SKxARM: ശിവകാർത്തികേയൻ-എ.ആർ മുരുഗദോസ് ചിത്രത്തിൽ ബിജു മേനോനും; ചിത്രീകരണ വീഡിയോ പുറത്ത് വിട്ടു

Biju Menon समाचार

SKxARM: ശിവകാർത്തികേയൻ-എ.ആർ മുരുഗദോസ് ചിത്രത്തിൽ ബിജു മേനോനും; ചിത്രീകരണ വീഡിയോ പുറത്ത് വിട്ടു
SivakarthikeyanAR Murugadossബിജു മേനോൻ
  • 📰 Zee News
  • ⏱ Reading Time:
  • 61 sec. here
  • 6 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

ബിജു മേനോൻ ഈ ചിത്രത്തിന്റെ ഭാഗമായ വിവരം ചിത്രത്തിന്റെ നിർമ്മാതാക്കളായ ശ്രീലക്ഷ്മി മൂവീസ് ഔദ്യോഗികമായി പുറത്ത് വിട്ടു.

Actor Biju Menon : ചിത്രത്തിൽ ബോളിവുഡ് താരം വിദ്യുത് ജംവാലും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്

Biju Menon: ' ഇതൊരു ചെറിയ വാർത്തയാണോ? ', റോഡപകടങ്ങളിൽ കാൽനടയാത്രക്കാർ മരിച്ച വാർത്തയെ കുറിച്ച് ബിജു മേനോൻSurya-Ketu Conjunction: സൂര്യ-കേതു സംയോജനം; ഈ രാശികൾക്ക് ലഭിക്കും വലിയ നേട്ടങ്ങൾ, സമ്പത്ത് കുമിഞ്ഞുകൂടുംTodays Horoscope: ഇന്ന് കർക്കടക രാശിക്കാർക്ക് മികച്ച ദിനം, കന്നി രാശിക്കാരുടെ പ്രശ്നങ്ങൾ അവസാനിക്കും, അറിയാം ഇന്നത്തെ രാശിഫലം!Todays horoscope: ഇന്ന് മേട രാശിക്കാർക്ക് നല്ല ദിനം, ചിങ്ങ രാശിക്കാർക്ക് സമ്മിശ്രമായിരിക്കും, അറിയാം ഇന്നത്തെ...

പ്രശസ്ത തെന്നിന്ത്യൻ സംവിധായകൻ എ.ആർ. മുരുഗദോസ് ശിവകാർത്തികേയനെ നായകനാക്കി ഒരുക്കുന്ന ബിഗ് ബജറ്റ് തമിഴ് ചിത്രത്തിൽ മലയാള താരം ബിജു മേനോനും. അദ്ദേഹം ഈ ചിത്രത്തിന്റെ ഭാഗമായ വിവരം ചിത്രത്തിന്റെ നിർമ്മാതാക്കളായ ശ്രീലക്ഷ്മി മൂവീസ് ഔദ്യോഗികമായി പുറത്ത് വിട്ടു. ബിജു മേനോൻ ഉൾപ്പെടുന്ന ഒരു ചിത്രീകരണ വീഡിയോയും ശ്രീലക്ഷ്മി മൂവീസ് റിലീസ് ചെയ്തിട്ടുണ്ട്. ബിജു മേനോൻ അഭിനയിക്കുന്ന ഒൻപതാമത്തെ തമിഴ് ചിത്രമാണിത്. 'എസ്കെ x എആർഎം' എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ഈ ചിത്രത്തിൽ ബോളിവുഡ് താരം വിദ്യുത് ജംവാലും ഒരു നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.തുപ്പാക്കിക്ക് ശേഷം, എ.ആർ മുരുഗദോസിനൊപ്പം വിദ്യുത് ജംവാൽ തമിഴിൽ വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണിത്. രുക്മിണി വസന്ത്, ബോളിവുഡ് താരം സഞ്ജയ് ദത്ത് എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Sivakarthikeyan AR Murugadoss ബിജു മേനോൻ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

Footage Release: ദുരന്തബാധിതർക്ക് ഐക്യദാർഢ്യം; ഫുട്ടേജ് റിലീസ് മാറ്റി, പുതിയ റിലീസ് തിയതി പിന്നീട്Footage Release: ദുരന്തബാധിതർക്ക് ഐക്യദാർഢ്യം; ഫുട്ടേജ് റിലീസ് മാറ്റി, പുതിയ റിലീസ് തിയതി പിന്നീട്സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഫുട്ടേജിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിട്ടുള്ളത്.
और पढो »

Wayanad Landslide: കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിലും വളരെയധികം മഴ പെയ്തു; റെഡ് അലർട്ട് ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിWayanad Landslide: കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയതിലും വളരെയധികം മഴ പെയ്തു; റെഡ് അലർട്ട് ഉണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രിദുരന്തമുണ്ടാകുന്നതിനു മുൻപ് ഒരു തവണപോലും ആ പ്രദേശത്തു റെഡ് അലർട്ട് നൽകിയിട്ടുണ്ടായിരുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
और पढो »

Wayanad Landslide: ഇനി കണ്ടെത്താനുള്ളത് 152 പേരെ; തെരച്ചിൽ തുടരും, 9ാം ദിവസം പരിശോധന വിവിധ വകുപ്പ് മേധാവിമാർ ചേർന്ന്Wayanad Landslide: ഇനി കണ്ടെത്താനുള്ളത് 152 പേരെ; തെരച്ചിൽ തുടരും, 9ാം ദിവസം പരിശോധന വിവിധ വകുപ്പ് മേധാവിമാർ ചേർന്ന്ദുരന്ത ബാധിതരായി ക്യാമ്പുകളിൽ കഴിയുന്നവരുടെ ആത്മവിശ്വാസം വർധിപ്പിക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രിമാരായ എകെ ശശീന്ദ്രനും, ഒ ആർ കേളുവും.
और पढो »

Checkmate: ഞെട്ടിക്കുന്ന വേഷപ്പകർച്ചയിൽ അനൂപ് മേനോനും ലാലും; ചടുലവും തീവ്രവുമായ ദൃശ്യങ്ങളുമായി ചെക്ക് മേറ്റ് ട്രെയിലർCheckmate: ഞെട്ടിക്കുന്ന വേഷപ്പകർച്ചയിൽ അനൂപ് മേനോനും ലാലും; ചടുലവും തീവ്രവുമായ ദൃശ്യങ്ങളുമായി ചെക്ക് മേറ്റ് ട്രെയിലർനടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിൻറെ തിരക്കഥയും സം​ഗീതവും ഛായാ​ഗ്രഹണവും സംവിധാനവും നിർവഹിക്കുന്നത് രതീഷ് ശേഖറാണ്.
और पढो »

Wayanad landslide: ദുരന്ത ഭൂമിയിൽ 6 മാസത്തേക്ക് വൈദ്യുതി ബിൽ ഈടാക്കില്ല: മുഖ്യമന്ത്രിWayanad landslide: ദുരന്ത ഭൂമിയിൽ 6 മാസത്തേക്ക് വൈദ്യുതി ബിൽ ഈടാക്കില്ല: മുഖ്യമന്ത്രിCM Pinarayi Vijayan on Wayanad landslide: കാണാതായവർക്ക് വേണ്ടി ഒരിടവും വിട്ടു പോകാത്ത രീതിയിൽ തിരച്ചിൽ നടത്തുമെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
और पढो »

Yamini Krishnamurthy Died: പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചുYamini Krishnamurthy Died: പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചുYamini Krishnamurthy: പതിനേഴാം വയസിലായിരുന്നു യാമിനി കൃഷ്ണമൂർത്തി നൃത്തത്തിൽ അരങ്ങേറ്റം നടത്തിയത്. എ പാഷൻ ഫോർ ഡാൻസ് എന്ന പേരിൽ യാമിനി ആത്മകഥയെഴുതിയിട്ടുണ്ട്
और पढो »



Render Time: 2025-02-16 01:49:22