നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ചിത്രത്തിൻറെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്നത് രതീഷ് ശേഖറാണ്.
Checkmate : ഞെട്ടിക്കുന്ന വേഷപ്പകർച്ചയിൽ അനൂപ് മേനോനും ലാലും; ചടുലവും തീവ്രവുമായ ദൃശ്യങ്ങളുമായി ' ചെക്ക് മേറ്റ് ' ട്രെയിലർ
Checkmate Movie: ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ അനൂപ് മേനോനും ലാലും ചിത്രത്തിലെത്തുന്നുവെന്നതാണ് ട്രെയിലർ നൽകുന്ന സൂചനCheck Mate: എതിരെ വരുന്നവനെ വെട്ടി വെട്ടി മുന്നോട്ടുപോകുന്ന നിലനിൽപ്പിന്‍റെ രാജതന്ത്രം; ത്രില്ലടിപ്പിച്ച് ‘ചെക്ക് മേറ്റ്’ ടീസർVenus transitTodays horoscope: ഇടവ രാശിക്കാർക്ക് പതിവിലും മികച്ച ദിനം, മേട രാശിക്കാർക്ക് ജോലിസ്ഥലത്ത് സമ്മർദ്ദം കൂടും, അറിയാം ഇന്നത്തെ രാശിഫലം!Nag Panchami 2024: നാഗ പഞ്ചമി ഓഗസ്റ്റ് 9ന്; ശുഭ മുഹൂർത്തവും പൂജാവിധികളും പ്രാധാന്യവും...
ഹോളിവുഡ് സിനിമകളോട് കിടപിടിക്കുന്ന ദൃശ്യങ്ങളും ചടുലവും തീവ്രവും ആകാംക്ഷ ജനിപ്പിക്കുന്നതുമായ സംഭാഷണങ്ങളുമായി 'ചെക്ക് മേറ്റ്' ട്രെയിലർ. ഓരോ സെക്കൻറും ഉദ്വേഗം നിറയ്ക്കുന്ന രംഗങ്ങളുമായെത്തിയിരിക്കുന്ന ട്രെയിലർ നിമിഷ സോഷ്യൽമീഡിയയുടെ ശ്രദ്ധ നേടി. നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോൻ നായകനായെത്തുന്ന ചിത്രത്തിൻറെ തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്നത് രതീഷ് ശേഖറാണ്.
അനൂപ് മേനോന് പുറമെ ലാൽ, രേഖ ഹരീന്ദ്രൻ, രാജലക്ഷ്മി, അഞ്ജലി മോഹനൻ, വിശ്വം നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ അനൂപ് മേനോനും ലാലും ചിത്രത്തിലെത്തുന്നുവെന്നതാണ് ട്രെയിലർ നൽകുന്ന സൂചന. ഒരു മൈൻഡ് ഗെയിം ത്രില്ലറായാണ് ചിത്രം എത്തുന്നത്. സിനിമയുടെ ഭൂരിഭാഗവും ന്യൂയോർക്കിലാണ് ചിത്രീകരിച്ചിരിക്കുന്നത്.'ഓരോ നീക്കവും നിങ്ങളുടെ അവസാന നീക്കമായിരിക്കാം' എന്ന ടാഗ്‍ലൈനോടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.
ഗാനരചന- ബികെ ഹരിനാരായണൻ, ധന്യ സുരേഷ് മേനോൻ, ജോ പോൾ, വിനായക് ശശികുമാർ. സൗണ്ട് ഡിസൈൻ- ധനുഷ് നായനാർ. പശ്ചാത്തലസംഗീതം- റുസ്ലൻ പെരെഷിലോ. സൗണ്ട് മിക്സിംഗ്- വിഷ്ണു സുജാതൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- പോൾ കറുകപ്പിള്ളിൽ, ലിൻഡോ ജോളി, കേരള ടൈംസ് യുഎസ്എ. കളറിസ്റ്റ്- ബിലാൽ റഷീദ്. വിഎഫ്എക്സ്- ഗാസ്പർ മ്ലാകർ. ഡിസൈൻസ്- യെല്ലോ ടൂത്ത്സ്. വിതരണം- സീഡ് എൻറർടെയ്ൻമെൻറ്സ് യുഎസ്എ. വിഷ്വൽ പ്രൊമോഷൻസ്- സ്നേക്ക്പ്ലാൻറ്. പിആർഒ- പി. ശിവപ്രസാദ്.
Anoop Menon ചെക്ക് മേറ്റ് അനൂപ് മേനോൻ
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Forca Kochi FC: ഫോഴ്സാ കൊച്ചി; പൃഥ്വിരാജിന്റെ ഫുട്ബോൾ ക്ലബ്ബിന്റെ പേര് പുറത്ത് വിട്ടുഫുട്ബോൾ ക്ലബ്ബിന് അനുയോജ്യമായ പേര് കണ്ടെത്താൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പൃഥ്വിരാജും സുപ്രിയാ മേനോനും സ്പോർട്സ് പ്രേമികളോട് ആവശ്യപ്പെട്ടിരുന്നു.
और पढो »
Nagendrans Honeymoons: 5 ഭാര്യമാരും നാഗേന്ദ്രനും; നാഗേന്ദ്രൻസ് ഹണിമൂൺസ് സ്ട്രീമിങ് തുടങ്ങിസുരാജിനൊപ്പം, കനി കുസൃതി, ശ്വേതാ മേനോൻ, ഗ്രേസ് ആൻ്റണി, രമേഷ് പിഷാരടി, കലാഭവൻ ഷാജോൺ, ജനാർദനൻ, പ്രശാന്ത് അലക്‌സാണ്ടർ, നിരഞ്ജന അനൂപ്, ആൽഫി പഞ്ഞിക്കാരൻ, അമ്മു അഭിരാമി എന്നിവരും പ്രതിഭാധനരായ ഒരു കൂട്ടം കലാകാരന്മാരും അടങ്ങുന്ന ഒരു മികച്ച താരനിരയാണ് പരമ്പരയിൽ അണിനിരക്കുന്നത്.
और पढो »
Drugs Seized: വയനാട്ടിൽ മയക്കുമരുന്നുമായി 5 പേർ അറസ്റ്റിൽ; പിടികൂടിയത് 204 ഗ്രാം മെത്താഫിറ്റാമിൻകാറിന്റെ സ്റ്റിയറിംഗിന് കീഴിൽ ഒളിപ്പിച്ചാണ് പ്രതികൾ മയക്കുമരുന്ന് കടത്തിന് ശ്രമിച്ചത്. ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ വാഹന പരിശോധനക്കിടെയാണ് പ്രതികളെ പിടികൂടിയത്.
और पढो »
Indian 3 Update: ഇന്ത്യൻ 2ന്റെ അവസാനം മൂന്നാം ഭാഗത്തിന്റെ ട്രെയിലർ; റിലീസിന് മുൻപേ സർപ്രൈസ് പൊളിച്ച് ശങ്കർഇരുനൂറ് കോടിയോളം രൂപ മുതൽ മുടക്കിൽ ലൈക്ക പ്രൊഡക്ഷൻസ്, റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കമൽഹാസനൊപ്പം വമ്പൻ താരനിരയാണ് അണിനിരക്കുന്നത്.
और पढो »
With Super Dam On Brahmaputra River, China Plans To Checkmate IndiaFollowing setbacks at the border, China is now reportedly preparing a massive hydropower project that could potentially bring devastating floods to India.
और पढो »
With Super Dam On Brahmaputra River, China Plans To Checkmate IndiaFollowing setbacks at the border, China is now reportedly preparing a massive hydropower project that could potentially bring devastating floods to India.
और पढो »