ADM Naveen Babu Death: പിപി ദിവ്യ പൊലീസ് കസ്റ്റഡിയിൽ; ജാമ്യാപേക്ഷയിൽ വാദം ചൊവ്വാഴ്ച

ADM Naveen Babu Death समाचार

ADM Naveen Babu Death: പിപി ദിവ്യ പൊലീസ് കസ്റ്റഡിയിൽ; ജാമ്യാപേക്ഷയിൽ വാദം ചൊവ്വാഴ്ച
PP Divyaഎഡിഎം നവീൻ ബാബുവിൻ്റെ മരണംപിപി ദിവ്യ
  • 📰 Zee News
  • ⏱ Reading Time:
  • 34 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 27%
  • Publisher: 63%

പിപി ദിവ്യ പൊലീസ് കസ്റ്റഡിയിൽ

PP Divya Police Custody: പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടെങ്കിലും വൈകിട്ട് അഞ്ച് മണി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചത്.വൈകിട്ട് അഞ്ച് മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്Rahu Transit

Todays Horoscope: മേട രാശിക്കാർക്ക് ആശങ്ക ഏറും, മകര രാശിക്കാർക്ക് പുരോഗതിയുടെ ദിനം, അറിയാം ഇന്നത്തെ രാശിഫലം!Budhaditya Rajayoga: ചൊവ്വയുടെ രാശിയിൽ ബുധാദിത്യ യോഗം; ഇവർക്ക് ലഭിക്കും കരിയറിൽ പുരോഗതിയും സാമ്പത്തിക നേട്ടവും! കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് കസ്റ്റഡി അപേക്ഷ അം​ഗീകരിച്ചത്. പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടെങ്കിലും വൈകിട്ട് അഞ്ച് മണി വരെയാണ് കോടതി കസ്റ്റഡി അനുവദിച്ചത്.അതേസമയം പിപി ദിവ്യയുടെ ജാമ്യ ഹർജിയിൽ വാദം ചൊവ്വാഴ്ചത്തേക്ക് മാറ്റി. കെ.വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ജാമ്യഹർജി സമർപ്പിച്ചത്.കണ്ണൂര്‍ ജില്ലാ കളക്ടറുടേയും പ്രശാന്തന്‍റേയും മൊഴികള്‍ ആയുധമാക്കിയാണ് ദിവ്യ ജാമ്യാപേക്ഷ നൽകിയത്.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

PP Divya എഡിഎം നവീൻ ബാബുവിൻ്റെ മരണം പിപി ദിവ്യ

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

ADM Naveen Babu Death: റിമാൻഡിലുള്ള പിപി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്!ADM Naveen Babu Death: റിമാൻഡിലുള്ള പിപി ദിവ്യയ്ക്ക് ഇന്ന് നിർണായകം; ജാമ്യാപേക്ഷയിൽ വിധി ഇന്ന്!ADM Naveen Babu Death: ദിവ്യയുടെ ജാമ്യ ഹർജി പരിഗണിക്കുന്നത് തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്.
और पढो »

ADM Naveen Babu Death: യാത്രയയപ്പ് യോ​ഗത്തിൽ സംസാരിച്ചത് അഴിമതിക്കെതിരെ, എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല; ചോദ്യം ചെയ്യലിൽ പിപി ദിവ്യADM Naveen Babu Death: യാത്രയയപ്പ് യോ​ഗത്തിൽ സംസാരിച്ചത് അഴിമതിക്കെതിരെ, എഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ല; ചോദ്യം ചെയ്യലിൽ പിപി ദിവ്യഎഡിഎമ്മിന് മനോവേദനയുണ്ടാക്കാൻ ഉദ്ദേശിച്ചില്ലെന്നും അഴിമതിക്കെതിരെയാണ് താൻ സംസാരിച്ചതെന്നും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പിപി ദിവ്യ പറഞ്ഞു.
और पढो »

ADM Naveen Babu Death: കൈവിട്ട് പാർട്ടി; പിപി ദിവ്യ കീഴടങ്ങിയേക്കുംADM Naveen Babu Death: കൈവിട്ട് പാർട്ടി; പിപി ദിവ്യ കീഴടങ്ങിയേക്കുംമുൻകൂർ ജാമ്യം തള്ളിയ സാഹചര്യത്തിൽ പിപി ദിവ്യയോട് കീഴടങ്ങാൻ പാർട്ടി നിർദ്ദേശം നൽകി.
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണം: പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുംADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്‍റെ മരണം: പിപി ദിവ്യ ഇന്ന് കീഴടങ്ങിയേക്കുംഅന്വേഷണ സംഘത്തിന് മുമ്പാകെ എത്താൻ ദിവ്യക്ക് മേൽ സിപിഎം ഉന്നത നേതൃത്വത്തിന്‍റെ സമ്മർദ്ദം ഉണ്ട്
और पढो »

ADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ നടത്തിയത് സദുദ്ദേശപരമായ വിമർശനം, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുADM Naveen Babu Death: എഡിഎം നവീൻ ബാബുവിന്റെ മരണം; പിപി ദിവ്യ നടത്തിയത് സദുദ്ദേശപരമായ വിമർശനം, പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യ അഴിമതിക്കെതിരായ സദുദ്ദേശപരമായ വിമർശനമാണ് നടത്തിയതെന്നും എന്നാൽ പറഞ്ഞ രീതി ഒഴിവാക്കേണ്ടതായിരുന്നുവെന്നും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറ‍ഞ്ഞു.
और पढो »

ADM Naveen Babu Death: പിപി ദിവ്യക്ക് ഇന്ന് നിർണായക ദിനം; അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്!ADM Naveen Babu Death: പിപി ദിവ്യക്ക് ഇന്ന് നിർണായക ദിനം; അറസ്റ്റ് ഒഴിവാക്കാനുള്ള മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്!Naveen babu Death Case: തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്നത്. മുൻകൂർ ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടികൾ നടന്നേക്കും.
और पढो »



Render Time: 2025-02-15 16:36:44