Gold Rate Today: സ്വർണവില താഴേക്ക്; ഇന്ന് കുറഞ്ഞത് 440 രൂപ!

Gold Price समाचार

Gold Rate Today: സ്വർണവില താഴേക്ക്; ഇന്ന് കുറഞ്ഞത് 440 രൂപ!
Kerala Gold Rate TodayGold RateToday Gold Rate
  • 📰 Zee News
  • ⏱ Reading Time:
  • 34 sec. here
  • 7 min. at publisher
  • 📊 Quality Score:
  • News: 34%
  • Publisher: 63%

ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7220 ആയിട്ടുണ്ട്

Kerala Gold Rate : സ്വർണവില പവന് ഇന്ന് 440 രൂപ കുറഞ്ഞ് 57760 രൂപയും ഗ്രാമിന് 55 രൂപ കുറഞ്ഞ് 7220 രൂപയും ആയിട്ടുണ്ട്സ്വർണവില ഇന്ന് ഒറ്റയടിക്ക് 440 രൂപ കുറഞ്ഞ് വില വീണ്ടും 58000 ൽ താഴെ എത്തിVenus Transit: ബിസിനസിൽ ശോഭിക്കും, ജോലിയിലും മികവ് പുലർത്തും; ശുക്ര രാശിമാറ്റം നൽകും ബമ്പർ നേട്ടങ്ങൾFoods To Avoid Eating With Papaya: പപ്പായ ഹെൽത്തിയാ, പക്ഷേ ഇവയോടൊപ്പം കഴിക്കരുതേ...

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു. റെക്കോർഡുകൾ കടന്ന് മുന്നേറുകയായിരുന്ന സ്വർണവില ഇന്ന് ഒറ്റയടിക്ക് 440 രൂപ കുറഞ്ഞ് വില വീണ്ടും 58000 ൽ താഴെ എത്തി. ഇന്ന് ഒരു പവന്റെ വില 57760 ആയി.. ദീപാവലി സമയത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയായിരുന്ന സ്വർണവില പെട്ടെന്ന് ബ്രേക്കിട്ടെങ്കിലും വീണ്ടും കുതിക്കുകയായിരുന്നു.

ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയിൽ ഇടയ്ക്ക് പ്രതിഫലിച്ചത്. നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ സ്വർണവില 59,080 ആയിരുന്ന സ്വർണവില പതിനൊന്ന് ദിവസം കൊണ്ട് ആയിരത്തിലധികം രൂപയാണ് കുറഞ്ഞത്. 12 വർഷത്തിനു ശേഷം മിഥുന രാശിയിൽ ഗജലക്ഷ്മീ രാജയോഗം; ഇവർക്ക് ലഭിക്കും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ!

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate November 2024

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Gold Rate Today: സ്വർണവിലയിൽ ഇന്ന് ഇടിവ്; ഇന്ന് കുറഞ്ഞത് 440 രൂപ!Gold Rate Today: സ്വർണവിലയിൽ ഇന്ന് ഇടിവ്; ഇന്ന് കുറഞ്ഞത് 440 രൂപ!Kerala Gold Rate: സ്വർണവില ഇന്ന് ഇടിഞ്ഞു. ഇന്ന് പവന് 440 രൂപയാണ് ഇടിഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58280 ആയി.
और पढो »

Gold Rate Today: സ്വർണവില സർവ്വകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 480 രൂപ!Gold Rate Today: സ്വർണവില സർവ്വകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 480 രൂപ!Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവില 480 രൂപ വര്ധിച്ചുകൊണ്ട് റെക്കോർഡ് വിലയായ 59000 ൽ തൊട്ടിരിക്കുകയാണ്.
और पढो »

Gold Rate Today: സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് കുറഞ്ഞത് 120 രൂപ!Gold Rate Today: സ്വർണവില ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ; ഇന്ന് കുറഞ്ഞത് 120 രൂപ!Kerala Gold Rate Today: ഇന്ന് സംസ്ഥാനത്ത് പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്.
और पढो »

Gold Rate Today: സ്വർണവില പുതിയ റെക്കോർഡിലേക്ക്; ഇന്ന് വർധിച്ചത് 200 രൂപ!Gold Rate Today: സ്വർണവില പുതിയ റെക്കോർഡിലേക്ക്; ഇന്ന് വർധിച്ചത് 200 രൂപ!Kerala Gold Rate: ഇന്നും സ്വർണവില കുതിപ്പിൽ. ഇന്ന് പവന് 200 രൂപ വർധിച്ചു കൊണ്ട് 56, 960 ആയി
और पढो »

Gold Rate Today: തിരിച്ചുകയറി സ്വർണവില; ഇന്ന് വർധിച്ചത് 680 രൂപ!Gold Rate Today: തിരിച്ചുകയറി സ്വർണവില; ഇന്ന് വർധിച്ചത് 680 രൂപ!Kerala Gold Rate: ഇന്ന് പവന് ഒറ്റയടിക്ക് വർധിച്ചത് 680 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 58280 ആയി
और पढो »

Gold Rate Today: സ്വർണവില വീണ്ടും കുതിക്കുന്നു; ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 520 രൂപ!Gold Rate Today: സ്വർണവില വീണ്ടും കുതിക്കുന്നു; ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 520 രൂപ!Gold Rate: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,880 ആയിട്ടുണ്ട്.
और पढो »



Render Time: 2025-02-14 03:09:42