Sanju Samson: വീണ്ടും സെഞ്ച്വറി, ആ റെക്കോർഡും സഞ്ജുവിന് സ്വന്തം; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

Sanju Samson समाचार

Sanju Samson: വീണ്ടും സെഞ്ച്വറി, ആ റെക്കോർഡും സഞ്ജുവിന് സ്വന്തം; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം
T20IIndian Cricketer
  • 📰 Zee News
  • ⏱ Reading Time:
  • 48 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ഇന്ത്യൻ താരം നേടുന്ന അതിവേ​ഗ സെഞ്ച്വറി എന്ന റെക്കോഡും ഇതോടെ സഞ്ജു സ്വന്തം പേരിലാക്കി.

Sanju Samson : വീണ്ടും സെഞ്ച്വറി, ആ റെക്കോർഡും സഞ്ജുവിന് സ്വന്തം; നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരം

Anand Sreebala: ത്രില്ലിംഗായി 'ആനന്ദ് ശ്രീബാല' ട്രെയിലർ; നവംബർ 15ന് തിയേറ്ററുകളിലേക്ക്Shani Gochar: പുതുവർഷത്തിൽ ശനി മീന രാശിയിലേക്ക്; ഇവർക്ക് ലഭിക്കും പുത്തൻ ജോലിയും സാമ്പത്തിക നേട്ടവും!Shani Gochar Shash Mahapurush Rajayoga: വർഷങ്ങൾക്ക് ശേഷം കിടിലം രാജയോഗം; ഇവർക്ക് നൽകും സുവർണ്ണ ദിനങ്ങൾ ഒപ്പം സാമ്പത്തിക നേട്ടവും!Todays Horoscope: ഇടവ രാശിക്കാർക്ക് പ്രശ്നങ്ങൾ ഏറും, മിഥുന രാശിക്കാർക്ക് പ്രമോഷന് സാധ്യത, അറിയാം ഇന്നത്തെ രാശിഫലം!

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന് സെഞ്ച്വറി. 47 പന്തിൽ നിന്നാണ് സഞ്ജു സെഞ്ച്വറി തികച്ചത്. ട്വൻ്റി-20ൽ തുടർച്ചയായി സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന അപൂർവ്വ റെക്കോഡും സഞ്ജു സ്വന്തമാക്കി. 50 പന്തിൽ നിന്ന് 10 സിക്സും ഏഴ് ഫോറും ഉൾപ്പെടെ 107 റൺസ് എടുത്താണ് സഞ്ജു പുറത്തായത്. ആദ്യ ടി-20ൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 203 റൺസാണ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 202 റൺസെടുത്തു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

T20I Indian Cricketer

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

India vs New Zealand: കളിമറന്ന് ഇന്ത്യ, ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ജയവുമായി കിവികൾ; 2012ന് ശേഷം നാട്ടിൽ ഇന്ത്യയുടെ ആദ്യ പരമ്പര തോൽവിIndia vs New Zealand: കളിമറന്ന് ഇന്ത്യ, ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ജയവുമായി കിവികൾ; 2012ന് ശേഷം നാട്ടിൽ ഇന്ത്യയുടെ ആദ്യ പരമ്പര തോൽവിരണ്ടാം ഇന്നിങ്സിൽ കിവീസിനെതിരെ 359 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 245 റൺസിന് പുറത്താകുകയായിരുന്നു.
और पढो »

Threat For Salman Khan: ബോളിവുഡ് താരം സൽമാൻ ഖാനെതിരേ വീണ്ടും വധഭീഷണി!Threat For Salman Khan: ബോളിവുഡ് താരം സൽമാൻ ഖാനെതിരേ വീണ്ടും വധഭീഷണി!തിങ്കളാഴ്ച മുംബൈ പോലീസിൻ്റെ ട്രാഫിക് കൺട്രോൾ യൂണിറ്റിന് സൽമാൻ ഖാനെതിരെ വീണ്ടും വധഭീഷണി സന്ദേശം ലഭിച്ചു.
और पढो »

India vs Bangladesh: ബോളർമാരെ തല്ലിച്ചതച്ച് സഞ്ജു; റെക്കോർഡ് നേട്ടം, 40 ബോളിൽ സെഞ്ച്വറി, എട്ട് സിക്സറും 11 ഫോറുംIndia vs Bangladesh: ബോളർമാരെ തല്ലിച്ചതച്ച് സഞ്ജു; റെക്കോർഡ് നേട്ടം, 40 ബോളിൽ സെഞ്ച്വറി, എട്ട് സിക്സറും 11 ഫോറുംബോളർമാരെ തല്ലിച്ചതച്ച് സഞ്ജു
और पढो »

Ind vs NZ: ആരാധകർക്ക് നിരാശ; ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് മഴമൂലം വൈകുന്നുInd vs NZ: ആരാധകർക്ക് നിരാശ; ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് മഴമൂലം വൈകുന്നുഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് കനത്ത മഴ മൂലം വൈകുന്നു. ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് പോലും ഇടാൻ പറ്റാത്ത രീതിയിൽ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മഴമൂലം ഇന്ന് കളി ആരംഭിക്കാനാകുമോ എന്നതും സംശയമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബെം​ഗളൂരുവിൽ കനത്ത മഴയാണ്.
और पढो »

’உன்னை பத்தி எனக்கு தெரியும் சஞ்சு’ சாம்சனுக்கு வந்த சர்பிரைஸ் வாழ்த்து, ரசிகர்கள் செம ஹேப்பி’உன்னை பத்தி எனக்கு தெரியும் சஞ்சு’ சாம்சனுக்கு வந்த சர்பிரைஸ் வாழ்த்து, ரசிகர்கள் செம ஹேப்பிSanju Samson : வங்கதேச அணிக்கு எதிராக சதமடித்த சஞ்சு சாம்சனுக்கு வாழ்த்துகள் குவிந்து வருகிறது, அவர் சதமடித்ததை ரசிகர்கள் கொண்டாடுகின்றனர்.
और पढो »

IND vs BNG: বাংলাদেশের নিহন্তাকে নায়ক সম্বোধন শশীর! নীল-সম্মানে ভূমিপুত্রকে কুর্নিশ কং নেতারIND vs BNG: বাংলাদেশের নিহন্তাকে নায়ক সম্বোধন শশীর! নীল-সম্মানে ভূমিপুত্রকে কুর্নিশ কং নেতারShashi Tharoor welcomes Sanju Samson
और पढो »



Render Time: 2025-02-14 22:48:02