നടന്മാർക്കെതിരെയുള്ള പരാതി പിൻവലിച്ച് നടി
Sexual Assault Case : മുകേഷ്, ജയസൂര്യ തുടങ്ങിയ നടന്മാർക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ വഴിതിരിവ്;പരാതി പിൻവലിച്ച് നടി
മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരെ നൽകിയ പരാതി പിൻവലിക്കുന്നുവെന്ന് നടി. സർക്കാരിൽ നിന്നും പൊലീസിൽ പിന്തുണ ലഭിക്കുന്നില്ലെന്നും കേസുകൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘത്തിന് കത്ത് നൽകുമെന്നും പരാതിക്കാരി പറഞ്ഞു. Read Also: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനിയുടെ മരണം: മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി!
Actor Mukesh Jayasurya Maniyan Pilla Raju
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Sexual Assault: പീഡനപരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെ ബെംഗളൂരുവിൽ കേസെടുത്തുCase Filed Against Director Ranjith: 2012 ൽ ബെംഗളൂരു താജ് ഹോട്ടലിൽ വെച്ച് തന്നെ പീഡിപ്പിച്ചു എന്നായിരുന്നു യുവാവിന്റെ പരാതി. ഹേമ കമ്മിറ്റി മുൻപാകെയും പരാതി നൽകിയിട്ടുണ്ട്.
और पढो »
Alappuzha Murder Case: ദൃശ്യം മോഡൽ കൊല, തലയിൽ വെട്ടി കൊലപ്പെടുത്തി; മൃതദേഹം കുഴിച്ചിട്ടതിന് മുകളിൽ മൂന്ന് തെങ്ങ് നട്ടു- പ്രതിയിലേക്കെത്തിയതിങ്ങനെAlappuzha Vijayalakshmi Murder Case: വിജയലക്ഷ്മിയെ നവംബർ ആറ് മുതൽ കാണാനില്ലെന്ന് കരുനാഗപ്പള്ളി പോലീസിൽ ബന്ധുക്കൾ പരാതി നൽകിയിരുന്നു.
और पढो »
Sexual Assualt Case Against Police Officers: പൊലീസ് ഉദ്യോഗസ്ഥർ പീഡിപ്പിച്ചെന്ന പരാതി; കേസ് റദ്ദാക്കി ഹൈക്കോടതിവീട്ടമ്മയുടെ പീഡന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കേസ് റദ്ദാക്കി ഹൈക്കോടതി
और पढो »
Nursing Student Death: നഴ്സിങ് വിദ്യാർഥിനിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം, മൂന്ന് പേർക്കെതിരെ പരാതി നൽകിനഴ്സിങ് വിദ്യാർഥിനിയുടെ മരണത്തിൽ സഹപാഠികൾക്കെതിരെ പരാതി നൽകി കുടുംബം
और पढो »
Manipur Violence: മണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് നാഷണൽ പീപ്പിൾസ് പാർട്ടിമണിപ്പൂരിൽ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് എൻപിപി
और पढो »
Wayanad Disaster: ദുരന്തത്തിന് മേലെ ദുരിതം; ചൂരൽമല ദുരന്ത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾദുരിത ബാധിതർക്ക് നൽകിയ ഭക്ഷ്യക്കിറ്റിൽ പുഴുവരിച്ച ഭക്ഷ്യവസ്തുക്കളെന്ന് പരാതി
और पढो »