ഫുട്ബോൾ ക്ലബ്ബിന് അനുയോജ്യമായ പേര് കണ്ടെത്താൻ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പൃഥ്വിരാജും സുപ്രിയാ മേനോനും സ്പോർട്സ് പ്രേമികളോട് ആവശ്യപ്പെട്ടിരുന്നു.
Prithviraj Sukumaran: ലീഗിൽ മത്സരിക്കുന്ന ആറ് ടീമുകളിലൊന്നായ കൊച്ചി എഫ്‌സിയിലാണ് പൃഥ്വിരാജും സുപ്രിയാ മേനോനും നിക്ഷേപം നടത്തിയിരിക്കുന്നത്
Prithviraj Sukumaran: പൃഥ്വിരാജിനെ നായകനാക്കി ബ്രഹ്‌മാണ്ഡ ചിത്രവുമായി ഉർവ്വശി തിയേറ്റേഴ്സ്; വിലായത്ത് ബുദ്ധ ഉടൻ ചിത്രീകരണം ആരംഭിക്കുംRelationship: ആൺകുട്ടികൾ ആഗ്രഹിക്കുന്ന ജീവിതം ഈ 4 രാശിക്കാരായ പെൺകുട്ടികൾ നൽകും!Today's Horoscope: ഈ രാശിക്കാര്‍ എന്ത് ചെയ്താലും വിജയം ഉറപ്പ്! നോക്കാം സമ്പൂർണ രാശി ഫലം
ഒരു പുതിയ അധ്യായം കുറിക്കാൻ “ഫോഴ്സാ കൊച്ചി” കാൽപന്തിന്റെ ലോകത്തിലേക്ക് വിജയം നേടാൻ ഞങ്ങൾ കളത്തിൽ ഇറങ്ങുകയാണ്. പലനാടുകളിലെ ലോകോത്തര പ്രതിഭകളെയും കൊച്ചിയുടെ സ്വന്തം ആവേശം നിറഞ്ഞ ആരാധകരെയും ഒന്നിപ്പിക്കാൻ, ഒരു പുത്തൻ ചരിത്രം തുടങ്ങാൻ! ഫുട്ബോൾ ക്ലബ്ബിന്റെ പേര് പുറത്തുവിട്ടുകൊണ്ട് പങ്കുവച്ച ഔദ്യോഗിക കുറിപ്പിൽ പൃഥ്വിരാജ് കുറിച്ചു.
Prithvirajs Football Team Kochi FC ഫോഴ്സാ കൊച്ചി പൃഥ്വിരാജ്
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Saudi News: മലയാളി ഫുട്ബോൾ താരം സൗദി എയർപോർട്ടിൽ പിടിയിൽSaudi News: അബഹയിൽ പെരുന്നാൾ ദിനങ്ങളിൽ പ്രവാസി സംഘടനകൾ സംഘടിപ്പിക്കുന്ന ഫുട്ബോൾ മത്സരത്തിൽ പ്രമുഖ മലയാളി ടീമിന് വേണ്ടി കളിക്കാനായി എത്തിയതായിരുന്നു ഈ യുവാവ്
और पढो »
Kuwait fire: കുവൈറ്റ് ദുരന്തം; ഇനി തിരിച്ചറിയാനുള്ളത് മൂന്ന് പേരെ; രണ്ട് പേർ മലയാളികളെന്ന് സംശയംKuwait fire tragedy updates: അപകടത്തില്‍ മരിച്ചവരില്‍ 23 പേര്‍ കേരളീയരാണെന്ന് ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ അജിത് കോളശ്ശേരി അറിയിച്ചു.
और पढो »
Drugs: കൊല്ലത്ത് വൻ കഞ്ചാവ് വേട്ട; കാറിൽ നടത്തിയ പരിശോധനയിൽ പിടികൂടിയത് 25 കിലോ കഞ്ചാവ്Crime News: പാരിപ്പള്ളിയില്‍ കാറില്‍ കടത്തിയ 25 കിലോ കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍. പിടിയിലായത് പാരിപ്പള്ളി സ്വദേശികളായ വിഷ്ണു, അനീഷ് എന്നിവരാണ്
और पढो »
Endosulfan: എന്‍ഡോസള്‍ഫാന്‍ മെഡിക്കല്‍ ബോര്‍ഡ് ക്യാമ്പില്‍ 1,031 പേരെ കൂടി പങ്കെടുപ്പിക്കുമെന്ന് മുഖ്യമന്ത്രി2017ലെ പ്രാഥമിക പട്ടികയില്‍പ്പെട്ടവരാണ് 1,031 പേര്‍. ഇവരെ ഒഴിവാക്കിയതിന്റെ കാരണങ്ങള്‍ പരിശോധിച്ച് അർഹരായവരെ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
और पढो »
Kerala Health Department: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്നു; സ്ഥിതിവിവര കണക്കുകൾ പുറത്ത് വിട്ട് ആരോഗ്യവകുപ്പ്പനിബാധിച്ച് ഇന്നലെ മൂന്നുപേർ മരിച്ചു. 109 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായും കണക്കിൽ വ്യക്തമാക്കുന്നുണ്ട്.
और पढो »
Delhi Liquor Policy Case: ഡൽഹി മദ്യനയ അഴിമതി കേസ്: കെജ്‌രിവാളിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടുകേസുമായി ബന്ധപ്പെട്ട് ജൂലൈ 12 വരെ കെജ്‌രിവാൾ തിഹാർ ജയിലിൽ കഴിയണം. ചോദ്യം ചെയ്യലിൽ മതിയായ ഉത്തരം നൽകുന്നില്ലെന്നും കേസുമായി കെജ്‌രിവാൾ സഹകരിക്കുന്നില്ലെന്നും സി.ബി.ഐ. റിമാൻഡ് അപേക്ഷയിൽ ആരോപിച്ചു.
और पढो »