പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി മർദനമേറ്റ് വീണ്ടും ആശുപത്രിയിൽ : Pantheerankavu domestic violence case woman was beaten up again
Pantheerankavu Case: യുവതിയെ ആശുപത്രിയിലാക്കി മുങ്ങിയ ഭർത്താവ് രാഹുലിനെ പാലാഴിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതി മർദനമേറ്റ് വീണ്ടും ആശുപത്രിയിൽNattika Lorry Accident: നാട്ടിക അപകടം: മദ്യ ലഹരിയിൽ വാഹനമോടിച്ചത് ലോറിയുടെ ക്ലീനർ; ഡ്രൈവറും ക്ലീനറും അറസ്റ്റിൽHair Pack: മുടി കൊഴിയുന്നുണ്ടോ? ഇനി 'നോ' ടെൻഷൻ, ഈ ഹെയർ പാക്കുകൾ ഉപയോഗിച്ചോളൂ....
കഴിഞ്ഞ ദിവസം രാത്രിയാണ് നീമയെ ഭർത്താവിന്റെ വീട്ടിൽ നിന്നും ആംബുലൻസിൽ എത്തിച്ചത്. ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. യുവതിയെ ആശുപത്രിയിലാക്കി കടന്ന ഭർത്താവ് രാഹുലിനെ പാലാഴിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.രാഹുൽ മർദിച്ചെന്ന് യുവതി പരാതി നൽകി. ഇന്നലെ പരാതി ഇല്ലെന്ന് എഴുതി നല്‍കി എങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു. ഞായറാഴ്ചയാണ് ആദ്യം മർദിച്ചതെന്നും തിങ്കളാഴ്ച വീണ്ടും മർദ്ദിച്ചെന്നും യുവതി ആരോപിച്ചു.മീൻ കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞാണ് മർദിച്ചത്.
Domestic Violence Case പന്തീരാങ്കാവ് ഗാർഹിക പീഡനം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: വീണ്ടും കുതിച്ച് സ്വർണവില; ഇന്ന് വർധിച്ചത് 400 രൂപ!ചെറിയൊരു ഇടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും കുതിക്കുന്നു. ഇന്നലെ 560 രൂപ വര്‍ധിച്ച സ്വർണ വില ഇന്ന് വീണ്ടും 400 രൂപ കൂടി ഉയര്‍ന്നു.
और पढो »
Palakkad Police Raid: പാലക്കാട് ഹോട്ടലിൽ വീണ്ടും പരിശോധന; ഹാർഡ് ഡിസ്ക് അടക്കം പിടിച്ചെടുത്ത് പൊലീസ്സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാനായാണ് പൊലീസ് വീണ്ടും ഹോട്ടലിൽ എത്തിയത്
और पढो »
Rahul Mamkoottathil: രാഹുൽ മാങ്കൂട്ടത്തിൽ പുതുപ്പള്ളിയിൽ; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തിപുതുപ്പള്ളിയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പുഷ്പാർച്ചന നടത്തി.
और पढो »
Palakkad Byelection 2024: സിപിഎം ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ; അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ജില്ലാ സെക്രട്ടറിസിപിഎം പത്തനംതിട്ട ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീഡിയോ
और पढो »
Sexual Assault Case: പരാതി പിൻവലിക്കില്ല, താൻ നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതിയുമായി മുന്നോട്ടെന്ന് നടിനടന്മാര്‍ക്കെതിരായ പരാതിയുമായി മുന്നോട്ടുപോകുമെന്ന് വ്യക്തമാക്കി നടി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
और पढो »
Palakkad Hotel Raid CCTV Visual: ട്രോളി ബാഗ് വെച്ച കാറിലല്ല, രാഹുൽ പോയത് മറ്റൊരു കാറിൽ; പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎംനീല ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്നത് ദൃശ്യങ്ങളിൽ കാണാം.
और पढो »