആർലെക്കർ ഇന്ന് കേരള ഗവർണറായി ചുമതലയേൽക്കുംരാജേന്ദ്ര വിശ്വനാഥ് ആർലെക്കർ ഇന്ന് കേരള ഗവർണറായി ചുമതലയേൽക്കുംരാജേന്ദ്ര വിശ്വനാഥ് ആർലെക്കർ ബീഹാർ ഗവർണർ പദവിയിൽ നിന്നും കേരള ഗവർണറായി ചുമതലയേൽക്കുകയാണ്. ഇന്ന് രാവിലെ 10.30 മണിയോടെ രാജ്ഭവനിൽ സത്യപ്രതിജ്ഞ ചടങ്ങുകൾ നടക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിധിൻ മധുകർ ജാംദാർ ഗവർണർക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും.
और पढो »

IFFK 2024: തലസ്ഥാനത്ത് വീണ്ടുമൊരു സിനിമാക്കാലം; കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും , ആദ്യ ദിനം ശ്രദ്ധേയമായ 10 സിനിമകൾIFFK 2024: തലസ്ഥാനത്ത് വീണ്ടുമൊരു സിനിമാക്കാലം; കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും , ആദ്യ ദിനം ശ്രദ്ധേയമായ 10 സിനിമകൾകേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് ഇന്ന് തിരിതെളിയും : International Film Festival Of Kerala 29th Edition Begin Today
और पढो »

Kerala Blasters: ഈ സീസണിലും രക്ഷയില്ല, തുടരെ തോൽവികൾ; ഒടുവിൽ കോച്ചിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്Kerala Blasters: ഈ സീസണിലും രക്ഷയില്ല, തുടരെ തോൽവികൾ; ഒടുവിൽ കോച്ചിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്കോച്ചിനെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ് : Kerala Blasters Sack Head Coach Mikael Stahre
और पढो »

കെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരംകെ ജയകുമാറിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരംമുൻ കേരള ചീഫ് സെക്രട്ടറി കെ ജയകുമാർക്ക് 'പിങ്ഗള കേശിനി' എന്ന കവിതാ സമാഹാരത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
और पढो »

ഭാരത് അരി വീണ്ടും കേരള വിപണിയിൽഭാരത് അരി വീണ്ടും കേരള വിപണിയിൽകേന്ദ്ര സർക്കാരിന്റെ ഭാരത് അരി നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കേരള വിപണിയിൽ എത്തി.
और पढो »

Kerala Lottery Result: അക്ഷയ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യശാലി ആരെന്ന് നോക്കാംKerala Lottery Result: അക്ഷയ ഭാ​ഗ്യക്കുറി ഫലം പ്രഖ്യാപിച്ചു; ഭാ​ഗ്യശാലി ആരെന്ന് നോക്കാംKerala Lottery Result: കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ അക്ഷയ AK-682 ലോട്ടറി ഫലം പ്രഖ്യാപിച്ചു | Kerala Lottery Result Akshaya Lottery Winner announced
और पढो »



Render Time: 2025-02-13 18:07:51