Airtel Tariff Hike: റിലയൻസ് ജിയോ നിരക്ക് വർധന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് എയർടെല്ലും പുതിയ നിരക്കുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
Airtel : ജൂലൈ 3 മുതല്‍ എയര്‍ടെല്‍ ഉപയോക്താക്കളുടെ പോക്കറ്റ് കീറും; റീചാര്‍ജ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി
Harley Davidson - Hero: ഇന്ത്യയിൽ കൂടുതൽ ഹാർലി മോഡലുകൾ ഉടൻ? ഹീറോയുമായുള്ള കൂട്ടുകെട്ടിൽ ഹാപ്പിയായി ഹാർലിSurya Shukra Yuti: 5 വർഷങ്ങൾക്ക് ശേഷം കർക്കടകത്തിൽ സൂര്യ-ശുക്ര സംയോഗം; ഈ രാശിക്കാർക്കിനി വച്ചടി വച്ചടി ഉയർച്ച!Budh Shukra Yuti: ശുക്ര-ബുധ സംയോഗത്താൽ ലക്ഷ്മീ നാരായണ രാജയോഗം; ഈ രാശിക്കാർക്കിനി രാജകീയ ജീവിതം!Grah Gochar In July: ജൂലൈയിൽ ഗ്രഹ സംഗമം; ഈ രാശിക്കാർക്ക് പുതിയ ജോലിക്കൊപ്പം ധനനേട്ടവും!റിലയൻസ് ജിയോയ്ക്ക് പിന്നാലെ ടോപ്പ്-അപ്പ് പ്ലാനുകളുടെ നിരക്ക് കുത്തനെ ഉയർത്തി ഭാരതി എയർടെൽ.
നേരത്തെ, ജിയോയും റീചാർജ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. റീചാർജ് പ്ലാനുകൾക്ക് 15 മുതൽ 25 ശതമാനം വരെ ചിലവ് വരുമെന്നാണ് ജിയോ അറിയിച്ചിരിക്കുന്നത്. റിലയൻസ് ജിയോയുടെ പുതിയ പ്ലാനുകളും ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും. 1 ജിബി പ്രതിദിന ഡാറ്റ ആഡ്-ഓണ്‍ പ്ലാന്‍ 15 രൂപയില്‍ നിന്ന് 19 രൂപയാക്കി ഉയര്‍ത്തി.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Agniveer Vayu Recruitment 2024: അഗ്നിവീർവായു വ്യോമസേനയിൽ അവസരം; ജൂലൈ എട്ട് മുതൽ അപേക്ഷ സമർപ്പിക്കാംഅവിവാഹിതരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം. അഗ്നിവീർവായു റിക്രൂട്ട്‌മെന്റിന് ജൂലൈ എട്ട് മുതൽ 28 വരെ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
और पढो »
Blood bag traceability system: രക്തം ശേഖരിക്കുന്നത് മുതല്‍ നല്‍കുന്നത് വരെ നിരീക്ഷണം; സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനംവേര്‍തിരിച്ച രക്ത ഘടകങ്ങള്‍ ശീതികരണ സംവിധാനമുള്ള പ്രത്യേകം സംഭരണികളില്‍ സൂക്ഷിക്കുന്നു. 4 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസില്‍ ബ്ലഡ് ബാങ്ക് റെഫ്രിജറേറ്ററിലാണ് റെഡ് സെല്‍സ് സൂക്ഷിക്കുന്നത്.
और पढो »
Julian Assange: വിക്കി ലീക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിന് ജാമ്യംഅഞ്ചുവര്‍ഷത്തോളമാണ് അസാഞ്ജ് ജയിലില്‍ കഴിഞ്ഞത്. ഓസ്ട്രേലിയന്‍ പൗരനായ അസാഞ്ജ് 2019 മുതല്‍ ലണ്ടനിലെ ബെല്‍മാര്‍ഷ് ജയിലിൽ കഴിയുകയായിരുന്നു
और पढो »
Kerala Weather: നാല് ദിവസം കൂടി അതിശക്തമായ മഴ: ഓറഞ്ച് യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചുകാലവര്‍ഷ കാറ്റിന്റെ വേഗത തെക്കന്‍ കേരള തീരത്ത് മണിക്കൂറില്‍ പരമാവധി 60 മുതല്‍ 65 km വരെ ശക്തിയാര്‍ജിച്ചിട്ടുണ്ട്. മലയോര മേഖലകളിലടക്കം പലയിടങ്ങളിലും അപ്രതീക്ഷിത മഴയ്ക്ക് സാധ്യതയുണ്ടെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്.
और पढो »
Landslide: മൂന്നാറിൽ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; വീട്ടമ്മ മരിച്ചുWoman died after a landslide fell on house in Munnar: വീടിന്റെ അടുക്കള ഭാഗത്ത് ജോലി ചെയ്തുകൊണ്ടിരിക്കവെ 20 അടിയോളം ഉയരത്തിൽ നിന്നും മണ്ണിടിഞ്ഞ് വീടിന് മുകളിലേയ്ക്ക് വീഴുകയായിരുന്നു.
और पढो »
Shukra Gochar: ശുക്ര കൃപയാൽ ജൂലൈ 7 മുതൽ ഈ 3 രാശിക്കാർക്ക് ധനനേട്ടങ്ങളുടെ പെരുമഴ, ഖജനാവ് നിറയും!Venus Transit In Cancer Impact: ജൂലൈ 7 ന് ശുക്രൻ കർക്കടക രാശിയിൽ പ്രവേശിക്കും. ഇതിലൂടെ ചില രാശിക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങളായിരിക്കും ലഭിക്കുക.
और पढो »