Jai Mahendran: നീണ്ട ക്യൂവും പൊടിപിടിച്ച ഫയലുകൾക്കും ഇടയിൽ ഒരൊന്നൊന്നര കഥ! ജയ് മഹേന്ദ്രൻ ഒക്ടോബർ 11 മുതൽ; ട്രെയിലർ

Jai Mahendran समाचार

Jai Mahendran: നീണ്ട ക്യൂവും പൊടിപിടിച്ച ഫയലുകൾക്കും ഇടയിൽ ഒരൊന്നൊന്നര കഥ! ജയ് മഹേന്ദ്രൻ ഒക്ടോബർ 11 മുതൽ; ട്രെയിലർ
Sony LivWeb Series
  • 📰 Zee News
  • ⏱ Reading Time:
  • 33 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 23%
  • Publisher: 63%

സോണി ലിവിന്റെ ആദ്യ മലയാളം ഒറിജിനൽ സീരീസ് ആണ് സൈജു കുറുപ്പ് നായകനാകുന്ന ജയ് മഹേന്ദ്രൻ .

Jai Mahendran : നീണ്ട ക്യൂവും പൊടിപിടിച്ച ഫയലുകൾക്കും ഇടയിൽ ഒരൊന്നൊന്നര കഥ! 'ജയ് മഹേന്ദ്രൻ' ഒക്ടോബർ 11 മുതൽ; ട്രെയിലർLast Updated : Sep 29, 2024, 08:21 AM ISTദേശീയ, സംസ്ഥാന പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള ഫിലിംമേക്കറാണ് രാഹുൽ.

രാഷ്ട്രീയ സ്വാധീനവും ആരെയും കൈയിലെടുക്കാനുള്ള കൗശലവും കൊണ്ട് തനിക്കാവശ്യമുള്ളതൊക്കെ സാധിച്ചെടുക്കാൻ മിടുക്കുള്ള ഓഫീസർ മഹേന്ദ്രന്റെ കഥയാണിത്. എന്നാൽ മഹേന്ദ്രനും ഇതേ രാഷ്ട്രീയ തന്ത്രങ്ങളുടെ ഇരയായതോടെ അയാൾക്ക് തന്റെ ഓഫിസിലുണ്ടായിരുന്ന അധികാരവും സ്വാതന്ത്ര്യവും നഷ്‍ടമാകും. അയാളുടെ ആശയങ്ങളും ചിന്താഗതിയും എല്ലാം ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങുന്നു. ജോലി സംരക്ഷിക്കുന്നതിനും കൈമോശം വന്ന സൽപ്പേര് വീണ്ടെടുക്കുന്നതിനുമായി പിന്നീട് 'മഹേന്ദ്രൻ' വല്ലാതെ കഷ്‍ടപ്പെടുന്നു.

Ennu Swantham Punyalan: കന്യാസ്ത്രീ വേഷത്തിൽ അനശ്വര, പള്ളിലച്ചനായി ബാലു വർ​ഗീസ്, ഒപ്പം അർജുൻ അശോകനും; എന്ന് സ്വന്തം പുണ്യാളൻ ഫസ്റ്റ് ലുക്ക്

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Sony Liv Web Series

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Kadha Innuvare: ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹന്റെ സംവിധാനത്തിൽ കഥ ഇന്നുവരെ; ട്രെയിലർ റിലീസ് ചെയ്തുKadha Innuvare: ബിജു മേനോനെ നായകനാക്കി വിഷ്‌ണു മോഹന്റെ സംവിധാനത്തിൽ കഥ ഇന്നുവരെ; ട്രെയിലർ റിലീസ് ചെയ്തുകഥ ഇന്നുവരെ ട്രെയിലർ
और पढो »

Sitaram Yechury: സീതാറാം യെച്ചൂരിയുടെ ആരോ​ഗ്യനില ​ഗുരുതരം; തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽSitaram Yechury: സീതാറാം യെച്ചൂരിയുടെ ആരോ​ഗ്യനില ​ഗുരുതരം; തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽഓ​ഗസ്റ്റ് 19 മുതൽ യെച്ചൂരി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.
और पढो »

Cup Movie: ബേസിലിനൊപ്പം തോമസ് മാത്യുവും നമിതയും; കപ്പ് റിലീസ് തിയതി പ്രഖ്യാപിച്ചുCup Movie: ബേസിലിനൊപ്പം തോമസ് മാത്യുവും നമിതയും; കപ്പ് റിലീസ് തിയതി പ്രഖ്യാപിച്ചുമലയോര ഗ്രാമമായ ഇടുക്കിയിലെ വെള്ളത്തൂവൽ ഗ്രാമത്തിലെ ബാഡ്മിന്റൺ കളിയിൽ തൽപ്പരനായ ഒരു യുവാവിന്റെ സ്വപ്ന സാഷാത്ക്കാരത്തിന്റെ കഥ പറയുന്ന ചിത്രമാണ് കപ്പ് പറയുന്നത്.
और पढो »

IIFA Awards: IIFA 2024; അവതാരകരായി തിളങ്ങാൻ സിദ്ധാർഥ് ചതുർവേദിയും അഭിഷേക് ബാനർജിയുംIIFA Awards: IIFA 2024; അവതാരകരായി തിളങ്ങാൻ സിദ്ധാർഥ് ചതുർവേദിയും അഭിഷേക് ബാനർജിയുംIIFA Awards 2024: സെപ്തംബർ 27 മുതൽ 29 വരെ അബുദബിയിലെ യാസ് ഐലൻഡിലാണ് പ്രൗഢഗംഭീരമായ ഇന്റർനാഷണൽ ഇന്ത്യൻ ഫിലിം അക്കാദമി അവാർഡ് ദാന ചടങ്ങുകൾ നടക്കുക.
और पढो »

Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Rain Alert: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; 2 ജില്ലകളിൽ യെല്ലോ അലർട്ട്!Kerala Weather Updates: 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.
और पढो »

Vinayaka Chathurthi: ഇന്ന് ഗണേശ കൃപയാൽ ഇവർ ആഗ്രഹിച്ചതെന്തും നേടും, നിങ്ങളും ഉണ്ടോ?Vinayaka Chathurthi: ഇന്ന് ഗണേശ കൃപയാൽ ഇവർ ആഗ്രഹിച്ചതെന്തും നേടും, നിങ്ങളും ഉണ്ടോ?ഇന്ന് ഗണേശ ചതുർത്ഥി മുതൽ ഗണേശോത്സവം ആരംഭിക്കുകയാണ്. ഗണേശോത്സവത്തിന്റെ തുടക്കം തന്നെ 4 അപൂർവ്വ യോഗങ്ങൽ നടക്കുകയാണ്
और पढो »



Render Time: 2025-02-21 03:24:28