Amoebic Meningoencephalitis: തിരുവനന്തപുരത്തും അമീബിക് മസ്തിഷ്കജ്വരം; മുന്നറിയിപ്പ് നൽകി ആരോ​ഗ്യവകുപ്പ്

Amoebic Meningoencephalitis समाचार

Amoebic Meningoencephalitis: തിരുവനന്തപുരത്തും അമീബിക് മസ്തിഷ്കജ്വരം; മുന്നറിയിപ്പ് നൽകി ആരോ​ഗ്യവകുപ്പ്
ThiruvananthapuramHealth Department
  • 📰 Zee News
  • ⏱ Reading Time:
  • 44 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 28%
  • Publisher: 63%

തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, കഴിഞ്ഞമാസം 23ന് മരിച്ച യുവാവിനും മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നാല് പേർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

Amoebic Meningoencephalitis : തിരുവനന്തപുരത്തും അമീബിക് മസ്തിഷ്കജ്വരം; മുന്നറിയിപ്പ് നൽകി ആരോ​ഗ്യവകുപ്പ്

പായൽ പിടിച്ചു കിടക്കുന്നതും, മൃഗങ്ങളെ കുളിപ്പിക്കുന്നതുമായ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണമെന്നും കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തിൽ കുളിക്കരുതെന്നും ആരോ​ഗ്യ വകുപ്പ് നിർദേശം നൽകി. ജില്ലയിൽ രോ​ഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പായൽ പിടിച്ചു കിടക്കുന്നതും, മൃഗങ്ങളെ കുളിപ്പിക്കുന്നതുമായ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണമെന്നും കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തിൽ കുളിക്കരുതെന്നും ആരോ​ഗ്യ വകുപ്പ് നിർദേശം നൽകി. കൂടാതെ രോഗലക്ഷണങ്ങൾ പ്രകടമായാൽ സ്വയം ചികിത്സ പാടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

രോഗം ഗുരുതരാവസ്ഥയിലായാൽ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകുന്നു. രോഗലക്ഷണങ്ങൾ പ്രകടമായാൽ എത്രയും വേഗം ചികിത്സ ലഭ്യമാക്കണം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ആ വിവരം ഡോക്ടറെ അറിയിക്കണം.കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതുംഡൈവ് ചെയ്യുന്നതും ഒഴിവാക്കണം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Thiruvananthapuram Health Department

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Amoebic Meningoencephalitis: മിൽറ്റിഫോസിൻ ആദ്യ ബാച്ചെത്തി; അമീബിക് മസ്തിഷ്ക ജ്വരം ചികിത്സയ്ക്ക് നിർണായകം, ഏറ്റുവാങ്ങി ആരോ​ഗ്യമന്ത്രിAmoebic Meningoencephalitis: മിൽറ്റിഫോസിൻ ആദ്യ ബാച്ചെത്തി; അമീബിക് മസ്തിഷ്ക ജ്വരം ചികിത്സയ്ക്ക് നിർണായകം, ഏറ്റുവാങ്ങി ആരോ​ഗ്യമന്ത്രി3.19 ലക്ഷം രൂപ വിലവരുന്ന മിൽറ്റിഫോസിൻ മരുന്നുകളുടെ ആദ്യ ബാച്ച് ആരോഗ്യമന്ത്രി വീണ ജോർജ് ഏറ്റുവാങ്ങി. കൂടുതൽ ബാച്ച് മരുന്നുകൾ വരും ദിവസങ്ങളിൽ എത്തിക്കും.
और पढो »

Amoebic meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തിAmoebic meningoencephalitis: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച 14 വയസുകാരന് രോഗമുക്തിരാജ്യത്ത് അപൂര്‍വമായാണ് ഈ രോഗം ബാധിച്ച ഒരാള്‍ രോഗമുക്തി നേടുന്നത്. ലോകത്താകെ അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ചവരിൽ 11 പേർ മാത്രമാണ് രോ​ഗമുക്തി നേടിയിട്ടുള്ളത്.
और पढो »

Rain Alert: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്Rain Alert: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.
और पढो »

Amebic Meningoencephalitis: തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 12 വയസുകാരൻ ചികിത്സയില്‍Amebic Meningoencephalitis: തൃശൂരിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; 12 വയസുകാരൻ ചികിത്സയില്‍അമീബിക് മസ്തിഷ്ക ജ്വരം
और पढो »

Amoebic Meningoencephalitis: അമീബിക്ക് മസ്തിഷ്‌ക ജ്വരം; മാര്‍ഗരേഖ പുറത്തിറക്കി, ഇന്ത്യയില്‍ ആദ്യമായിAmoebic Meningoencephalitis: അമീബിക്ക് മസ്തിഷ്‌ക ജ്വരം; മാര്‍ഗരേഖ പുറത്തിറക്കി, ഇന്ത്യയില്‍ ആദ്യമായിഅമീബിക്ക് മസ്തിഷ്‌ക ജ്വരം
और पढो »

Wayanad Landslide: വയനാട് ഉരുള്‍പൊട്ടല്‍; കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിർദേശം നൽകി ആരോ​ഗ്യമന്ത്രിWayanad Landslide: വയനാട് ഉരുള്‍പൊട്ടല്‍; കൂടുതല്‍ ആരോഗ്യ കേന്ദ്രങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിർദേശം നൽകി ആരോ​ഗ്യമന്ത്രികോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും കണ്ണൂരിൽ നിന്നും മെഡിക്കൽ സംഘങ്ങൾ ദുരന്തബാധിത പ്രദേശത്തേക്ക് തിരിച്ചു.
और पढो »



Render Time: 2025-02-19 13:52:45