കേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിമൂന്ന് വയസുകാരി മരിച്ചു. കോഴിക്കോട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്.
Amebic Meningoencephalitis : അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു
Primary Amebic Meningoencephalitis: ആലപ്പുഴയിൽ അപൂർവരോഗം; പതിനഞ്ചുകാരന് പ്രൈമറി അമീബിക് മെനിഞ്ചോ എങ്കഫലൈറ്റിസ് റിപ്പോർട്ട് ചെയ്തുJuly HoroscopeMalika Rajayoga 2024 അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് സംസ്ഥാനത്ത് വീണ്ടും മരണം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിമൂന്ന് വയസുകാരിയാണ് മരിച്ചത്. കണ്ണൂർ സ്വദേശി രാഗേഷ് ബാബുവിന്റെയും ധന്യ രാഗേഷിന്റെയും മകൾ ദക്ഷിണ ആണ് മരിച്ചത്. ഈ മാസം 12ന് ആണ് കുട്ടിയെ ചികിത്സയിൽ പ്രവേശിപ്പിച്ചത്.
Primary Amebic Meningoencephalitis അമീബിക് മസ്തിഷ്ക ജ്വരം മസ്തിഷ്ക ജ്വരം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Robotic Surgery: മലബാര്‍ കാന്‍സര്‍ സെന്ററില്‍ പുതിയ നാഴികക്കല്ല്; കാന്‍സറിനുള്ള അഞ്ച് റോബോട്ടിക് സര്‍ജറികള്‍ വിജയംഇതുവരെ കാന്‍സറിനുള്ള അഞ്ച് റോബോട്ടിക് സര്‍ജറികള്‍ വിജയകരമായി പൂര്‍ത്തിയായി. വൃക്ക, ഗര്‍ഭാശയം, മലാശയം എന്നിവയെ ബാധിച്ച കാന്‍സറുകള്‍ക്കാണ് നിലവിൽ റോബോട്ടിക് സര്‍ജറി നടത്തിയത്.
और पढो »
Muthalappozhy Accident: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം; ഒരാൾ മരിച്ചുതിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞ് അപകടം. വള്ളത്തിലുണ്ടായിരുന്ന മൂന്ന് പേരെ പരിക്കുകളോടെ രക്ഷപ്പെടുത്തിയെങ്കിലും കൂടെയുണ്ടായിരുന്ന ഒരാൾ മരിച്ചു
और पढो »
Food Poisoning: കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ: ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചുപെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബയാണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റിരുന്നത്
और पढो »
Food Poisoning: കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ: ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചുപെരിഞ്ഞനം കുറ്റിക്കടവ് സ്വദേശി ഉസൈബയാണ് ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. പെരിഞ്ഞനം മൂന്നുപീടികയിലെ സെയിൻ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് കഴിഞ്ഞ ശനിയാഴ്ച ഭക്ഷ്യവിഷബാധയേറ്റിരുന്നത്
और पढो »
Death: കായംകുളത്ത് 14കാരനെ മർദ്ദിച്ച കേസിലെ പ്രതിയായ ബിജെപി പ്രാദേശിക നേതാവ് കുഴഞ്ഞുവീണ് മരിച്ചുആലമ്പള്ളിയിൽ മനോജ് (47) ആണ് മരിച്ചത്. ബിജെപി പ്രാദേശിക നേതാവാണ് മനോജ്.
और पढो »
Johnny Wactor: പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടർ മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചുJohnny Wactor Shot Dead: ജനറൽ ഹോസ്പിറ്റൽ എന്ന പരമ്പരയിലെ ബ്രാൻഡോ കോർബിൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് ജോണി വാക്ടർ.
और पढो »