ഭാരത് അരി വീണ്ടും കേരള വിപണിയിൽ

ECONOMY समाचार

ഭാരത് അരി വീണ്ടും കേരള വിപണിയിൽ
RiceBharatKerala
  • 📰 Zee News
  • ⏱ Reading Time:
  • 62 sec. here
  • 8 min. at publisher
  • 📊 Quality Score:
  • News: 45%
  • Publisher: 63%

കേന്ദ്ര സർക്കാരിന്റെ ഭാരത് അരി നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കേരള വിപണിയിൽ എത്തി.

Bharat Rice Kerala P rice : തൃശൂർ, പാലക്കാട്, ആലുവ തുടങ്ങിയിടങ്ങളിലാണ് ഭാരത് റൈസ് ആദ്യം എത്തിച്ചത്. വൻ വിലക്കുറവിലാണ് അരി ലഭ്യമാക്കുന്നത്.നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാൻ സാധിക്കുംFinancial Horoscope: കാത്തിരിക്കുന്നത് ലാഭമോ, നഷ്ടമോ; ഓഹരി വിപണിയിൽ ഇന്ന് നിങ്ങളുടെ രാശി എങ്ങനെ?

കേന്ദ്ര സർക്കാരിന്റെ ഭാരത് അരി നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും കേരള വിപണിയിൽ എത്തി. ഈ വർഷം ആദ്യം കിലോയ്ക്ക് 29 രൂപ നിരക്കിലാണ് അരി വിൽപ്പന നടത്തിയത്. നിലവിൽ 22 രൂപയ്ക്കാണ് അരി വിൽപ്പന നടത്തുന്നത്. അഞ്ച്, പത്ത് കിലോകളുടെ പാക്കറ്റുകളായാണ് അരി ലഭ്യമാകുക. ആദ്യം തൃശൂർ, പാലക്കാട്, ആലുവ തുടങ്ങിയിടങ്ങളിലാണ് അരി വിൽപ്പനയ്ക്കെത്തിച്ചത്. ഓരോ ജങ്ഷനിലും വണ്ടിയിൽ എത്തിച്ചാണ് അരി വിൽപ്പന നടത്തിയത്. നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ എത്ര ചാക്ക് അരി വേണമെങ്കിലും വാങ്ങാൻ സാധിക്കും. സഹകരണ സ്ഥാപനമായ എൻസിസിഎഫ് വഴിയാണ് ഭാരത് റൈസിന്റെ വിൽപ്പന നടത്തുന്നത്.ഉയർന്ന അളവിൽ ​ഗോതമ്പും വൻകിട ധാന്യപ്പൊടി കമ്പനികൾക്ക് ലഭ്യമാക്കുന്നുണ്ട്. ഓൺലൈൻ പ്ലാറ്റ്ഫോമായ വ്യാലു ജങ്ഷനിൽ രജിസ്റ്റർ ചെയ്ത് ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂPremapranth: എബ്രിഡ് ഷൈന്റെ മകൻ ആദ്യമായി നായക വേഷത്തിൽ; പുതിയ പ്രണയകാവ്യമാകാൻ കലാഭവൻ പ്രജോദി...Fire Accident: 12 ലേറെ ഗ്യാസ് സിലണ്ടറുകൾ പൊട്ടിത്തെറിച്ചു, ഇടുക്കിയിൽ വ്യാപാരശാലയിൽ തീപിടിത്...IndiaMR Ajith Kumar: എംആർ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; ശുപാർശയ്ക്ക് അം​ഗീകാരം നൽകി മന...

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Rice Bharat Kerala Price Availability

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Gold Rate Today: വീണ്ടും കുതിച്ച് സ്വർണവില; ഇന്ന് വർധിച്ചത് 400 രൂപ!Gold Rate Today: വീണ്ടും കുതിച്ച് സ്വർണവില; ഇന്ന് വർധിച്ചത് 400 രൂപ!ചെറിയൊരു ഇടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും കുതിക്കുന്നു. ഇന്നലെ 560 രൂപ വര്‍ധിച്ച സ്വർണ വില ഇന്ന് വീണ്ടും 400 രൂപ കൂടി ഉയര്‍ന്നു.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണം: കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി വീണ്ടുമെടുത്തുADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണം: കണ്ണൂർ ജില്ലാ കളക്ടറുടെ മൊഴി വീണ്ടുമെടുത്തുനവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുണ്‍ കെ വിജയന്‍റെ മൊഴി പ്രത്യേക അന്വേഷണ സംഘം വീണ്ടും രേഖപ്പെടുത്തി
और पढो »

Sexual Assault Case: പരാതി പിൻവലിക്കില്ല, താൻ നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതിയുമായി മുന്നോട്ടെന്ന് നടിSexual Assault Case: പരാതി പിൻവലിക്കില്ല, താൻ നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതിയുമായി മുന്നോട്ടെന്ന് നടിനടന്മാര്‍ക്കെതിരായ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
और पढो »

Pantheerankavu Case: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; യുവതിക്ക് വീണ്ടും മർദനം, രാഹുൽ അറസ്റ്റിൽPantheerankavu Case: പന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസ്; യുവതിക്ക് വീണ്ടും മർദനം, രാഹുൽ അറസ്റ്റിൽപന്തീരാങ്കാവ് ​ഗാർഹിക പീഡനക്കേസിലെ യുവതി മർദനമേറ്റ് വീണ്ടും ആശുപത്രിയിൽ : Pantheerankavu domestic violence case woman was beaten up again
और पढो »

Kerala Rain Update: ചുഴലിക്കാറ്റ് മുന്നറിയിപ്പ്: സംസ്ഥാനത്ത് മഴ ശക്തമാകും, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്Kerala Rain Update: ചുഴലിക്കാറ്റ് മുന്നറിയിപ്പ്: സംസ്ഥാനത്ത് മഴ ശക്തമാകും, കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്Kerala Weather Update: മഴ മുന്നറിയിപ്പിനെ തുടർന്ന് നാളെ, നവംബർ 29 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
और पढो »

Gold Rate Today: സ്വർണം വാങ്ങാൻ ഇന്ന് പറ്റിയ ദിനം; പവന് കുറഞ്ഞത് 960 രൂപ!Gold Rate Today: സ്വർണം വാങ്ങാൻ ഇന്ന് പറ്റിയ ദിനം; പവന് കുറഞ്ഞത് 960 രൂപ!തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചു കൊണ്ടിരുന്ന സ്വർണവില വീണ്ടും ഇടിഞ്ഞു.
और पढो »



Render Time: 2025-02-13 21:27:13