ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യം നവംബറിൽ ചേരുന്ന ജിഎസ്ടി യോഗത്തിൽ തീരുമാനിക്കും
Reduce Rate Of Cancer Drugs: ചില കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായി കുറച്ചതായി ഇന്നലെ നടന്ന ജിഎസ്ടി കൗൺസിലിന്റെ 54 മത് യോഗത്തിൽ അധ്യക്ഷയായ നിർമല സീതാരാമൻ പറഞ്ഞു.DengueShani Margi 2024: ദീപാവലിക്ക് ശേഷം ശനി നേർരേഖയിലേക്ക്; ഇവർക്ക് ലഭിക്കും കരിയറിൽ പുരോഗതി, സാമ്പത്തിക നേട്ടവും!
ന്യൂഡൽഹി: ചില കാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിൽ നവംബറിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനിക്കുമെന്നും.ഇക്കാര്യം പരിശോധിക്കാൻ മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി. യോഗത്തിനു ശേഷം ധനമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
Cancer Drugs GST Health Insurance GST Nirmala Sitharaman Reduce Rate On Cancer Drugs
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
Gold Rate Today: സ്വർണ വില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിൽ; ഇന്ന് വർധിച്ചത് 400 രൂപ!Kerala Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തിന് 53,680 രൂപയാണ് വില. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില
और पढो »
Todays Gold Rate: മാസാവസാനം സ്വർണവിലയിൽ കുറവ്; ഇന്നത്തെ നിരക്ക് അറിയാംGold Rate Today: 53,560 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില. തുടർച്ചയായ രണ്ടാം ദിവസമാണ് വില ഉയർന്നിരിക്കുന്നത്.
और पढो »
Gold Rate Today: സ്വർണഭരണ പ്രേമികൾക്ക് ആശ്വാസം; ഇന്നും സ്വർണവിലയിൽ മാറ്റമില്ല!Kerala Gold Rate Today: ഇന്ന് ഒരു പവൻ സ്വർണത്തി ന്റെ വില 53, 440 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില 6,680 രൂപയാണ്.
और पढो »
Gold Rate Today: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു; പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്!Kerala Gold Rate: ഇന്ന് പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില
और पढो »
Actress Sexual Abuse Case: ഇടവേള ബാബു, മണിയൻ പിള്ള രാജു, അഡ്വ. ചന്ദ്രശേഖരൻ എന്നിവര്‍ക്കെതിരെയും കേസെടുത്തുപോലീസ് നടിയിൽ നിന്നും മൊഴി രേഖപ്പെടുത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
और पढो »
Kazhakkoottam Girl Missing: കഴക്കൂട്ടത്ത് നിന്നും കാണാതായ പെൺകുട്ടിയെ ഇന്ന് കേരള പൊലീസിന് കൈമാറും; അന്വേഷണ സംഘം ഉച്ചയോടെ വിശാഖപട്ടണത്തെത്തുംകഴക്കൂട്ടത്ത് നിന്നും കാണാതായ 13 വയസുകാരി പെൺകുട്ടിക്കായി കഴക്കൂട്ടം വനിത എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് വിശാഖപട്ടണത്തേക്ക് തിരിച്ചിരിക്കുന്നത്.
और पढो »