Mohanlal: മോഹൻലാലിന്റെ ആരോ​ഗ്യനില; ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്

Mohanlal समाचार

Mohanlal: മോഹൻലാലിന്റെ ആരോ​ഗ്യനില; ഏറ്റവും പുതിയ വിവരങ്ങൾ പുറത്ത്
മോഹൻലാൽഅമൃത ആശുപത്രിAims
  • 📰 Zee News
  • ⏱ Reading Time:
  • 37 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 28%
  • Publisher: 63%

Mohanlal health update: മോഹൻലാലിന് ശ്വാസകോശ അണുബാധ ഉണ്ടായിരുന്നതായി അദ്ദേഹത്തെ ചികിത്സിച്ച ഡോ. ഗിരീഷ് കുമാർ. കെ.പി. അറിയിച്ചിരുന്നു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു.

Raksha Bandhan 2024: 180 വർഷങ്ങൾക്ക് ശേഷം രക്ഷാബന്ധനിൽ അപൂർവ്വ സംയോഗം; ഈ 5 രാശിക്കാർ ഒറ്റ രാത്രികൊണ്ട് സമ്പന്നരാകും!Raksha Bandhan: രക്ഷാബന്ധൻ ദിനത്തിൽ അറിയാതെ പോലും ഈ തെറ്റുകൾ ചെയ്യരുത്.... കുടുംബത്തിനാകെ ദോഷംSaturn Transit: ഇനി ജീവിതം രാജകീയം, ഈ രാശിക്കാരെ പിടിച്ചാൽ കിട്ടില്ല; ശനി സംക്രമണത്തോടെ നേട്ടം മാത്രം

കടുത്ത പനി, ശ്വാസ തടസ്സം, പേശിവേദന എന്നിവയെ തുടർന്നാണ് 64കാരനായ മോഹൻലാലിനെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശ അണുബാധ ഉണ്ടായിരുന്നതായും ചികിത്സിച്ച ഡോ. ഗിരീഷ് കുമാർ. കെ.പി. അറിയിച്ചിരുന്നു. അഞ്ച് ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. തിരക്കുള്ള സ്ഥലങ്ങളിൽ സന്ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ അദ്ദേഹം വീട്ടിൽ വിശ്രമത്തിലാണെന്നാണ് വിവരം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

മോഹൻലാൽ അമൃത ആശുപത്രി Aims

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ICC Rankings: ഏകദിന റാങ്കിംഗ്; ബാബറിന്റെ ഒന്നാം സ്ഥാനം ഇളകും, രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് ഹിറ്റ്മാൻICC Rankings: ഏകദിന റാങ്കിംഗ്; ബാബറിന്റെ ഒന്നാം സ്ഥാനം ഇളകും, രണ്ടാം സ്ഥാനത്തേയ്ക്ക് കുതിച്ച് ഹിറ്റ്മാൻICC ODI Rankings: ഏറ്റവും പുതിയ ഏകദിന ബാറ്റ്സ്മാൻമാരുടെ ഐസിസി റാങ്കിംഗിൽ ആദ്യ 5 സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ താരങ്ങളാണ്.
और पढो »

Wayanad Lanslide: ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ എൽ.പി സ്കൂൾ പുതുക്കിപ്പണിയും; 3 കോടി രൂപ നൽകുമെന്ന് മോഹൻലാൽWayanad Lanslide: ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ എൽ.പി സ്കൂൾ പുതുക്കിപ്പണിയും; 3 കോടി രൂപ നൽകുമെന്ന് മോഹൻലാൽMohanlal visits Wayanad: സൈനികവേഷത്തിൽ മേപ്പാടി മൗണ്ട് താബോര്‍ വിദ്യാലയത്തിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു മോഹൻലാലിന്റെ ആദ്യ സന്ദര്‍ശനം.
और पढो »

Kolkata rape murder: വനിതാ ഡോക്ടറുടെ കൊലപാതകം; മുഖ്യപ്രതി പരിശീലനം ലഭിച്ച ബോക്സർ, കൂടുതൽ വിവരങ്ങൾ പുറത്ത്Kolkata rape murder: വനിതാ ഡോക്ടറുടെ കൊലപാതകം; മുഖ്യപ്രതി പരിശീലനം ലഭിച്ച ബോക്സർ, കൂടുതൽ വിവരങ്ങൾ പുറത്ത്Kolkata doctor rape murder case: സിവിക് പോലീസ് വളണ്ടറിയായ സഞ്ജയ് റോയ് സാമ്പത്തിക തട്ടിപ്പുകളും നടത്തിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ.
और पढो »

Kolkata doctor rape murder case: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും; സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർKolkata doctor rape murder case: ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിക്കും; സമിതി രൂപീകരിച്ച് കേന്ദ്രസർക്കാർആരോ​ഗ്യരം​ഗത്ത് പ്രവർത്തിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്താൻ വേണ്ട മാർ​ഗനിർദേശങ്ങൾ നൽകുന്നതിനായി സമിതി രൂപീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.
और पढो »

Sachin Tendulkars Sports brand: സ്പോർട്സ് ബ്രാൻഡ് ഇന്നിങ്സിന് സച്ചിൻ; വെല്ലുവിളിയാവുന്നത് മുൻനിര ബ്രാൻഡുകൾക്ക്Sachin Tendulkars Sports brand: സ്പോർട്സ് ബ്രാൻഡ് ഇന്നിങ്സിന് സച്ചിൻ; വെല്ലുവിളിയാവുന്നത് മുൻനിര ബ്രാൻഡുകൾക്ക്സച്ചിന്‍ തെന്‍ഡുല്‍ക്കർ പുതിയ സ്‌പോര്‍ട്‌സ് അത്‌ലഷര്‍ ബ്രാന്‍ഡ് വിപണിയിലെത്തിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്.
और पढो »

SKxARM: ശിവകാർത്തികേയൻ-എ.ആർ മുരുഗദോസ് ചിത്രത്തിൽ ബിജു മേനോനും; ചിത്രീകരണ വീഡിയോ പുറത്ത് വിട്ടുSKxARM: ശിവകാർത്തികേയൻ-എ.ആർ മുരുഗദോസ് ചിത്രത്തിൽ ബിജു മേനോനും; ചിത്രീകരണ വീഡിയോ പുറത്ത് വിട്ടുബിജു മേനോൻ ഈ ചിത്രത്തിന്റെ ഭാഗമായ വിവരം ചിത്രത്തിന്റെ നിർമ്മാതാക്കളായ ശ്രീലക്ഷ്മി മൂവീസ് ഔദ്യോഗികമായി പുറത്ത് വിട്ടു.
और पढो »



Render Time: 2025-02-21 22:22:58