പിപി ദിവ്യയെ റിമാൻഡ് ചെയ്തു
ADM Naveen Babu Death PP Divya Remand: പിപി ദിവ്യ യെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു; ബുധനാഴ്ച ജാമ്യാപേക്ഷ നൽകും
ADM Naveen Babu death Case: ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ അറസ്റ്റ് ചെയ്തത്. ദിവ്യയെ കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റും.
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റ് ചെയ്ത പിപി ദിവ്യയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തിയാണ് കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച തലശേരി സെഷൻസ് കോടതിയിൽ ജാമ്യാപേക്ഷ നൽകും. സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗമായാണ് റിമാൻഡ് ചെയ്തതെന്ന് ദിവ്യയുടെ അഭിഭാഷകൻ കെ വിശ്വൻ പറഞ്ഞു. ദിവ്യയെ കണ്ണൂർ പള്ളിക്കുന്നിലെ വനിതാ ജയിലിലേക്ക് മാറ്റും. വൈദ്യപരിശോധന നടത്തിയതിന് ശേഷമാകും ജയിലിലേക്ക് അയക്കുക.
PP Divya നവീൻ ബാബു പിപി ദിവ്യ കണ്ണൂർ എഡിഎം
इंडिया ताज़ा खबर, इंडिया मुख्य बातें
Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസെടുത്തു; ദിവ്യയെ തള്ളി സിപിഎംദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ തീരുമാനം.
और पढो »
ADM Naveen Babu Death: കൈവിട്ട് സിപിഎം; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനത്ത് നിന്ന് പിപി ദിവ്യയെ നീക്കിദിവ്യക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി
और पढो »
ADM Naveen Babu Death: പിപി ദിവ്യയെ ഏത് സംഘടന പിന്തുണച്ചാലും അംഗീകരിക്കില്ല; ഡിവൈഎഫ്ഐയെ തള്ളി കെപി ഉദയഭാനുപാർട്ടിക്ക് ഒറ്റ നിലപാടേയുള്ളൂവെന്നും അത് നവീൻ ബാബുവിന്റെ കുടുംബത്തിന് ഒപ്പമാണെന്നും പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു വ്യക്തമാക്കി.
और पढो »
ADM Naveen Babu Death: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ പിപി ദിവ്യയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; സെക്രട്ടേറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച്എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യ സിബിഐ അന്വേഷിക്കുക പിപി ദിവ്യയെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പ്രതിഷേധം.
और पढो »
ADM Naveen Babu Death: പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റിവെച്ചുNaveen babu Death Case: പിപി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി പരിഗണിക്കുന്നത് 24 ലേക്ക് മാറ്റി. അതുവരെ ദിവ്യയെ അറസ്റ്റ് ചെയ്യില്ലെന്നും പോലീസ് സംരക്ഷണം ഉണ്ടാകുമെന്നുമാണ് റിപ്പോർട്ട്.
और पढो »
ADM Naveen Babu Death: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുംNaveen babu Death Case: സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിൽ മനംനൊന്ത നവീൻ ബാബുവിനെ മണിക്കൂറുകൾക്കുള്ളിൽ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
और पढो »