Air India Express Crisis: Management terminates 30 employees on mass sick leave protest, and gives ultimatum to the remaining employees.
Air India Express Crisis: എയര്‍ ഇന്ത്യയില്‍ നടന്നത് ജീവനക്കാരുടെ പ്രതിഷേധ സമരം; തെറിപ്പിച്ചത് 30 ലേറെ ജീവനക്കാരെ! ഇനിയും പിരിച്ചുവിടും? അന്ത്യശാസനം
പിന്നീടാണ് ഈ വിഷയത്തില്‍ എന്താണ് സംഭവിച്ചത് എന്ന യാഥാര്‍ത്ഥ്യം പുറത്ത് വന്നത്. ജീവനക്കാര്‍ കൂട്ട അവധി എടുത്തതായിരുന്നു പ്രതിസന്ധിയ്ക്ക് വഴിവച്ചത്. മാനേജ്‌മെന്റിനെതിരെയുള്ള പ്രതിഷേധ സമരത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ കൂട്ട അവധിയെടുക്കല്‍. എന്തായാലും ഈ പ്രതിഷേധത്തെ വെറുതേ വിടാനുള്ള തീരുമാനത്തിലല്ല എയര്‍ ഇന്ത്യ അധികൃതര്‍.30 ലേറെ ക്യാബിന്‍ ക്രൂ അംഗങ്ങളെ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് പിരിച്ചുവിട്ടുകഴിഞ്ഞു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വിവരം.
Air India Express Tata Group എയർ ഇന്ത്യ എക്സ്പ്രസ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Air India Express: ২ মিনিটের নোটিসে সবাই অসুস্থ! পাইলটদের গণছুটিতে বেসামাল টাটার এয়ার ইন্ডিয়া এক্সপ্রেস...Air India Express crisis staff took leave in last minutes 80 flights cancelled MoCA seeks report
और पढो »
Flight cancelled: വിമാന സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ റദ്ദാക്കി; കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ പ്രതിഷേധംAir Indian Flight cancelled: ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതെന്ന് വിശദീകരണം.
और पढो »
Kollam: ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കണ്ണനല്ലൂരിൽ പൊലിഞ്ഞത് 3 ജീവനുകൾDrowned To Death: സംഭവം നടന്നത് വെള്ളിയാഴ്ച രാത്രി ഏഴുമണിയോടെയാണ്. മുട്ടയ്ക്കാവ് പാകിസ്ഥാൻ മുക്ക് മുളയറക്കുന്ന് കാഞ്ഞിരംകണ്ടത്തിൽ ചെളിയെടുത്തുണ്ടായ വലിയ വെള്ളക്കെട്ടിലാണ് അപകടം നടന്നത്
और पढो »
Air India Express Crisis: एयर इंडिया एक्सप्रेस का संकट अभी रहेगा बरकरार! आने वाले दिनों में भी उड़ानों में होगी कटौतीAir India Express Crisis: एयर इंडिया एक्प्रेस ने अगले कुछ दिनों के लिए फ्लाइट्स में कटौती करने का फैसला किया है।
और पढो »
Air India Flights Cancelled: Air India Express की 86 Domestic और International उड़ानें रद्दAir India Express Crisis: एयर इंडिया एक्सप्रेस की 78 राष्ट्रीय और अंतरराष्ट्रीय उड़ानें रद्द कर दी गई हैं. ऐसा इसलिए क्योंकि एयर इंडिया के 300 सीनियर कर्मचारी एक साथ सिक लीव पर चले गए हैं. मंगलवार रात से बुधवार सुबह तक की 78 उड़ानों को रद्द किया गया है.
और पढो »
Murder Express: খুন এক্সপ্রেস! ভাষার ভুল অনুবাদে মুখ পুড়ল ভারতীয় রেলের....Murder Express wrong translation of Hatiya Express by India Railways went viral
और पढो »