ചെറിയൊരു ഇടവേളയ്ക്ക് ശേഷം സ്വർണവില വീണ്ടും കുതിക്കുന്നു. ഇന്നലെ 560 രൂപ വര്‍ധിച്ച സ്വർണ വില ഇന്ന് വീണ്ടും 400 രൂപ കൂടി ഉയര്‍ന്നു.
ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 56,920 രൂപയാണ് അതുപോലെ ഗ്രാമിന് 50 രൂപ കൂടി 7115 ആയിട്ടുണ്ട്.ഈ മാസത്തിന്റെ തുടക്കത്തില്‍ കുതിച്ചു കയറിയ സ്വര്‍ണ വില പിന്നീട് താഴുകയായിരുന്നു. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്. ഓഹരി വിപണിയില്‍ ഉണ്ടായ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയിൽ ഇടയ്ക്ക് ചലങ്ങൾ ഉണ്ടാക്കിയത്.നവംബർ മാസത്തിന്റെ ആദ്യ ദിനത്തിൽ സ്വർണവില 59,080 ആയിരുന്നു.
നവംബർ 2 ന് വില 120 രൂപ കുറഞ്ഞ് 58960 ആയി തുടർന്ന് നവംബർ 3 ന് വിലയിൽ മാറ്റമില്ലാതെ 58960 തന്നെയാണ്. നവംബർ 4 നും സ്വർണവിലയിൽ മാറ്റമില്ല.
Kerala Gold Rate Today Gold Rate Today Gold Rate Kerala Gold Rate 20 November 2024
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: സ്വർണവില വീണ്ടും കുതിക്കുന്നു; ഇന്ന് ഒറ്റയടിക്ക് വർധിച്ചത് 520 രൂപ!Gold Rate: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ചു കൊണ്ട് സ്വർണവില കുതിപ്പ് തുടരുന്നു. ഇന്ന് പവന് 520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58,880 ആയിട്ടുണ്ട്.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് വർധിച്ചത് 160 രൂപ!Kerala Gold Rate: കുതിച്ചുകൊണ്ടിരുന്ന സ്വർണവില ഇന്നലെ ഒന്ന് കിതച്ചെങ്കിലും ഇന്ന് വീണ്ടും കുതിക്കുകയാണ്
और पढो »
Gold Rate Today: സ്വർണവില സർവ്വകാല റെക്കോർഡിൽ; ഇന്ന് വർധിച്ചത് 480 രൂപ!Kerala Gold Rate: സംസ്ഥാനത്ത് ഇന്ന് സ്വർണവില 480 രൂപ വര്ധിച്ചുകൊണ്ട് റെക്കോർഡ് വിലയായ 59000 ൽ തൊട്ടിരിക്കുകയാണ്.
और पढो »
Gold Rate Today: തിരിച്ചുകയറി സ്വർണവില; ഇന്ന് വർധിച്ചത് 680 രൂപ!Kerala Gold Rate: ഇന്ന് പവന് ഒറ്റയടിക്ക് വർധിച്ചത് 680 രൂപയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 58280 ആയി
और पढो »
Gold Rate Today: സ്വർണവില സർവ്വകാല റെക്കോർഡിലേക്ക്; ഇന്ന് വർധിച്ചത് 320 രൂപ!സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് ഭേദിച്ചു കൊണ്ടുള്ള കുതിപ്പ് തുടരുകയാണ്. ഇന്ന് പവന് 320 രൂപ വർധിച്ചിരിക്കുകയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 58720 ആയിട്ടുണ്ട്
और पढो »
Gold Rate Today: സ്വർണവില താഴേക്ക്; ഇന്ന് കുറഞ്ഞത് 440 രൂപ!ഗ്രാമിന് 55 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 7220 ആയിട്ടുണ്ട്
और पढो »