അമീബിക് മസ്തിഷ്ക ജ്വരം
Amebic Meningoencephalitis In Thrissur: 12 വയസുകാരനാണ് രോഗം ബാധിച്ചത്. എവിടെ നിന്നാണ് കുട്ടി രോഗബാധിതനായതെന്ന് വ്യക്തമല്ല.പാടത്ത് സ്ഥിരമായി കളിക്കാൻ പോകാറുണ്ട്
തീവ്ര പരിചരണ വിഭാഗത്തിൽ നിന്ന് കുട്ടിയെ മുറിയിലേക്ക് മാറ്റി. 12 വയസുകാരനാണ് രോഗം ബാധിച്ചത്. എവിടെ നിന്നാണ് കുട്ടി രോഗബാധിതനായതെന്ന് വ്യക്തമല്ല. സമീപകാലത്ത് കുട്ടി പുഴയിലോ കുളത്തിലോ കുളിച്ചിട്ടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. രോഗാണുബാധ ഉണ്ടായി ഒന്ന് മുതല്‍ ഒന്‍പത് ദിവസങ്ങള്‍ക്കുള്ളിലാണ് ഇതിന്റെ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നത്.
Primary Amebic Meningoencephalitis അമീബിക് മസ്തിഷ്ക ജ്വരം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Amebic Meningoencephalitis: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; രോഗം സ്ഥിരീകരിച്ച 12കാരന്റെ ആരോഗ്യ നില ഗുരുതരംകോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. കുട്ടി അഞ്ച് ദിവസത്തോളമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
और पढो »
Amebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചുകേരളത്തിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് പതിമൂന്ന് വയസുകാരി മരിച്ചു. കോഴിക്കോട് സ്വദേശിയായ കുട്ടിയാണ് മരിച്ചത്.
और पढो »
Amebic Meningoencephalitis: അമീബിക് മസ്തിഷ്ക ജ്വരം; സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗംസ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നത് രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകുമെന്നും ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
और पढो »
Brain Eating Amoeba: കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14 വയസുകാരൻ മരിച്ചുകോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഫറോഖ് സ്വദേശി മൃദുൽ ആണ് മരിച്ചത്.
और पढो »
Amebic Meningoencephalitis: കോഴിക്കോട്ട് പതിനാലുകാരന് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർതിക്കോടി സ്വദേശിയായ 14 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങള്‍ പ്രകടമായി 24 മണിക്കൂറിനുള്ളില്‍ കുട്ടി ചികിത്സ തേടിയിരുന്നു.
और पढो »
Brain Eating Amoeba: അമീബിക്ക് മസ്തിഷ്ക ജ്വരം: ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിൽകോഴിക്കോട് അമീബിക്ക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ഒരു കുട്ടി കൂടി ചികിൽസയിലെന്ന് റിപ്പോർട്ട്. തിക്കോടി സ്വദേശിയായ പതിനാലുകാരനാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രോഗ ലക്ഷണങ്ങളോടെ ചികിൽസ തേടിയിരിക്കുന്നത്
और पढो »