Andhra Pradesh: വീട്ടിലെത്തിയ പാഴ്സൽ തുറന്നപ്പോൾ കണ്ടത് മൃതദേഹം; കൂടെ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ഒരു കത്തും

Andhra Pradesh समाचार

Andhra Pradesh: വീട്ടിലെത്തിയ പാഴ്സൽ തുറന്നപ്പോൾ കണ്ടത് മൃതദേഹം; കൂടെ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ഒരു കത്തും
Online DeliveryDeadbodyആന്ധ്ര പ്രദേശ്
  • 📰 Zee News
  • ⏱ Reading Time:
  • 32 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 26%
  • Publisher: 63%

Andhra Pradesh: വീട് നിർമ്മാണത്തിന് ആവശ്യമായ വൈദ്യുതി ഉപകരണമെന്ന് കരുതിയാണ് യുവതി പാഴ്സൽ കൈപ്പറ്റിയത് | Woman received parcel of a dead body and a letter demanding one crore rupee in Andhra Pradesh

Andhra Pradesh : വീട്ടിലെത്തിയ പാഴ്സൽ തുറന്നപ്പോൾ കണ്ടത് മൃതദേഹം; കൂടെ ഒന്നരക്കോടി രൂപ ആവശ്യപ്പെട്ട് ഒരു കത്തും

വീട്ടിലെത്തിയ പാഴ്സൽ തുറന്നപ്പോൾ കണ്ടത് അജ്ഞാത മൃതദേഹം. കൂടെ ഒന്നരക്കോടി ആവശ്യപ്പെട്ട് ഒരു ഭീഷണി കത്തും. ആന്ധാപ്രദേശിലാണ് സംഭവം. പശ്ചിമ ഗോദാവരിയിലെ യെൻഡഗണ്ടി ഗ്രാമത്തിലെ നാഗ തുളസി എന്ന സ്ത്രീയ്ക്കാണ് അജ്ഞാത മൃതദേഹവും ഭീഷണിക്കത്തും ലഭിച്ചത്. ഈ സാഹചര്യത്തിലാണ് വ്യാഴാഴ്ച രാത്രി യുവതിയുടെ വീട്ടിലേക്ക് പാഴ്സലെത്തുന്നത്. പാഴ്സൽപ്പെട്ടി വീട്ടുവാതിൽക്കൽ എത്തിച്ചയാൾ അതിൽ വൈദ്യുതോപകരണങ്ങൾ ഉണ്ടെന്ന് അറിയിച്ച ശേഷം മടങ്ങിപ്പോയി. തുളസി പിന്നീട് പാഴ്‌സൽ തുറന്ന് നോക്കിയപ്പോഴാണ് ഒരാളുടെ മൃതദേഹം കണ്ടത്. മൃതദേഹത്തോടൊപ്പമുള്ള കത്തിൽ 1.30 കോടി രൂപ നൽകണമെന്നും ഇല്ലെങ്കിൽ കുടുംബം ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും കുറിച്ചിരുന്നു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Online Delivery Deadbody ആന്ധ്ര പ്രദേശ്

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Gold Rate Today: സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 240 രൂപ!Gold Rate Today: സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് കൂടിയത് 240 രൂപ!ഇന്നലെ 400 രൂപ വര്‍ധിച്ച സ്വർണ വില ഇന്ന് വീണ്ടും 240 രൂപ കൂടിയിരിക്കുകയാണ്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 57,160 ആയിട്ടുണ്ട് അതുപോലെ
और पढो »

Soubin Shahir IT Raid: നിർമാതാക്കളുടെ അക്കൗണ്ടിലെത്തിയത് 28 കോടി; മഞ്ഞുമ്മല്‍ ബോയ്‌സിനായി നിര്‍മാതാക്കള്‍ ഒരു രൂപപോലും മുടക്കിയിട്ടില്ലെന്ന് പോലീസ്Soubin Shahir IT Raid: നിർമാതാക്കളുടെ അക്കൗണ്ടിലെത്തിയത് 28 കോടി; മഞ്ഞുമ്മല്‍ ബോയ്‌സിനായി നിര്‍മാതാക്കള്‍ ഒരു രൂപപോലും മുടക്കിയിട്ടില്ലെന്ന് പോലീസ്Parava Films: പറവ ഫിലിംസിന്റെ അക്കൗണ്ടുകൾ പരിശോധിച്ച ശേഷമാണ് മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തിന്റെ നിർമാണത്തിന് സൗബിനും പറവ ഫിലിംസും മറ്റ് ഉടമകളും ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയത്.
और पढो »

Andhra Pradesh Sarayı Vakf Komisyonunu KapatıyorAndhra Pradesh Sarayı Vakf Komisyonunu KapatıyorAndhra Pradesh Sarayı, Ravivār günü, eyaletin vakf kurumu olan Andhra Pradesh Vakf Komisyonunu kapatıp, yeniden kurulmasını sağladı.
और पढो »

Lakshmi Devi Fav Zodiacs: ഇവർ ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!Lakshmi Devi Fav Zodiacs: ഇവർ ലക്ഷ്മി ദേവിയുടെ പ്രിയ രാശിക്കാർ, ലഭിക്കും അപ്രതീക്ഷിത നേട്ടങ്ങൾ!Lucky Zodiac Sign: ലക്ഷ്മിദേവിയുടെ കൃപയുണ്ടെങ്കിൽ ജീവിതത്തിൽ ഒന്നിനും ഒരു കുറവും ഉണ്ടാകില്ല എന്നാണ് വിശ്വാസം. എന്നാൽ ലക്ഷ്മി ദേവി ആർക്കൊക്കെ എപ്പോഴൊക്കെ കൃപ ചൊരിയും എന്ന കാര്യത്തിൽ ഒരു ഉറപ്പും ഇല്ല.
और पढो »

CM Pinarayi Vijayan: കേന്ദ്രത്തിന്റേത് പകപോക്കൽ നിലപാട്, കേരളവും രാജ്യത്തിന്റെ ഭാ​ഗം; നീതി നിഷേധിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻCM Pinarayi Vijayan: കേന്ദ്രത്തിന്റേത് പകപോക്കൽ നിലപാട്, കേരളവും രാജ്യത്തിന്റെ ഭാ​ഗം; നീതി നിഷേധിക്കാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻWayanad landslide: കേന്ദ്ര സർക്കാർ കേരളത്തോട് ഒരു പകപോക്കൽ നിലപാടാണ് സ്വീകരിക്കുന്നത്. ഒരു സംസ്ഥാനത്തോടും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.
और पढो »

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍: പ്രതിപക്ഷ എതിർപ്പ്ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍: പ്രതിപക്ഷ എതിർപ്പ്ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചു. ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങൾ രംഗത്ത് വന്നു.
और पढो »



Render Time: 2025-02-13 13:59:28