Aadujeevitham: ഇത് നമ്മുടെ സിനിമ, ആടുജീവിതത്തെ ആഗോളതലത്തിലെത്തിക്കണം: ആടുജീവിതത്തെ ആ​ഗോളതലത്തിലെത്തിക്കാൻ അണിയറപ്രവർത്തകർ

Aadujeevitham समाचार

Aadujeevitham: ഇത് നമ്മുടെ സിനിമ, ആടുജീവിതത്തെ ആഗോളതലത്തിലെത്തിക്കണം: ആടുജീവിതത്തെ ആ​ഗോളതലത്തിലെത്തിക്കാൻ അണിയറപ്രവർത്തകർ
Prithviraj SukumaranBlessy
  • 📰 Zee News
  • ⏱ Reading Time:
  • 69 sec. here
  • 5 min. at publisher
  • 📊 Quality Score:
  • News: 38%
  • Publisher: 63%

Aadujeevitham Movie: ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ ആടുജീവിതം എന്ന ചിത്രത്തെക്കുറിച്ചും മലയാളസിനിമയുടെ ഭാവിയെപ്പറ്റിയും പ്രമുഖ മാധ്യമപ്രവർത്തകരും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചർച്ച ചെയ്തു.

Aadujeevitham : 'ഇത് നമ്മുടെ സിനിമ, ആടുജീവിതത്തെ ആഗോളതലത്തിലെത്തിക്കണം': ആടുജീവിതത്തെ ആ​ഗോളതലത്തിലെത്തിക്കാൻ അണിയറപ്രവർത്തകർ

പുറത്തിറങ്ങി ഇരുപത്തിയഞ്ചു ദിവസം പിന്നിടുമ്പോൾ 150 കോടി നേടി വിജയം നേടിയിരിക്കുകയാണ് ആടുജീവിതം. ചിത്രത്തിന്റെ ഇരുപത്തിയഞ്ചാം ദിനാഘോഷച്ചടങ്ങിൽ ചിത്രത്തിലെ നടൻ പൃഥ്വിരാജ്, സംവിധായകൻ ബ്ലെസ്സി തുടങ്ങിയവരും മറ്റ് വിശിഷ്ടാതിഥികളും പങ്കെടുത്തു. ചിത്രത്തിന്റെ വിജയാഘോഷ ചടങ്ങിൽ ആടുജീവിതം എന്ന ചിത്രത്തെക്കുറിച്ചും മലയാളസിനിമയുടെ ഭാവിയെപ്പറ്റിയും പ്രമുഖ മാധ്യമപ്രവർത്തകരും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചർച്ച ചെയ്തു.

ഭാഷാഭേദത്തിന് അതീതമായി ആളുകൾ ഉൾക്കൊണ്ട ചിത്രമാണിത്. പല മേഖലകളിലും സിനിമകളെ ശക്തമായി വിമർശിക്കുന്നവർ പോലും ഈ ചിത്രത്തെ പുകഴ്ത്തുന്നു. ഈ സിനിമയെ കേരളം എങ്ങനെ പ്രയോജനപ്പെടുത്താൻ പോകുന്നുവെന്നാണ് ഇനി ചർച്ചചെയ്യപ്പെടേണ്ടത്. ഈ സിനിമയിലൂടെ കേരളസമൂഹം എങ്ങനെ മലയാളഭാഷയെ ലോകത്തിനു മുന്നിൽ എത്തിക്കാൻ പോകുന്നുവെന്ന് ചർച്ച ചെയ്യണം. അതാണ്‌ ചർച്ചാവിഷയമാകേണ്ടതെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് സന്തോഷ്‌ ജോർജ് കുളങ്ങര സിനിമയെക്കുറിച്ചുള്ള ചർച്ച ആരംഭിച്ചത്.

ഇന്ത്യൻ ഡയസ്പോറ പല രാജ്യങ്ങളിലും ശക്തമാണെന്നും അത്തരം ഇടങ്ങളിൽ ആടുജീവിതത്തിന്റെ സ്ക്രീനിങ്ങുകളും ചർച്ചകളും നടന്നാൽ അത് ചിത്രത്തിന് അടുത്ത ലെവലിലേക്ക് പോകാൻ സഹായകമാകുമെന്നും ഒപ്പം തന്നെ ഫിലിം ഫെസ്റ്റിവലുകളും ഒരു സാധ്യതയാണെന്നും അഭിലാഷ് അഭിപ്രായപ്പെട്ടു. പുറത്ത് നിന്നുള്ള പിന്തുണ പോലെതന്നെ, തമിഴ് സിനിമയിലും മറ്റും കാണുന്ന പോലെ മലയാള സിനിമാ ഫ്രട്ടേണിറ്റിയുടെ അകത്തുനിന്നുള്ള സപ്പോർട്ടും ആടുജീവിതത്തിന് ഉണ്ടാവുകയാണെങ്കിൽ നന്നാകുമെന്ന് തോന്നുന്നുവെന്ന് മാധ്യമ പ്രവർത്തകൻ റാഷിദ്‌ അഭിപ്രായപ്പെട്ടു.

हमने इस समाचार को संक्षेप में प्रस्तुत किया है ताकि आप इसे तुरंत पढ़ सकें। यदि आप समाचार में रुचि रखते हैं, तो आप पूरा पाठ यहां पढ़ सकते हैं। और पढो:

Zee News /  🏆 7. in İN

Prithviraj Sukumaran Blessy

इंडिया ताज़ा खबर, इंडिया मुख्य बातें

Similar News:आप इससे मिलती-जुलती खबरें भी पढ़ सकते हैं जिन्हें हमने अन्य समाचार स्रोतों से एकत्र किया है।

FEFKA: പിവിആർ കയ്യൂക്ക് കാണിക്കുന്നു, നഷ്ടപരിഹാരം നൽകാതെ ഇനി മലയാളം സിനിമകൾ പ്രദർശിപ്പിക്കില്ല; ഫെഫ്കFEFKA: പിവിആർ കയ്യൂക്ക് കാണിക്കുന്നു, നഷ്ടപരിഹാരം നൽകാതെ ഇനി മലയാളം സിനിമകൾ പ്രദർശിപ്പിക്കില്ല; ഫെഫ്കPVR-FEFKA issue: ഇത് ലാഭത്തിന്റെയോ പണത്തിന്റെയോ പ്രശ്നമല്ലെന്നും കലാകാരന്മാരുടെ പ്രശ്നമാണെന്നും വിനീത് ശ്രീനിവാസൻ വാർത്താ സമ്മേളനത്തിൽ പ്രതികരിച്ചു.
और पढो »

Vishu 2024: ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു ഇന്ന്; ദർശനത്തിനായി ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾVishu 2024: ഐശ്വര്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും വിഷു ഇന്ന്; ദർശനത്തിനായി ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങൾVishu 2024, April 14: മേടമാസത്തിലെ വിഷുപ്പുലരിയിൽ കണ്ടുണരുന്ന കണി ആ വർഷം മുഴുവൻ ജീവിതത്തിൽ ഐശ്വര്യവും സൗഭാഗ്യങ്ങളും കൊണ്ടുവരും എന്നാണ് വിശ്വാസം.
और पढो »

Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്Kerala Rain Alert: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത, പതിനൊന്ന് ജില്ലകളിൽ യെല്ലോ അലർട്ട്മഴ ഒരു ഭാഗത്തുണ്ടെങ്കിലും ചൂടിനും കുറവൊന്നുമില്ല. ഇത് കൊണ്ട് തന്നെ താപനില ഉയരുന്നത് കണക്കിലെടുത്ത് ബുധനാഴ്ച പതിനൊന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
और पढो »

Dream interpretation: സ്വപ്നത്തിൽ പാമ്പിനെ കണ്ടോ? ഭാ​ഗ്യമാണോ പ്രതിസന്ധിയാണോ നിങ്ങളെ കാത്തിരിക്കുന്നത്?Dream interpretation: സ്വപ്നത്തിൽ പാമ്പിനെ കണ്ടോ? ഭാ​ഗ്യമാണോ പ്രതിസന്ധിയാണോ നിങ്ങളെ കാത്തിരിക്കുന്നത്?snake dream meaning: പാമ്പിനെ സ്വപ്നത്തിൽ കാണുന്നത് എന്താണ് അർഥമാക്കുന്നത്. ഇത് ശുഭകരമാണോ അതോ പ്രതിസന്ധിയാണോ സൂചിപ്പിക്കുന്നത്. ഇക്കാര്യങ്ങൾ വിശദമായി അറിയാം.
और पढो »

Narendra Modi in Kerala: കഴിഞ്ഞ 10 വർഷം കണ്ടത് വെറും ട്രെയിലർ, ഇനിയാണ് സിനിമ; മോദി വീണ്ടും കേരളത്തിൽNarendra Modi in Kerala: കഴിഞ്ഞ 10 വർഷം കണ്ടത് വെറും ട്രെയിലർ, ഇനിയാണ് സിനിമ; മോദി വീണ്ടും കേരളത്തിൽPM Modi in Kunnamkulam: വിഷുദിനത്തിലാണ് ലോക്സഭ തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക ബിജെപി പുറത്തിറക്കിയതെന്ന് പ്രധാനമന്ത്രി പറഞ്ഞു.
और पढो »

Vastu Tips for Home Photo: മരണഭീതി, മാനസിക പിരിമുറുക്കം, ജീവിതത്തിൽ നാശം! ഇത്തരം ചിത്രങ്ങൾ വീട്ടിൽ വെക്കരുത്Vastu Tips for Home Photo: മരണഭീതി, മാനസിക പിരിമുറുക്കം, ജീവിതത്തിൽ നാശം! ഇത്തരം ചിത്രങ്ങൾ വീട്ടിൽ വെക്കരുത്Vastu Tips for Photo: ഇത് മനുഷ്യമനസ്സിൽ സ​ദാ മരണഭീതിയും, ആകുലതകളും, വിഷമങ്ങളും, ആശങ്കകളും മാത്രമാണ് ഉണ്ടാക്കുക. ഇത് വിനാശമാണ് അർത്ഥമാക്കുന്നത്. അത് വീട്ടിൽ സൂക്ഷിക്കുന്നത് സർവ്വനാശം വരുത്തി വെക്കും.
और पढो »



Render Time: 2025-02-19 22:51:26