നടന്മാര്‍ക്കെതിരായ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
Sexual Assault Case : 'പരാതി പിൻവലിക്കില്ല, താൻ നേരിട്ട അതിക്രമത്തിന് നീതി വേണം'; നടന്മാര്‍ക്കെതിരായ പരാതിയുമായി മുന്നോട്ടെന്ന് നടി
താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്നും അതിനാൽ പരാതി പിന്‍വലിക്കില്ലെന്നും എസ്ഐടി നടപടികളുമായി സഹകരിക്കുമെന്നും നടി വ്യക്തമാക്കി.Astrologycricketനടന്മാര്‍ക്കെതിരായ പീഡന പരാതികള്‍ പിന്‍വലിക്കില്ലെന്ന് ആലുവ സ്വദേശിയായ നടി. മുകേഷ് അടക്കമുള്ള നടന്മാര്‍ക്കെതിരെയുള്ള പരാതികൾ പിൻവലിക്കുകയാണെന്ന് നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാൽ ഈ തീരുമാനം ഇപ്പോൾ മാറ്റിയിരിക്കുകയാണ്. പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
സർക്കാരിൽ നിന്നും പൊലീസിൽ നിന്നും പിന്തുണ ലഭിക്കുന്നില്ലെന്നും കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകുമെന്നുമാണ് പരാതിക്കാരി കഴിഞ്ഞ ദിവസം പറഞ്ഞത്. തനിക്കെതിരെ ചുമത്തിയ പോക്സോ കേസിന്റെ സത്യം തെളിയിക്കാനും സർക്കാർ തയ്യാറായില്ലെന്ന് നടി ആരോപിച്ചു. മാധ്യമങ്ങളിൽ നിന്ന് പോലും പിന്തുണ ലഭിക്കാത്തതിനാലാണ് പരാതികൾ പിൻവലിക്കാൻ തീരുമാനിച്ചതെന്നാണ് നടി പറഞ്ഞത്.
Sexual Assault Case: മുകേഷ്, ജയസൂര്യ തുടങ്ങിയ നടന്മാർക്കെതിരായ കേസുകളിൽ വഴിതിരിവ്; ലൈംഗികാതിക്രമ പരാതികൾ പിൻവലിക്കുന്നതായി നടി സാമൂഹ്യ മാധ്യമങ്ങളിലെ അധിക്ഷേപം താങ്ങാനാവുന്നില്ലെന്നും. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ തന്റെ ഫോൺ പോലും എടുക്കുന്നില്ലെന്നും നടി പറഞ്ഞു. സർക്കാരിൽ നിന്ന് ഒരു പിന്തുണയും ലഭിക്കുന്നില്ല. സർക്കാർ ഇങ്ങനെയെങ്കിൽ സ്ത്രീകൾ പരാതികൾ നൽകില്ലെന്നും നടി കൂട്ടിച്ചേർത്തു. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയാണ് നടന്മാരുൾപ്പെടെ ഏഴ് പേർക്കെതിരെ ആരോപണം ഉന്നയിച്ച് നടി രംഗത്തെത്തിയത്. ജയസൂര്യ, മുകേഷ്, മണിയന്‍പിള്ള രാജു, ഇടവേള രാജു, അഡ്വ.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Sexual Assault Case: മുകേഷ്, ജയസൂര്യ തുടങ്ങിയ നടന്മാർക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ വഴിതിരിവ്;പരാതി പിൻവലിച്ച് നടിനടന്മാർക്കെതിരെയുള്ള പരാതി പിൻവലിച്ച് നടി
और पढो »
Sexual Assault: പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവിൽ കേസെടുത്തുCase Filed Against Director Ranjith: 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു യുവാവിന്റെ പരാതി. ഹേമ കമ്മിറ്റി മുൻപാകെയും പരാതി നൽകിയിട്ടുണ്ട്.
और पढो »
Alappuzha Murder Case: ദൃശ്യം മോഡൽ കൊല, തലയിൽ വെട്ടി കൊലപ്പെടുത്തി; മൃതദേഹം കുഴിച്ചിട്ടതിന് മുകളിൽ മൂന്ന് തെങ്ങ് നട്ടു- പ്രതിയിലേക്കെത്തിയതിങ്ങനെAlappuzha Vijayalakshmi Murder Case: വിജയലക്ഷ്മിയെ നവംബർ ആറ് മുതൽ കാണാനില്ലെന്ന് കരുനാഗപ്പള്ളി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.
और पढो »
Sexual Assualt Case Against Police Officers: പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസ് റദ്ദാക്കി ഹൈക്കോടതിവീട്ടമ്മയുടെ പീഡന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
और पढो »
K Rajan on PP Divya Arrest: യാഥാർത്ഥ്യം ജനങ്ങൾ മനസ്സിലാക്കട്ടെ; നവീന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കെ രാജൻനവീന്റെ കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് കെ രാജൻ
और पढो »
Nursing Student Death: നഴ്സിങ് വിദ്യാർഥിനിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം, മൂന്ന് പേർക്കെതിരെ പരാതി നൽകിനഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ സഹപാഠികൾക്കെതിരെ പരാതി നൽകി കുടുംബം
और पढो »