ADM Naveen Babu Death: കൈക്കൂലിക്ക് തെളിവില്ല, നവീൻ ബാബുവിന് ക്ലീൻ ചിറ്റ്; ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് കൈമാറി

ADM Naveen Babu Death समाचार

ADM Naveen Babu Death: കൈക്കൂലിക്ക് തെളിവില്ല, നവീൻ ബാബുവിന് ക്ലീൻ ചിറ്റ്; ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് കൈമാറി
Land Revenue Joint CommissionerKerala Government
  • 📰 Zee News
  • ⏱ Reading Time:
  • 53 sec. here
  • 4 min. at publisher
  • 📊 Quality Score:
  • News: 31%
  • Publisher: 63%

നവീൻ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നാണ് ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണറുടെ റിപ്പോർട്ടിൽ പറയുന്നത്.

ADM Naveen Babu Death: കൈക്കൂലിക്ക് തെളിവില്ല, നവീൻ ബാബുവിന് ക്ലീൻ ചിറ്റ്; ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ സർക്കാരിന് റിപ്പോർട്ട് കൈമാറിLast Updated : Oct 24, 2024, 07:03 PM ISTADM Naveen Babu Death: 'പ്രതികരണം അഴിമതിക്കെതിരായ സന്ദേശം, അത്ര വിശുദ്ധനെങ്കിൽ ഇടപെടാമായിരുന്നു'; വാദങ്ങൾ നിരത്തി പിപി ദിവ്യSurya-Budh Yuti: ശുക്ര രാശിയിൽ സൂര്യ ബുധ സംയോഗം ഇവർക്ക് നൽകും രാജകീയ ജീവിതം, നിങ്ങളും ഉണ്ടോ?Todays Horoscope: മേട രാശിക്കാർക്ക് വരുമാനം വർധിക്കും, ധനു രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം...

: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലാൻഡ് റവന്യൂ ജോയിൻ്റ് കമ്മീഷണർ എ ഗീത സർക്കാരിന് റിപ്പോർട്ട് കൈമാറി. പെട്രോൾ പമ്പിനുള്ള അനുമതി വൈകിപ്പിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. യാത്രയയപ്പിലെ അധിക്ഷേപ ദൃശ്യം വ്യാപകമായി പ്രചരിപ്പിച്ചു. പി പി ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന കളക്ടറുടെ മൊഴിയും റിപ്പോർട്ടിലുണ്ട്. പി പി ദിവ്യ അന്വേഷണവുമായി സഹകരിച്ചില്ലെന്നും നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്നും എ ഗീതയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ദിവ്യ ഒഴികെ 17 പേരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഫയൽ നീക്കത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. റിപ്പോർട്ട് പരിശോധിച്ച ശേഷം കളക്ടറുടെ കാര്യത്തിൽ നടപടി സ്വീകരിക്കുമെന്നും വിവരം. PP Divya anticipatory Bail Plea: ദിവ്യ നടത്തിയത് വ്യക്തിഹത്യയെന്ന് പ്രോസിക്യൂഷൻ; മുൻകൂർ ജാമ്യാപേക്ഷയിൽ വിധി 29ന്അതേസമയം പിപി ദിവ്യയുടെ മുൻകൂർ ജാമ്യ ഹർജി വിധി പറയാൻ മാറ്റി. ഒക്ടോബർ 29 ന് ഹർജിയിൽ കോടതി വിധി പറയും. രൂക്ഷമായ വാദപ്രതിവാദങ്ങൾക്കൊടുവിലാണ് ഹർജി വിധി പറയാൻ മാറ്റിയത്. മണിക്കൂറുകളോളം വാദം നീണ്ടുനിന്നു.നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Land Revenue Joint Commissioner Kerala Government

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടർADM Naveen Babu Death: എഡിഎം നവീൻ ബാബുവിന് ഫയൽ നീക്കത്തിൽ വീഴ്ചയുണ്ടായില്ലെന്ന് ജില്ലാ കളക്ടർNaveen Babu NOC controversy Updates: ടൗൺ പ്ലാനർ റിപ്പോർട്ട് നൽകി 9 ദിവസത്തിന് ശേഷം എഡിഎം എൻഒസി നൽകിയെന്ന് കണ്ണൂർ ജില്ലാ കളക്ടറുടെ റിപ്പോർട്ട്.
और पढो »

ADM Naveen Babu: മരണം നാലരയ്ക്കും അഞ്ചരയ്ക്കുമിടയിൽ, മുറിവുകളോ അടയാളങ്ങളോ ഇല്ല; എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്ADM Naveen Babu: മരണം നാലരയ്ക്കും അഞ്ചരയ്ക്കുമിടയിൽ, മുറിവുകളോ അടയാളങ്ങളോ ഇല്ല; എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്എഡിഎം നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്
और पढो »

ADM Naveen Babu Death: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുംADM Naveen Babu Death: ADM നവീൻ ബാബുവിന്റെ മരണം: പി പി ദിവ്യയെ ഇന്ന് പോലീസ് ചോദ്യം ചെയ്തേക്കുംNaveen babu Death Case: സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിൽ ക്ഷണിക്കാതെയെത്തിയ പി പി ദിവ്യ നടത്തിയ അധിക്ഷേപകരമായ പ്രസംഗത്തിൽ മനംനൊന്ത നവീൻ ബാബുവിനെ മണിക്കൂറുകൾക്കുള്ളിൽ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു.
और पढो »

Kannur Former ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ കളക്ടർKannur Former ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: മുഖ്യമന്ത്രിയെ വീട്ടിലെത്തി കണ്ട് കണ്ണൂർ കളക്ടർKannur Collector Met CM: 20 മിനിറ്റോളം നീണ്ടുനിന്ന കൂടികാഴ്ചയിൽ സംഭവത്തിന്റെ വിശദീകരണം മുഖ്യമന്ത്രിയെ ബോധിപ്പിച്ചതായിട്ടാണ് റിപ്പോർട്ട്
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസെടുത്തു; ദിവ്യയെ തള്ളി സിപിഎംADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പിപി ദിവ്യക്കെതിരെ കേസെടുത്തു; ദിവ്യയെ തള്ളി സിപിഎംദിവ്യക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാൻ തീരുമാനം.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: യാത്രയയപ്പ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം: യാത്രയയപ്പ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് ദിവ്യകണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസിൽ പ്രതിയായ പിപി ദിവ്യയുടെ കുരുക്ക് മുറുകുന്നു. നവീന്‍ ബാബുവിനെ അതിക്ഷേപിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ചത് പിപി ദിവ്യ കണ്ടെത്തിയിരിക്കുന്നത്
और पढो »



Render Time: 2025-02-13 18:21:11