2025 അവസാനത്തോടെ ചിത്രമെത്തുമെന്നും അതിന് മുമ്പ് മറ്റൊരു ചിത്രമൊരുക്കുന്നുണ്ടെന്നും വിനയൻ പറഞ്ഞു.
Athbhutha Dweepu 2: ആ കൊച്ചു മനുഷ്യരുടെ കഥയുമായി വിനയൻ വീണ്ടും എത്തുന്നു; പക്രുവിനൊപ്പം ഉണ്ണി മുകുന്ദനും വേഷമിടുന്നു, റിലീസ് 2025ൽLast Updated : Nov 9, 2024, 02:04 PM ISTSamadhana Pusthakam Ott: ഒരു പുസ്തകത്തിൻ്റെ കഥയുമായി 'സമാധാന പുസ്തകം' ഒടിടിയിൽ; എവിടെ കാണാം?Goddess Lakshmi: ബിസിനസ് പച്ചപിടിക്കും, ജോലിയിൽ ഉയർച്ചയുണ്ടാകും; ഈ നാളുകാർക്ക് ലക്ഷ്മി ദേവിയുടെ അനുഗ്രഹമുണ്ടാകുംMoon Transit: സമ്പത്തും, അഭിവൃദ്ധിയും വർധിക്കും; ചന്ദ്രന്റെ രാശിമാറ്റത്താൽ ഭാഗ്യങ്ങള്‍ സ്വന്തമാക്കുന്ന രാശിക്കാര്‍...
ഇന്നും പ്രേക്ഷകർ കാണാൻ ഇഷ്ടപ്പെടുന്ന വളരെ റിപ്പീറ്റ് വാല്യൂ ഉള്ള ഒരു ചിത്രമാണ് 'അത്ഭുത ദ്വീപ്'. ചിത്രത്തിന്റെ രണ്ടാം ഭാഗം സംബന്ധിച്ച് നേരത്തെ തന്നെ പ്രഖ്യാപനമുണ്ടായിരുന്നു. രണ്ടാം ഭാഗത്തിന്റെ റിലീസ് സംബന്ധിച്ചുള്ള വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. 2025 അവസാനത്തോടെ അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം എത്തുമെന്നാണ് സംവിധായകൻ വിനയൻ പറഞ്ഞത്. വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീ ബാല എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസിൽ സംസാരിക്കുകയായിരുന്നു വിനയൻ.
2025 അവസാനത്തോടെ അത്ഭുത ദ്വീപിന്റെ രണ്ടാം ഭാഗം എത്തും. അതിന് മുൻപായി മറ്റൊരു സിനിമ ചെയ്യും. പത്തൊമ്പതാം നൂറ്റാണ്ടാണ് വിനയൻ ചെയ്ത അവസാന സിനിമ. നല്ല അഭിപ്രായം നേടിയ സിനിമയായിരുന്നു ഇതെന്ന് വിനയൻ പറഞ്ഞു. ചിത്രത്തിലെ നായകൻ സിജു വിൽസൺ ആയിരുന്നു. സിജു അസാധ്യമായിട്ടാണ് ആ ചിത്രത്തിൽ അഭിനയിച്ചത്. ഒരു ചരിത്ര കഥാപാത്രമായിട്ടാണ് അഭിനയിച്ചതെന്ന് വിനയൻ വ്യക്തമാക്കി.വളരെ ഗംഭീരമായി തന്നെ സിജു ആ ട്രാന്‍സ്‌ഫോര്‍മേഷന്‍ ചെയ്തിട്ടുണ്ട്. ആര്‍ക്കും മോശമെന്ന് പറയാന്‍ കഴിയാത്ത രീതിയിലാണ് സിജു അഭിനയിച്ചത്.
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Sanju Samson: വീണ്ടും സെഞ്ച്വറി, ആ റെക്കോർഡും സഞ്ജുവിന് സ്വന്തം; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരംദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ഇന്ത്യൻ താരം നേടുന്ന അതിവേഗ സെഞ്ച്വറി എന്ന റെക്കോഡും ഇതോടെ സഞ്ജു സ്വന്തം പേരിലാക്കി.
और पढो »
Actor Bala Married: നടൻ ബാല വീണ്ടും വിവാഹിതനായി; വധു ബന്ധുവായ കോകിലനടന്‍ ബാല വീണ്ടും വിവാഹിതനായി. വധു ബാലയുടെ അമ്മാവന്റെ മകളായ കോകിലയാണ്. താൻ വീണ്ടും വിവാഹിതനാകുമെന്ന് ബാല നേരത്തെ അറിയിച്ചിരുന്നു
और पढो »
Lucky Baskhar Movie: ഡബ്സിയുടെ പാട്ടും ദുൽഖറിന്റെ ഡാൻസും; ലുലു മാളിനെ ആവേശക്കടലാക്കി ദുൽഖർ സൽമാൻDulquer Salmaan: ദുൽഖർ നായകനായ പുതിയ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ഒക്ടോബർ 31ന് റിലീസ് ചെയ്യും.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുതിപ്പ് തുടരുന്നു; ഇന്ന് വർധിച്ചത് 160 രൂപ!Kerala Gold Rate: കുതിച്ചുകൊണ്ടിരുന്ന സ്വർണവില ഇന്നലെ ഒന്ന് കിതച്ചെങ്കിലും ഇന്ന് വീണ്ടും കുതിക്കുകയാണ്
और पढो »
Threat For Salman Khan: ബോളിവുഡ് താരം സൽമാൻ ഖാനെതിരേ വീണ്ടും വധഭീഷണി!തിങ്കളാഴ്ച മുംബൈ പോലീസിൻ്റെ ട്രാഫിക് കൺട്രോൾ യൂണിറ്റിന് സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി സന്ദേശം ലഭിച്ചു.
और पढो »
Orumbattavan: ഇന്ദ്രൻസ് - ജാഫർ ഇടുക്കി കോംബോ വീണ്ടും; ഒരുമ്പെട്ടവൻ വരുന്നുഹരിനാരായണൻ കെ എം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ഒരുമ്പെട്ടവന്റെ മോഷൻ പോസ്റ്റർ റിലീസ് ചെയ്തു.
और पढो »