Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവില 480 രൂപ വര്ധിച്ചുകൊണ്ട് റെക്കോർഡ് വിലയായ 59000 ൽ തൊട്ടിരിക്കുകയാണ്.
സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് സ്വർണവില ആദ്യമായി 59000 ൽ എത്തിParivartan Yoga: വ്യാഴ-ശുക്ര സംയോഗത്താൽ പരിവർത്തന യോഗം; ഇവർക്ക് ലഭിക്കും ബമ്പർ നേട്ടങ്ങൾ, സമ്പത്തും സമൃദ്ധിയും വർധിക്കും!Rachel Gupta: പിറന്നത് പുതുചരിത്രം! അറിയാം ഇന്ത്യയെ കീരീടം ചൂടിച്ച റേച്ചൽ ഗുപ്തയെന്ന ഇരുപത്കാരിയെ...
തിരുവനന്തപുരം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് സ്വർണവില ആദ്യമായി 59000 ൽ എത്തി. ഇന്ന് പവന് ഒറ്റയടിക്ക് 480 രൂപ വർധിച്ചാണ് 59000 തോട്ടത്.ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 60 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 7375 ആയിട്ടുണ്ട്. ഒക്ടോബർ 16 നാണ് സ്വർണം ആദ്യ റെക്കോർഡ് വിലയായ 57000 കടന്നത്. ഈ മാസത്തിന്റെ ആദ്യം 56,400 ആയിരുന്ന സ്വര്‍ണവില പിന്നീടങ്ങോട്ട് കയറിയും ഇറങ്ങിയും മുന്നേറ്റം തുടരുകയാണ്.
Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 80 രൂപKerala Gold Rate: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് മുന്നേറുകയാണ്. ഈ പോക്ക് പോകുകയാണെങ്കിൽ വില 57000 തൊടാൻ അധികദിവസം വേണ്ടിവരില്ല എന്നാണ് റിപ്പോർട്ട്
और पढो »
Gold Rate Today: സ്വർണവില സർവ്വകാല റെക്കോർഡിലേക്ക്; ഇന്ന് വർധിച്ചത് 320 രൂപ!സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഭേദിച്ചു കൊണ്ടുള്ള കുതിപ്പ് തുടരുകയാണ്. ഇന്ന് പവന് 320 രൂപ വർധിച്ചിരിക്കുകയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58720 ആയിട്ടുണ്ട്
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് വർധിച്ചത് 160 രൂപ!Kerala Gold Rate: കുതിച്ചുകൊണ്ടിരുന്ന സ്വർണവില ഇന്നലെ ഒന്ന് കിതച്ചെങ്കിലും ഇന്ന് വീണ്ടും കുതിക്കുകയാണ്
और पढो »
Gold Rate Today: സ്വർണവില വീണ്ടും കുതിക്കുന്നു; ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 520 രൂപ!Gold Rate: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,880 ആയിട്ടുണ്ട്.
और पढो »
Gold Rate Today: സ്വർണവില പുതിയ റെക്കോർഡിലേക്ക്; ഇന്ന് വർധിച്ചത് 200 രൂപ!Kerala Gold Rate: ഇന്നും സ്വർണവില കുതിപ്പിൽ. ഇന്ന് പവന് 200 രൂപ വർധിച്ചു കൊണ്ട് 56, 960 ആയി
और पढो »
Gold Rate Today: കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില; ഇന്ന് കുറഞ്ഞത് 160 രൂപ!Kerala Gold Rate: ഒക്ടോബർ മാസം മുതൽ സ്വർണവിലയിൽ കുതിപ്പ് മാത്രമാണ് നമുക്ക് കാണാൻ കഴിഞ്ഞത്.
और पढो »