India vs New Zealand: കളിമറന്ന് ഇന്ത്യ, ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ജയവുമായി കിവികൾ; 2012ന് ശേഷം നാട്ടിൽ ഇന്ത്യയുടെ ആദ്യ പരമ്പര തോൽവി

India Vs New Zealand समाचार

India vs New Zealand: കളിമറന്ന് ഇന്ത്യ, ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ജയവുമായി കിവികൾ; 2012ന് ശേഷം നാട്ടിൽ ഇന്ത്യയുടെ ആദ്യ പരമ്പര തോൽവി
India Vs New Zealand Testഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പര
  • 📰 Zee News
  • ⏱ Reading Time:
  • 47 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 29%
  • Publisher: 63%

രണ്ടാം ഇന്നിങ്സിൽ കിവീസിനെതിരെ 359 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 245 റൺസിന് പുറത്താകുകയായിരുന്നു.

India vs New Zealand: കളിമറന്ന് ഇന്ത്യ, ഇന്ത്യൻ മണ്ണിൽ ആദ്യ ടെസ്റ്റ് പരമ്പര ജയവുമായി കിവികൾ; 2012ന് ശേഷം നാട്ടിൽ ഇന്ത്യയുടെ ആദ്യ പരമ്പര തോൽവി

New Zealand Win: Custard appleGuru Gochar 2025: 2025 ൽ വ്യാഴം മൂന്ന് തവണ രാശി മാറും; ഇവർക്ക് നൽകും ആഡംബര ജീവിതം, നിങ്ങളും ഉണ്ടോ?Horoscope Today: വൃശ്ചിക രാശിക്കാർക്ക് സമ്മിശ്ര ഫലങ്ങൾ, ധനു രാശിക്കാർക്ക് പൂർവിക സ്വത്ത് ലഭിച്ചേക്കാം; അറിയാം സമ്പൂർണ രാശിഫലംപൂനെയിൽ ശനിയാഴ്ച നടന്ന ടെസ്റ്റിലും തോൽവി വഴങ്ങി ഇന്ത്യ. ന്യൂസിലൻഡിന് എതിരായ രണ്ടാം ടെസ്റ്റിൽ 113 റൺസിനാണ് ഇന്ത്യ പരാജയം ഏറ്റുവാങ്ങിയത്. 2012ന് ശേഷം ഇന്ത്യ ആദ്യമായാണ് നാട്ടിൽ പരമ്പര തോൽവി വഴങ്ങുന്നത്.

13 വിക്കറ്റുകൾ വീഴ്ത്തിയ മിച്ചൽ സാന്ററുടെ പ്രകടനമാണ് ഇന്ത്യയെ തോൽവിയിലേക്ക് നയിച്ചത്. ഒന്നാം ഇന്നിങ്സിൽ ഏഴ് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാന്റർ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നേടി. നവംബർ ഒന്നിന് മുംബൈയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്. 1955-56 മുതൽ ഇന്ത്യയിൽ ടെസ്റ്റ് പരമ്പര കളിക്കുന്ന ന്യൂസിലൻഡിന്റെ ഇന്ത്യയിലെ ആദ്യ ടെസ്റ്റ് പരമ്പര ജയമാണിത്.ബെം​ഗളൂരുവിൽ നടന്ന ടെസ്റ്റ് മത്സരത്തിന് പിന്നാലെ പൂനെയിലെ ടെസ്റ്റ് മത്സരത്തിലും തോൽവി വഴങ്ങിയതോടെ ഇന്ത്യ പരമ്പര കൈവിട്ടു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

India Vs New Zealand Test ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പര

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

IND Vs BAN 3rd T20I: കീഴടങ്ങി കടുവകൾ; ഇന്ത്യയ്ക്ക് 133 റൺസിന്റെ ജയം, പരമ്പര ഇന്ത്യയ്ക്ക്IND Vs BAN 3rd T20I: കീഴടങ്ങി കടുവകൾ; ഇന്ത്യയ്ക്ക് 133 റൺസിന്റെ ജയം, പരമ്പര ഇന്ത്യയ്ക്ക്India vs Bangladesh: പരമ്പര തൂത്തുവാരി ഇന്ത്യ. അവസാന മത്സരത്തിൽ 133 റൺസിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.
और पढो »

Ind vs NZ: ആരാധകർക്ക് നിരാശ; ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് മഴമൂലം വൈകുന്നുInd vs NZ: ആരാധകർക്ക് നിരാശ; ഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് മഴമൂലം വൈകുന്നുഇന്ത്യ - ന്യൂസിലൻഡ് ആദ്യ ടെസ്റ്റ് കനത്ത മഴ മൂലം വൈകുന്നു. ബെം​ഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ടോസ് പോലും ഇടാൻ പറ്റാത്ത രീതിയിൽ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. മഴമൂലം ഇന്ന് കളി ആരംഭിക്കാനാകുമോ എന്നതും സംശയമാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ബെം​ഗളൂരുവിൽ കനത്ത മഴയാണ്.
और पढो »

Rohit Sharma: ഇന്ത്യക്ക് തിരിച്ചടി; ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ 2 ടെസ്റ്റുകളിലൊന്നിൽ രോഹിത് ശർമ്മ കളിച്ചേക്കില്ല!Rohit Sharma: ഇന്ത്യക്ക് തിരിച്ചടി; ഓസ്‌ട്രേലിയൻ പര്യടനത്തിലെ ആദ്യ 2 ടെസ്റ്റുകളിലൊന്നിൽ രോഹിത് ശർമ്മ കളിച്ചേക്കില്ല!IND vs Aus: രോഹിത് ശർമ്മ ആദ്യ രണ്ട് ടെസ്റ്റുകളിലൊന്ന് കളിച്ചില്ലെങ്കിൽ അത് ഇന്ത്യയുടെ ടീം ഘടനയെ സാരമായി ബാധിച്ചേക്കാം
और पढो »

India vs New Zealand: കരുത്ത് കാട്ടാൻ ഇന്ത്യൻ പെൺപുലികൾ; ഇന്ത്യ-ന്യൂസിലന്റ് മത്സരം ഇന്ന്India vs New Zealand: കരുത്ത് കാട്ടാൻ ഇന്ത്യൻ പെൺപുലികൾ; ഇന്ത്യ-ന്യൂസിലന്റ് മത്സരം ഇന്ന്ഇന്ത്യ ന്യൂസിലന്റ് മത്സരം
और पढो »

Iran-Israel Conflict: ഷെൽറ്ററുകളിലേക്ക് മാറാൻ തയാറായിരിക്കണം; ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാ​ഗ്രത നിർദ്ദേശംIran-Israel Conflict: ഷെൽറ്ററുകളിലേക്ക് മാറാൻ തയാറായിരിക്കണം; ഇസ്രയേലിലെ ഇന്ത്യക്കാർക്ക് ജാ​ഗ്രത നിർദ്ദേശംഇസ്രയേലിലെ ഇന്ത്യൻ പൗരന്മാർക്ക് ജാ​ഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി.
और पढो »

Jai Mahendran: നീണ്ട ക്യൂവും പൊടിപിടിച്ച ഫയലുകൾക്കും ഇടയിൽ ഒരൊന്നൊന്നര കഥ! ജയ് മഹേന്ദ്രൻ ഒക്ടോബർ 11 മുതൽ; ട്രെയിലർJai Mahendran: നീണ്ട ക്യൂവും പൊടിപിടിച്ച ഫയലുകൾക്കും ഇടയിൽ ഒരൊന്നൊന്നര കഥ! ജയ് മഹേന്ദ്രൻ ഒക്ടോബർ 11 മുതൽ; ട്രെയിലർസോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ് ആണ് സൈജു കുറുപ്പ് നായകനാകുന്ന ജയ് മഹേന്ദ്രൻ .
और पढो »



Render Time: 2025-02-19 07:41:16