Gold Rate Today: സ്വർണം വാങ്ങാൻ ഇന്ന് പറ്റിയ ദിനം; പവന് കുറഞ്ഞത് 960 രൂപ!

Gold Price समाचार

Gold Rate Today: സ്വർണം വാങ്ങാൻ ഇന്ന് പറ്റിയ ദിനം; പവന് കുറഞ്ഞത് 960 രൂപ!
Kerala Gold Rate TodayGold RateToday Gold Rate
  • 📰 Zee News
  • ⏱ Reading Time:
  • 25 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 30%
  • Publisher: 63%

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചു കൊണ്ടിരുന്ന സ്വർണവില വീണ്ടും ഇടിഞ്ഞു.

Kerala Gold Rate Today : സംസ്ഥാനത്ത് കുതിച്ചു കൊണ്ടിരുന്ന സ്വർണവില വീണ്ടും ഇടിഞ്ഞു.58000 കടന്ന സ്വർണ വിലയിൽ ഇന്നും കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.സംസ്ഥാനത്ത് കുതിച്ചു കൊണ്ടിരുന്ന സ്വർണവില വീണ്ടും ഇടിഞ്ഞു. 58000 കടന്ന സ്വർണ വിലയിൽ ഇന്നും കനത്ത ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.TRENDING NOW4/13

ഈ മാസത്തിന്റെ തുടക്കത്തില്‍ കുതിച്ചു കയറിയ സ്വര്‍ണ വിലയിൽ പിന്നീട് ഏറ്റക്കുറച്ചിലുകളുണ്ടായി. രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ സ്വര്‍ണ വിലയിലും പ്രതിഫലിച്ചു.രണ്ടാഴ്ചയ്ക്കിടെ 3500 രൂപയോളം ഇടിഞ്ഞ ശേഷം അതുപോലെ തിരിച്ചുകയറിയ സ്വര്‍ണവില ഇന്നലെ മുതലാണ് വീണ്ടും ഇടിയാന്‍ തുടങ്ങിയത്.നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ 59,080 ആയിരുന്നു സ്വർണവില ഇടയ്ക്ക് 60000 കടക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും പിന്നീട് വില കുറഞ്ഞ് 58000 ലേക്ക് എത്തിയിരുന്നു. ഇപ്പോഴിതാ സ്വർണവില 57000 ൽ താഴെയാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate 26 November 2024

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Gold Rate Today: സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് കുറഞ്ഞത് 120 രൂപ!Gold Rate Today: സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് കുറഞ്ഞത് 120 രൂപ!Kerala Gold Rate Today: ഇന്ന് സംസ്ഥാനത്ത് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്.
और पढो »

Gold Rate Today: സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് കുറഞ്ഞത് 320 രൂപ!Gold Rate Today: സ്വർണവിലയിൽ ഇടിവ് തുടരുന്നു; ഇന്ന് കുറഞ്ഞത് 320 രൂപ!Kerala Gold Rate: ഇന്ന് പവന് 320 രൂപയും ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7045 ആയിട്ടുണ്ട്
और पढो »

Gold Rate Today: സ്വർണവിലയിൽ കിതപ്പ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 560 രൂപ!Gold Rate Today: സ്വർണവിലയിൽ കിതപ്പ്; ഒറ്റയടിക്ക് ഇന്ന് കുറഞ്ഞത് 560 രൂപ!ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 70 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7385 ആയിട്ടുണ്ട്.
और पढो »

Gold Rate Today: സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് 1320 രൂപ!Gold Rate Today: സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് 1320 രൂപ!സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. റെക്കോർഡുകൾ കടന്ന് മുന്നേറുകയായിരുന്ന സ്വർണവില ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപയാണ്
और पढो »

Gold Rate Today: സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് 1080 രൂപ!Gold Rate Today: സ്വർണവിലയിൽ വൻ ഇടിവ്; ഇന്ന് മാത്രം കുറഞ്ഞത് 1080 രൂപ!1080 രൂപയാണ് ഇന്നലെ ഒരു പവൻ സ്വർണത്തിന് കുറഞ്ഞത്. സ്വർണവില കൂടിയും കുറഞ്ഞും നിൽക്കുകയാണ് ഈ മാസം.
और पढो »

Gold Rate Today: സ്വർണവില താഴേക്ക്; ഇന്ന് കുറഞ്ഞത് 440 രൂപ!Gold Rate Today: സ്വർണവില താഴേക്ക്; ഇന്ന് കുറഞ്ഞത് 440 രൂപ!ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7220 ആയിട്ടുണ്ട്
और पढो »



Render Time: 2025-02-14 00:10:51