സിപിഎം പത്തനംതിട്ട ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വീഡിയോ
Palakkad Byelection 2024 : സിപിഎം ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ; അക്കൗണ്ട് ഹാക്ക് ചെയ്തതാണെന്ന് ജില്ലാ സെക്രട്ടറി
Palakkad Byelection 2024: ഫെയ്സ് ബുക്ക് പേജ് ഹാക്ക് ചെയ്തതാണെന്നും എസ്പിക്ക് പരാതി നൽകുമെന്നും ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു.സിപിഎം ഫെയ്സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ Wayanad By Election 2024: മൂന്നാംഘട്ട പ്രചരണത്തിന് പ്രിയങ്ക ഇന്ന് വയനാട്ടിൽ; കൊട്ടിക്കലാശത്തിന് രാഹുൽ ഗാന്ധിയുമെത്തുംVenus Transit: ബിസിനസിൽ ശോഭിക്കും, ജോലിയിലും മികവ് പുലർത്തും; ശുക്ര രാശിമാറ്റം നൽകും ബമ്പർ നേട്ടങ്ങൾ
സിപിഎം പത്തനംതിട്ട ഫെയ്സ്ബുക്ക് പേജിൽ യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണവീഡിയോ. 'പാലക്കാട് എന്ന സ്നേഹ വിസ്മയം' എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. 63000-ത്തോളം ഫോളോവേഴ്സ് ഉള്ള പേജിൽ നിന്ന് രാത്രി തന്നെ ദൃശ്യങ്ങൾ നീക്കി. അതേസമയം ഫെയ്സ്ബുക്ക് പേജ് ഔദ്യോഗികമല്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു. സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ട് ആണെന്നും നിയമനടപടി സ്വീകരിക്കുമെന്നും ഉദയഭാനു വ്യക്തമാക്കി.ഫെയ്സ് ബുക്ക് പേജ് ഹാക്ക് ചെയ്തതാണെന്നും എസ്പിക്ക് പരാതി നൽകുമെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു. പിന്നിൽ രാഹുൽ മാങ്കൂട്ടത്തിലോ കൂടെയുള്ളവരോ ആണ്. വ്യാജരേഖയുണ്ടാക്കുന്ന വിദഗ്ധർ രാഹുലിനൊപ്പം ഉണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ADM Naveen Babu Death: പിപി ദിവ്യയെ ഏത് സംഘടന പിന്തുണച്ചാലും അംഗീകരിക്കില്ല; ഡിവൈഎഫ്ഐയെ തള്ളി കെപി ഉദയഭാനുപാർട്ടിക്ക് ഒറ്റ നിലപാടേയുള്ളൂവെന്നും അത് നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു വ്യക്തമാക്കി.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ നടത്തിയത് സദുദ്ദേശപരമായ വിമർശനം, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനമാണ് നടത്തിയതെന്നും എന്നാൽ പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
और पढो »
Palakkad Byelection 2024: പാലക്കാട് വോട്ടെടുപ്പ് മാറ്റി; തീരുമാനം കൽപ്പാത്തി രഥോത്സവം കണക്കിലെടുത്ത്പാലക്കാട് വോട്ടെടുപ്പ് മാറ്റി
और पढो »
ADM Naveen Babu Death: കൈവിട്ട് സിപിഎം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് പിപി ദിവ്യയെ നീക്കിദിവ്യക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി
और पढो »
Palakkad By Election: പാലക്കാട് തിരഞ്ഞെടുപ്പിന് കോൺഗ്രസ് കള്ളപ്പണം എത്തിച്ചെന്ന് സിപിഎം; നേതാക്കൾ താമസിച്ച ഹോട്ടലിൽ പോലീസ് പരിശോധനപാലക്കാട് തിരഞ്ഞെടുപ്പ്
और पढो »
Palakkad Hotel Raid CCTV Visual: ട്രോളി ബാഗ് വെച്ച കാറിലല്ല, രാഹുൽ പോയത് മറ്റൊരു കാറിൽ; പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് സിപിഎംനീല ട്രോളി ബാഗ് വെച്ച കാറിൽ അല്ല രാഹുൽ മാങ്കൂട്ടത്തിൽ പോയതെന്നത് ദൃശ്യങ്ങളിൽ കാണാം.
और पढो »