Arikomban: കാടും നാടും വിറപ്പിച്ചവന്‍! ഫാൻസ് അസോസിയേഷൻ വരെയുണ്ടാക്കിയ കാട്ടാന; അരിക്കൊമ്പനെ കാടു കടത്തിയിട്ട് ഒരു വര്‍ഷം

Arikomban समाचार

Arikomban: കാടും നാടും വിറപ്പിച്ചവന്‍! ഫാൻസ് അസോസിയേഷൻ വരെയുണ്ടാക്കിയ കാട്ടാന; അരിക്കൊമ്പനെ കാടു കടത്തിയിട്ട് ഒരു വര്‍ഷം
Idukki Wild Elephant
  • 📰 Zee News
  • ⏱ Reading Time:
  • 66 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 33%
  • Publisher: 63%

Wild Elephant Arikomban: 2023 ഏപ്രില്‍ 29നാണ് അരിക്കൊമ്പനെ മയക്ക് വെടി വെച്ച് പെരിയാര്‍ കടുവാ സങ്കേതത്തിലേയ്ക്ക് മാറ്റിയത്.

Arikomban : കാടും നാടും വിറപ്പിച്ചവന്‍! ഫാൻസ് അസോസിയേഷൻ വരെയുണ്ടാക്കിയ കാട്ടാന; അരിക്കൊമ്പനെ കാടു കടത്തിയിട്ട് ഒരു വര്‍ഷം

ഇഷ്ട ഭക്ഷണമായ അരിയ്ക്കായി അടുക്കളകള്‍ ഇടിച്ച് നിരത്തിയവന്‍, പന്നിയാറിലെ റേഷന്‍ കടയിലെ നിത്യ സന്ദര്‍ശകന്‍Arikomban: അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയോട് ചേർന്ന വനമേഖലയിൽ; നിരീക്ഷണം തുടർന്ന് വനംവകുപ്പ്Jupiter Transit 2024: മെയ്‌ 1 മുതൽ ഈ 7 രാശിക്കാരെ പിടിച്ചാൽ കിട്ടില്ല; ഇത് വ്യാഴത്തിന്റെ ഗ്യാരണ്ടി!May Lucky Zodiacs: ഇവരാണ് മെയ് മാസത്തിലെ ഭാഗ്യരാശികൾ, ഭാഗ്യം തെളിയും ഒപ്പം ജോലിയിൽ പുരോഗതിയും!Gajalakshmi Rajayoga: 12 വർഷത്തിന് ശേഷം ഗജലക്ഷ്മി രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും ധനനേട്ടം പുതിയ ജോലി...

ആനയിറങ്കലില്‍ മുങ്ങി നിവര്‍ന്ന്, തേയില ചെരുവകളെ കീഴടക്കി നാടും കാടും അടക്കി വാണിരുന്നവന്‍. ഇഷ്ട ഭക്ഷണമായ അരിയ്ക്കായി അടുക്കളകള്‍ ഇടിച്ച് നിരത്തിയവന്‍, പന്നിയാറിലെ റേഷന്‍ കടയിലെ നിത്യ സന്ദര്‍ശകന്‍. മതികെട്ടാന്‍ ചോല ഇറങ്ങി വരുന്ന കാട്ടാനകളിൽ ഏറ്റവും ശക്തനും അപകടകാരിയുമായിരുന്നു അരിക്കൊമ്പന്‍. പക്ഷെ മൃഗ സ്‌നേഹികളുടെ കടന്ന് വരവും കോടതി ഇടപെടലും വിഷയം സങ്കീര്‍ണ്ണമാക്കി. അപകടകാരിയായ ഒരു വന്യമൃഗത്തെ കാടു കടത്തുന്നു എന്നതിനപ്പുറം അരിക്കൊമ്പന് ഒരു ഹീറോ പരിവേഷം ഉണ്ടായി. ഫാന്‍സ് അസോസിയേഷനുകള്‍ രൂപപെട്ടു. ആനയെ പിടികൂടുന്നതിനെതിരെ കേരളമെങ്ങും പ്രതിഷേധം ഉയര്‍ന്നു. ചിലപ്പൊഴൊക്കെ ഒരു ദൈവീക പരിവേഷം പോലും ചാര്‍ത്തപ്പെട്ടു.ഒടുവില്‍ ഒരുമാസത്തോളം നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ശേഷമാണ് 2023 ഏപ്രില്‍ 29ന് ദൗത്യം പൂര്‍ത്തിയാക്കിയത്. സിമന്റ് പാലത്തേയ്ക്ക് നടന്നടുത്ത അരിക്കൊമ്പനെ മയക്ക് വെടിയില്‍ കുരുക്കി.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Idukki Wild Elephant

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Fish consumption in India: ഇന്ത്യയിലെ മീൻ കൊതിയന്മാർ ഇവർ! ഏറ്റവും കൂടുതൽ മത്സ്യവിഭവം കഴിക്കുന്നവരുള്ള സംസ്ഥാനം ഇത്Fish consumption in India: ഇന്ത്യയിലെ മീൻ കൊതിയന്മാർ ഇവർ! ഏറ്റവും കൂടുതൽ മത്സ്യവിഭവം കഴിക്കുന്നവരുള്ള സംസ്ഥാനം ഇത്Report about Fish consumption in India: അതായത് ഒരു വർഷത്തിൽ ഒരു വ്യക്തി കഴിക്കുന്നത് 20 കിലോയിൽ അധികം മീനാണ്.അയല, മത്തി, നത്തോലി, കിളിമീൻ തുടങ്ങിയ മത്സ്യങ്ങളാണ് കൂടുതലായി കഴിക്കുന്നത്.
और पढो »

WCC: അവകാശങ്ങൾ സംരക്ഷിക്കേണ്ട നീതിന്യായ വ്യവസ്ഥ തന്നെ അതിജീവിതയെ തോൽപ്പിക്കരുത്; ഡബ്ല്യൂസിസിWCC: അവകാശങ്ങൾ സംരക്ഷിക്കേണ്ട നീതിന്യായ വ്യവസ്ഥ തന്നെ അതിജീവിതയെ തോൽപ്പിക്കരുത്; ഡബ്ല്യൂസിസിWCC about dileep case: പ്രൈവസി എന്നത് ഒരു വ്യക്തിയുടെ മൗലിക അവകാശമാണ്.
और पढो »

Ksrtc Accident Wayanad: വിഷുദിനത്തിൽ നോവായി വാഹനാപകടം; മൂന്ന് മരണംKsrtc Accident Wayanad: വിഷുദിനത്തിൽ നോവായി വാഹനാപകടം; മൂന്ന് മരണംഞായറാഴ്ച രാവിലെ ആറിനാണ് സംഭവം. ഒരു കുടുംബത്തിലെ ആറുപേരായിരുന്നു കാറിലുണ്ടായിരുന്നത്
और पढो »

Doordarshans New Logo: ഇത് ബിജെപിയുടെ കാവിവൽക്കരണത്തിന്‍റെ പ്രിവ്യൂ.... ദൂരദർശന്‍റെ പുതിയ ലോഗോ വിവാദത്തിലേയ്ക്ക്Doordarshans New Logo: ഇത് ബിജെപിയുടെ കാവിവൽക്കരണത്തിന്‍റെ പ്രിവ്യൂ.... ദൂരദർശന്‍റെ പുതിയ ലോഗോ വിവാദത്തിലേയ്ക്ക്ദൂരദർശൻന്‍റെ ഇംഗ്ലീഷ് വാർത്താ ചാനലായ ഡിഡി ന്യൂസ് അടുത്തിടെ എക്‌സിൽ ഒരു പുതിയ പ്രൊമോഷണൽ വീഡിയോ പങ്കിടുന്നതിനിടെയാണ് പുതിയ ലോഗോ വെളിപ്പെടുത്തിയത്.
और पढो »

Tiger: മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവകളിറങ്ങി; ജനവാസ മേഖലയിലെത്തിയത് മൂന്ന് കടുവകൾTiger: മൂന്നാറിലെ ജനവാസ മേഖലയില്‍ കടുവകളിറങ്ങി; ജനവാസ മേഖലയിലെത്തിയത് മൂന്ന് കടുവകൾKannimala Estate Munnar: കഴിഞ്ഞ ദിവസം പ്രദേശത്ത് കടുവയുടെ ആക്രമണത്തിൽ പശു ചത്തിരുന്നു. ഒരു വർഷത്തിനിടെ നൂറിലധികം വളർത്തു മൃ​ഗങ്ങൾ കടുവയുടെ ആക്രമണത്തിനിരയായെന്ന് നാട്ടുകാർ പറയുന്നു.
और पढो »

Venus Transit 2024: ഇടവം രാശിയില്‍ ശുക്ര സംക്രമണം, മാളവ്യ രാജയോഗം നല്‍കും 3 രാശിക്കാര്‍ക്ക് അപാര സമ്പത്ത്Venus Transit 2024: ഇടവം രാശിയില്‍ ശുക്ര സംക്രമണം, മാളവ്യ രാജയോഗം നല്‍കും 3 രാശിക്കാര്‍ക്ക് അപാര സമ്പത്ത്Malavya Rajyog 2024: ജ്യോതിഷ പ്രകാരം, ഓരോ ഗ്രഹവും ഒരു നിശ്ചിത കാലയളവിനുശേഷം രാശിചക്രം മാറുന്നു. ഇത്തരത്തില്‍ ഗ്രഹങ്ങളുടെ രാശികൾ മാറുന്ന അവസരത്തില്‍ രാജയോഗവും രൂപപ്പെടുന്നു.
और पढो »



Render Time: 2025-02-21 05:10:50