Sitaram Yechury: സീതാറാം യെച്ചൂരിയുടെ ആരോ​ഗ്യനില ​ഗുരുതരം; തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ

Sitaram Yechury समाचार

Sitaram Yechury: സീതാറാം യെച്ചൂരിയുടെ ആരോ​ഗ്യനില ​ഗുരുതരം; തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ
Sitaram Yechury Health Conditionസീതാറാം യെച്ചൂരിസിപിഎം
  • 📰 Zee News
  • ⏱ Reading Time:
  • 46 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 36%
  • Publisher: 63%

ഓ​ഗസ്റ്റ് 19 മുതൽ യെച്ചൂരി തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിൽ കഴിയുകയാണ്.

Sitaram Yechury Health Condition: യെച്ചൂരിയെ ശ്വാസകോശ അണുബാധയെ തുടർന്നാണ് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്

Sitaram Yechury: കേന്ദ്രസർക്കാർ ഗവർണർമാരെ ഉപയോഗിച്ച് സർവകലാശാലകളെ കാവി വൽക്കരിക്കാൻ ശ്രമിക്കുന്നുവെന്ന് സീതാറാം യെച്ചൂരിShukra Budh Yuti Lakshmi Narayan Rajayoga: ശുക്ര രാശിയിൽ ലക്ഷ്മി നാരായണ യോഗം; ഇവരുടെ ജീവിതം അടിമുടി മാറും, ധനമഴയിൽ ആറാടും!Ramachandra Boss and Co: ഒടിടിക്ക് മുൻപേ ടെലിവിഷനിൽ; 'രാമചന്ദ്ര ബോസ് ആന്റ് കോ' സാറ്റലൈറ്റ് റൈറ്റ്സ് ഇവർക്ക്Shani Margi 2024: ദീപാവലിക്ക് ശേഷം ശനി നേർരേഖയിലേക്ക്; ഇവർക്ക് ലഭിക്കും കരിയറിൽ പുരോഗതി, സാമ്പത്തിക നേട്ടവും!

സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുന്നു. 72കാരനായ യെച്ചൂരിയെ ശ്വാസകോശ അണുബാധയെ തുടർന്നാണ് ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചത്. അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിയുന്നതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി പുറത്തിറക്കിയ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Sitaram Yechury Health Condition സീതാറാം യെച്ചൂരി സിപിഎം സിപിഎം ജനറൽ സെക്രട്ടറി

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Mpox Case: രാജ്യത്ത് എംപോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ; ആരോ​ഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയംMpox Case: രാജ്യത്ത് എംപോക്സ് ലക്ഷണങ്ങളോടെ ഒരാൾ ചികിത്സയിൽ; ആരോ​ഗ്യനില തൃപ്തികരമെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയംഎംപോക്സ് ബാധിതമായ രാജ്യത്ത് യാത്ര ചെയ്ത ഒരു യുവാവിന് എംപോക്സ് രോ​ഗബാധ സംശയിക്കുന്നുവെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.
और पढो »

GST Council Decisions: ക്യാൻസർ മരുന്നുകൾക്ക് വില കുറയും, നികുതി 12 ൽ നിന്നും 5 ശതമാനമാക്കിGST Council Decisions: ക്യാൻസർ മരുന്നുകൾക്ക് വില കുറയും, നികുതി 12 ൽ നിന്നും 5 ശതമാനമാക്കിആരോ​ഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം നവംബറിൽ ചേരുന്ന ജിഎസ്ടി യോ​ഗത്തിൽ തീരുമാനിക്കും
और पढो »

Mohanlal: മോഹൻലാലിന്റെ ആരോ​ഗ്യനില; ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്Mohanlal: മോഹൻലാലിന്റെ ആരോ​ഗ്യനില; ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്Mohanlal health update: മോഹൻലാലിന് ശ്വാസകോശ അണുബാധ ഉണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോ. ഗിരീഷ് കുമാർ. കെ.പി. അറിയിച്ചിരുന്നു.
और पढो »

Kolkata doctor rape murder case: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും; സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർKolkata doctor rape murder case: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും; സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർആരോ​ഗ്യരം​ഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട മാർ​ഗനിർദേശങ്ങൾ നൽകുന്നതിനായി സമിതി രൂപീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.
और पढो »

Sitaram Yechury: सीताराम येचुरी की हालत गंभीर, रात में वेंटिलेटर पर रखा गयाSitaram Yechury: सीताराम येचुरी की हालत गंभीर, रात में वेंटिलेटर पर रखा गयाSitaram Yechury Health Update: सीपीआई (एम) महासचिव सीताराम येचुरी को बीती रात एम्स (AIIMS) के वेंटिलेटर पर रखना पड़ा. तबीयत बिगड़ने के तुरंत बाद येचुरी को लाया गया था. पारिवारिक सूत्रों ने कहा कि उनका एम्स में इलाज जारी है.
और पढो »

Kolkata Murder: മറ്റൊരു ബലാത്സംഗം വരെ കാത്തിരിക്കാനാവില്ല പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതിKolkata Murder: മറ്റൊരു ബലാത്സംഗം വരെ കാത്തിരിക്കാനാവില്ല പ്രത്യേക സമിതി രൂപീകരിച്ച് സുപ്രീം കോടതിആരോ​ഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാനുള്ള നിർദ്ദേശങ്ങൾക്കായി നാഷണൽ ടാസ്ക് ഫോഴ്സ് എന്ന സമിതി രൂപീകരിച്ച് സുപ്രീം കോടതി.
और पढो »



Render Time: 2025-02-20 23:49:07